1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്​ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ പിടിയിലേക്ക്; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ തിരികെ വിളിച്ച് ഇന്ത്യ
അഫ്​ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ പിടിയിലേക്ക്; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ തിരികെ വിളിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്​ഥരെ കൂട്ടമായി പിൻവലിച്ച്​ ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക്​ നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ്​ 50 പേരെ വ്യോമസേന വിമാനം അയച്ച്​ അടിയന്തരമായി ഒഴിപ്പിച്ചത്​. പട്ടണത്തിന്‍റെ ​പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്​. എന്നാൽ, …
ഫ്ലോറിഡയിലെ ഈ പട്ടണത്തി ൽ എവിടെ തിരിഞ്ഞാലും പെരുമ്പാമ്പുകൾ; പിടിച്ചാൽ 10,000 ഡോളർ സമ്മാനം
ഫ്ലോറിഡയിലെ ഈ പട്ടണത്തി ൽ എവിടെ തിരിഞ്ഞാലും പെരുമ്പാമ്പുകൾ; പിടിച്ചാൽ 10,000 ഡോളർ സമ്മാനം
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു …
ഓസ്ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കോവിഡ് മരണം; സിഡ്നിയിൽ ലോക്ക്ഡൗൺ കടുപ്പിക്കും
ഓസ്ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കോവിഡ് മരണം; സിഡ്നിയിൽ ലോക്ക്ഡൗൺ കടുപ്പിക്കും
സ്വന്തം ലേഖകൻ: ഓസ്​ട്രേലിയയിൽ 2021ലെ ആദ്യ കോവിഡ്​ മരണം സ്​ഥിരീകരിച്ചു. ഞായറാഴ്ചയാണ്​ മരണം സ്​ഥിരീകരിച്ചത്​. ന്യൂ സൗത്ത്​ വെയിൽസിൽ 77 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഡിസംബറിന്​ ശേഷം രോഗം സ്​ഥിരീകരിച്ച 90കാരിയാണ്​ മരിച്ചത്​. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതോടെ കനത്ത ജാഗ്രതയിലാണ്​ ഇവിടം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്​നിയിലും പരിസര പ്രദേശത്തും …
ഇന്ത്യ – യുഎഇ വിമാന സർവീസ്: ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ടിക്കറ്റ് വിൽപ്പന മുന്നോട്ട്
ഇന്ത്യ – യുഎഇ വിമാന സർവീസ്: ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ടിക്കറ്റ് വിൽപ്പന മുന്നോട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും. ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് …
മാലിദ്വീപ് വഴി സൗദി യാത്ര ജൂലൈ 15 മുതൽ; മൊഡേണ വാക്സീന് അംഗീകാരം നൽകി സൗദി അതോറിറ്റി
മാലിദ്വീപ് വഴി സൗദി യാത്ര ജൂലൈ 15 മുതൽ; മൊഡേണ വാക്സീന് അംഗീകാരം നൽകി സൗദി അതോറിറ്റി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ വീണ്ടും തീരുമാനം. ഇതോടെ ജൂലൈ 15 മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും. ഈ മാസം 15 മുതൽ വിസ അനുവദിച്ചു തുടങ്ങുമെന്ന് മാലിദ്വീപ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ അറൈവൽ വിസ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് …
സൗദിയില്‍ ഇനി പെട്രോള്‍ വില കൂടില്ല; അധിക വില സര്‍ക്കാര്‍ വഹിക്കും
സൗദിയില്‍ ഇനി പെട്രോള്‍ വില കൂടില്ല; അധിക വില സര്‍ക്കാര്‍ വഹിക്കും
സ്വന്തം ലേഖകൻ: സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും. ഇതിൽ വരുന്ന നഷ്ടം ഭരണകൂടം തന്നെ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് …
കേരളത്തിൽ ബലിപെരുന്നാൾ 21 ബുധനാഴ്ച; ഗൾഫിൽ ബലിപെരുന്നാൾ 20 ന്
കേരളത്തിൽ ബലിപെരുന്നാൾ 21 ബുധനാഴ്ച; ഗൾഫിൽ ബലിപെരുന്നാൾ 20 ന്
സ്വന്തം ലേഖകൻ: കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, …
കുവൈത്തില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റിനെതിരെ കർശന നടപടി
കുവൈത്തില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റിനെതിരെ കർശന നടപടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിരവധി ഓഫീസുകളുടെ ലൈസന്‍സുകള്‍ മരവിപ്പിച്ചതായും അനധികൃത തൊഴിലാളി റിക്രൂട്ട്‌മെന്റ് കര്‍ശനമായും തടയുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നടപടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 15 ലൈസന്‍സുകള്‍ റദ്ദാക്കിയതായും, നിയമപരമായി …
ബ്രസീലിൻ്റെ ഇടനെഞ്ച് തകർത്ത് കോപ്പ അമേരിക്ക സ്വന്തമാക്കി അര്‍ജന്റീന
ബ്രസീലിൻ്റെ ഇടനെഞ്ച് തകർത്ത് കോപ്പ അമേരിക്ക സ്വന്തമാക്കി അര്‍ജന്റീന
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ …
ഒരു രൂപ പോലും ഇനി കേരള ത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി; ആസൂത്രിക നീക്കമെന്ന് മുഖ്യമന്ത്രി
ഒരു രൂപ പോലും ഇനി കേരള ത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി; ആസൂത്രിക നീക്കമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ …