1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ്ഹൗസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചു
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ്ഹൗസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചു
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ്ഹൗസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഒമ്പതു വര്‍ഷമായി വഹിച്ചിരുന്ന ഹൗസ് ഓഫ് കോമണ്‍സിലെ ആഭ്യന്തര വകുപ്പിന്റെ സെലക്റ്റ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് ലേബറിലെ പ്രമുഖ എംപിയായ വാസിനു നഷ്ടമായത്. കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തന്റെ രാജി ഉതകുമെന്നു പറഞ്ഞ …
ഇസ്‌ലാമിക് സ്‌റ്റേറ്റിനുവേണ്ടി പ്രചാരണം, ബ്രിട്ടനിലെ മുസ്ലീം പണ്ഡിതന് തടവുശിക്ഷ
ഇസ്‌ലാമിക് സ്‌റ്റേറ്റിനുവേണ്ടി പ്രചാരണം, ബ്രിട്ടനിലെ മുസ്ലീം പണ്ഡിതന് തടവുശിക്ഷ
സ്വന്തം ലേഖകന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിനുവേണ്ടി പ്രചാരണം, ബ്രിട്ടനിലെ മുസ്ലീം പണ്ഡിതന് തടവുശിക്ഷ. മുസ്ലീം പണ്ഡിതനും മതപ്രഭാഷകനുമായ അന്‍ജം ചൗധരിക്കാണ് അഞ്ചര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 49 കാരനായ ചൗധരി 2014 ല്‍ ഇറാക്കിലും സിറിയയിലും ഐഎസ് നടത്തിയ ആക്രമണങ്ങളെ പിന്തുണക്കുകയും ഐഎസിനെ പിന്തുണക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2014 ലാണ് ചൗധരിയെ പോലീസ് അറസ്റ്റ് …
മുഖാവരണവും ശിരോവസ്ത്രവും ധരിച്ച അമ്മമാരെ സ്‌കൂളില്‍ തടഞ്ഞു, ഫ്രാന്‍സില്‍ പുതിയ വിവാദം
മുഖാവരണവും ശിരോവസ്ത്രവും ധരിച്ച അമ്മമാരെ സ്‌കൂളില്‍ തടഞ്ഞു, ഫ്രാന്‍സില്‍ പുതിയ വിവാദം
സ്വന്തം ലേഖകന്‍: മുഖാവരണവും ശിരോവസ്ത്രവും ധരിച്ച അമ്മമാരെ സ്‌കൂളില്‍ തടഞ്ഞു, ഫ്രാന്‍സില്‍ പുതിയ വിവാദം തലപൊക്കുന്നു. മുഖാവരണം ധരിച്ച് എത്തിയ മുസ്ലിം സ്ത്രീകളെ മക്കള്‍ പഠിക്കുന്ന നഴ്‌സറി സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞതാണ് വിവാദമായത്. ഫ്രാന്‍സിലെ ദക്ഷിണ ദ്വീപായ കോര്‍സികയില്‍ ആണ് സംഭവം. സ്‌കൂളില്‍ പ്രവേശദിനത്തില്‍ കുട്ടികളെ കൊണ്ടുവിടാന്‍ എത്തിയതായിരുന്നു ഇവര്‍. അവിടെയുണ്ടായിരുന്ന മറ്റു രണ്ട് …
ശ്രീലങ്കന്‍ സ്ഥാനപതിക്ക് മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ വൈറല്‍
ശ്രീലങ്കന്‍ സ്ഥാനപതിക്ക് മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്ഥാനപതിക്ക് മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ വൈറല്‍. ശ്രീലങ്കന്‍ വ്യവസായ മന്ത്രിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ സ്ഥാനപതി ഇബ്രാഹീം സാഹിബ് അന്‍സാറിനെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതേ സമയം എന്തിനാണ് മര്‍ദ്ദിച്ചതെന്നോ ആരായിരുന്നു ആക്രമണത്തിന് പിന്നിലെന്നോ ഇനിയും വ്യക്തമല്ലാത്തതിനാല്‍ …
ഒബാമക്കു നേരെ അസഭ്യ വര്‍ഷം, ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്
ഒബാമക്കു നേരെ അസഭ്യ വര്‍ഷം, ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്
സ്വന്തം ലേഖകന്‍: ഒബാമക്കു നേരെ അസഭ്യ വര്‍ഷം, ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഒബാമ ലൈംഗിക തൊഴിലാളിയുടെ മകനാണെന്നായിരുന്നു ഡ്യൂടേര്‍ട് പൊട്ടിത്തെറിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം …
നരേന്ദ്ര മോഡി, തെരേസാ മേയ് കൂടിക്കാഴ്ച, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയം
നരേന്ദ്ര മോഡി, തെരേസാ മേയ് കൂടിക്കാഴ്ച, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയം
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി, തെരേസാ മേയ് കൂടിക്കാഴ്ച, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നയങ്ങള്‍ ചര്‍ച്ചയായി. ജി 20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വീസാ നിയമങ്ങള്‍ ചര്‍ച്ച ചെയ്തത്. പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഹ്രസ്വകാല ബിസിനസ് സംരംഭങ്ങള്‍ക്കായി യുകെയിലെത്തുന്നവര്‍ക്കും …
ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി തുര്‍ക്കി
ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി തുര്‍ക്കി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി തുര്‍ക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്നും അസാസ് മുതല്‍ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്നും തുര്‍ക്കി പ്രധാനമന്ത്രി യില്‍ദ്രിം വ്യക്തമാക്കി. തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ …
ആയുധ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, പ്രധാന ഇടപാടുകാര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
ആയുധ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, പ്രധാന ഇടപാടുകാര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: ആയുധ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, പ്രധാന ഇടപാടുകാര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതാണ് ബ്രിട്ടന്‍ ആയുധ കച്ചവടത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഏജന്‍സി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലാത്ത 51 രാജ്യങ്ങളുടെ പട്ടികയിലെ 39 രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ 2010 …
ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു രാജ്യം, ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പേരുപറയാതെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി
ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു രാജ്യം, ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പേരുപറയാതെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു രാജ്യം, ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പേരുപറയാതെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം മേഖലയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതായി പാകിസ്താന്റെ പേരെടുത്ത് പറയാതെ മോഡി തുറന്നടിച്ചു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമുഹം യോജിച്ച് പ്രവര്‍ത്തിക്കണം. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം …
ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ മാധ്യമ സംഘത്തെ ചൈനീസ് ഉദ്യോഗസ്ഥന്‍ റിബണ്‍ കെട്ടി തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ഇത് …