1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്
ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്
സ്വന്തം ലേഖകൻ: ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് സൗദിയിൽ ക്വാറന്‍റൈനിൽ ഇളവനുവദിച്ചു. സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. ഇവർ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സിനോഫാം, സിനോവാക് എന്നീ ചൈനീസ് കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസിനോട് കൂടെ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിനുകൾ ബൂസ്റ്റർ ഡോസായി സ്വീകരിച്ചവർക്ക് …
സൗദി പ്രവാസികൾക്ക്​ തിരികെ യെത്താൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി
സൗദി പ്രവാസികൾക്ക്​ തിരികെ യെത്താൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക്​ തിരികെ സൗദിയിലേക്ക്​ വരുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ സൗദി അധികൃതരോട് അഭ്യർഥിച്ചതായി​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഇൗദ്​​ അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന ​വെബ്ബിനാറിലാണ്​​ അംബാസഡർ യാത്രാവിലക്കിൽ ഇളവനുവദിക്കാൻ അഭ്യർഥിച്ചത്​. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, …
ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് വിദേശയാത്ര ചെയ്യുമ്പോൾ: പുതിയ മാർഗനിർദേശങ്ങൾ
ഖത്തറിൽ ബലിപെരുന്നാൾ അവധിയ്ക്ക് വിദേശയാത്ര ചെയ്യുമ്പോൾ: പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഖത്തറിൽ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ദിനങ്ങളില്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട യാത്രാ നിര്‍ദേശങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ പുതുക്കി. ഇതനുസരിച്ച് വിദേശയാത്രക്ക് തയാറെടുക്കുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. വിമാനം പുറപ്പെടുന്ന സമയത്തിന് 60 …
നിർണായക മേഖലകളിൽ സൗദിയുമായി സഹകരണം ഉറപ്പാക്കി ഒമാൻ സുൽത്താൻ മടങ്ങി
നിർണായക മേഖലകളിൽ സൗദിയുമായി സഹകരണം ഉറപ്പാക്കി ഒമാൻ സുൽത്താൻ മടങ്ങി
സ്വന്തം ലേഖകൻ: സാമ്പത്തിക, വാണിജ്യ-വ്യാപാര മേഖലകളിലടക്കം സഹകരണം ശക്തമാക്കാനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒമാനും സൗദിയും ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സുരക്ഷ, സാംസ്കാരികം തുടങ്ങിയവ മേഖലകളിൽ സംയുക്ത കർമപരിപാടികൾക്കു തുടക്കമിടും.സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ സൗദി സന്ദർശനത്തോട …
കുവൈത്തിൽ സ്​​കൂ​ൾ തു​റ​ക്ക​ൽ തീ​രു​മാ​നം പെ​രു​ന്നാ​ളി​ന്​ ശേ​ഷം മാത്രം
കുവൈത്തിൽ സ്​​കൂ​ൾ തു​റ​ക്ക​ൽ തീ​രു​മാ​നം പെ​രു​ന്നാ​ളി​ന്​ ശേ​ഷം മാത്രം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത്​ സ്​​കൂ​ളു​ക​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്തി​മ തീ​രു​മാ​നം പെ​രു​ന്നാ​ളി​ന്​ ശേ​ഷം എ​ടു​ക്കു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ വി​ദ്യാ​ഭ്യാ​സ സ​മി​തി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സ്​​കൂ​ൾ തു​റ​ന്ന്​ ക്ലാ​സ്​ ആ​രം​ഭി​ക്കു​ക, സ്​​കൂ​ളി​ലെ ക്ലാ​സു​ക​ളും ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും സ​മ​ന്വ​യി​പ്പി​ച്ച്​ കൊ​ണ്ടു​പോ​കു​ക, ഒാ​ൺ​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​യി കു​റ​ച്ചു​കാ​ലം കൂ​ടി തു​ട​രു​ക എ​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. …
കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കാനാതെ മലയാളി ഷാർജ ജയിലിൽ
കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കാനാതെ മലയാളി ഷാർജ ജയിലിൽ
സ്വന്തം ലേഖകൻ: ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. 2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ …
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ്; 100 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.14
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ്; 100 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.14
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്പേസ് ടൂറിസം യുഗത്തിന് വിജയത്തുടക്കമിട്ട് റിച്ചാര്‍ഡ് ബ്രാന്‍സൺ; സംഘത്തിൽ ഇന്ത്യൻ വംശജയായ ശിരിഷ ബാൻഡ്‌ലയും
സ്പേസ് ടൂറിസം യുഗത്തിന് വിജയത്തുടക്കമിട്ട് റിച്ചാര്‍ഡ് ബ്രാന്‍സൺ; സംഘത്തിൽ ഇന്ത്യൻ വംശജയായ ശിരിഷ ബാൻഡ്‌ലയും
സ്വന്തം ലേഖകൻ: ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്‍റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശയാത്ര വിജയകരം. ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി മാറും ഈ യാത്രയെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. വെർജിൻ ഗലാക്റ്റിക്കിന്‍റെ സ്പേസ് പ്ലെയിനായ വി.എസ്.എസ് യൂനിറ്റിയിലാണ്​ ബ്രാൻസണിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തത്. ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ …
യുഎഇയിൽ പെരുന്നാൾ, വാരാന്ത്യ അവധികൾ ഒരുമിച്ചെത്തുന്നു; 6 ദിവസം അവധി
യുഎഇയിൽ പെരുന്നാൾ, വാരാന്ത്യ അവധികൾ ഒരുമിച്ചെത്തുന്നു; 6 ദിവസം അവധി
സ്വന്തം ലേഖകൻ: ഈദുൽ അദ്​ഹ അവധിയും വാരാന്ത്യ ഒഴിവും ഇത്തവണ ഒരുമിച്ച്​ വരുന്നതോടെ യു.എ.ഇയിലെ താമസക്കാർക്ക്​ ആഘോഷത്തിന്​ ആറുദിനം ലഭിക്കും. ജൂലൈ 19 അറഫ ദിനം മുതൽ 22 വരെയാണ്​ യു.എ.ഇയിൽ സർക്കാർ അവധിദിനങ്ങളെന്ന്​ ഫെഡറൽ അതോറിറ്റി അറിയിച്ചു. എന്നാൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ ഒഴിവുകൾ കൂടി ചേർന്ന്​ ഞായറാഴ്​ചയാവും മന്ത്രാലയങ്ങളും സ്​ഥാപനങ്ങളും തുറക്കുക. …
ടെക് സൂപ്പർ പവറാകാൻ യുഎഇ; ഒരു ലക്ഷം കോഡർമാർക്ക്​ ഗോൾഡൻ വിസ
ടെക് സൂപ്പർ പവറാകാൻ യുഎഇ; ഒരു ലക്ഷം കോഡർമാർക്ക്​ ഗോൾഡൻ വിസ
സ്വന്തം ലേഖകൻ: കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻപദ്ധതിയുമായി യുഎഇ. സ്റ്റാർട്ടപ്പ് രംഗത്തെ നിക്ഷേപം 150 കോടി ദിർഹത്തിൽ നിന്നു 400 കോടി ദിർഹമായി വർധിപ്പിക്കും. ഡിജിറ്റൽ മേഖലയുടെ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിട്ടു നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ്’ കർമപരിപാടികൾക്കു തുടക്കം കുറിച്ചതായും …