1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ പ്രവാസികൾക്ക് പു​തി​യ ​റെസി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ സ്​​റ്റി​ക്ക​ർ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
ബഹ്റൈനിൽ പ്രവാസികൾക്ക് പു​തി​യ ​റെസി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ സ്​​റ്റി​ക്ക​ർ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ജൂ​ലൈ 11 മു​ത​ൽ രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്ക്​ പു​തി​യ ​െറ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ് സ്​​റ്റി​ക്ക​ർ നി​ല​വി​ൽ വ​രു​മെ​ന്ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ​്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. അ​തേ​സ​മ​യം ​െറ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തു​വ​രെ പ​ഴ​യ സ്​​റ്റി​ക്ക​റി​ന്​ സാ​ധു​ത​യു​ണ്ടെ​ന്നും അ​തു മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. മു​ൻ‌​കൂ​ട്ടി ഒ​രു അ​പ്പോ​യ​ൻ​റ്​​മെൻറ്​ ബു​ക്ക് ചെ​യ്യാ​തെ ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ​നി​ന്ന്​ ​െറ​സി​ഡ​ൻ​സ് …
ആഗോള തലത്തിൽ നാലു മില്യൺ കടന്ന് കോവിഡ് മരണം; ഏറ്റവും കൂടുതൽ യുഎസിൽ
ആഗോള തലത്തിൽ നാലു മില്യൺ കടന്ന് കോവിഡ് മരണം; ഏറ്റവും കൂടുതൽ യുഎസിൽ
സ്വന്തം ലേഖകൻ: ആഗോള തലത്തിൽ നാലു മില്യൺ കടന്ന് കോവിഡ് മരണം. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കോവിഡ് മരണങ്ങൾ 4 മില്യൺ കടന്നതായി വ്യക്തമാക്കുന്നത്. 1982 നു ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും, കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് …
ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്‌സാപ്പ്
ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്‌സാപ്പ്
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ല എങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഡാറ്റ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും വാട്സാപ്പ് കോടതിയില്‍ വ്യക്തമാക്കി. “സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും. ഓപ്ഷണലായുള്ള സവിശേഷതകൾ ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുമ്പോഴും അപ്ഡേറ്റ് സംബന്ധിച്ചുള്ള സന്ദേശം …
സംസ്ഥാനത്ത് 14 പേർക്കു കൂടി സിക്ക വൈറസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് 14 പേർക്കു കൂടി സിക്ക വൈറസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 15 പേരാണ് സിക്ക വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ …
സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.83
സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.83
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാർ
യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന …
പ്രസിഡൻ്റിൻ്റെ അരുംകൊലയിൽ വിറങ്ങലിച്ച് ഹെയ്തി; 4 കൊലയാളികളെ കൊന്നതായി പോലീസ്
പ്രസിഡൻ്റിൻ്റെ അരുംകൊലയിൽ വിറങ്ങലിച്ച് ഹെയ്തി; 4 കൊലയാളികളെ കൊന്നതായി പോലീസ്
സ്വന്തം ലേഖകൻ: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും …
സിനോഫാം 2 ഡോസ് എടുത്തവർ ബൂസ്റ്റർ ഡോസ് കൂടിയെടുക്കണം: യുഎഇ ആരോഗ്യ വകുപ്പ്
സിനോഫാം 2 ഡോസ് എടുത്തവർ ബൂസ്റ്റർ ഡോസ് കൂടിയെടുക്കണം: യുഎഇ ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: സിനോഫാം വാക്സീൻ രണ്ടു ഡോസ് എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇതു അനിവാര്യമാണെന്ന് ഫെഡറൽ ഗവൺമെന്റിലെ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ബൂസ്റ്റർ ഡോസിനായി റജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാൻ …
സൗദിയിൽ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു
സൗദിയിൽ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ ഓപ്പറേഷന്‍ മെയിന്‍റെനന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു. 9000 റിയാലായാണ് കുറഞ്ഞ വേതനം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയത്തിനനുസരിച്ച് വേതനം ഉയരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സീനിയര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചത്. ഓപ്പറേഷന്‍ മാനേജ്മെന്‍റ് …
ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകും. ജൂലൈ ഒമ്പത്​ വെള്ളിയാഴ്​ച മുതൽ നിലവിൽ വരുന്ന ഇളവുകൾ പ്രകാരം, മാളുകളിലും റസ്​റ്റാറൻറുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകൾക്ക്​ പ്രവേശനം നൽകാം. വിവാഹ ചടങ്ങുകളിൽ പ​ങ്കെടുപ്പിക്കാവുന്നവരുടെ എണ്ണവും വർധിപ്പിച്ചു. കുട്ടികൾക്ക്​ സിനിമ തിയറ്ററുകളിലും പ്രവേശനാനുമതി ഉണ്ടാകും. പ്രധാനമന്ത്രിയും ആഭ്യന്തര മ​ന്ത്രിയുമായ ശൈഖ്​ …