1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിരോഷിമ ആറ്റംബോബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും
ഹിരോഷിമ ആറ്റംബോബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും
സ്വന്തം ലേഖകന്‍: ഹിരോഷിമ ആറ്റംബോംബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും. ലോക ചരിത്രത്തിലാദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ എഴുപത്തിയൊന്നാം വാര്‍ഷികമാണിന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. മനുഷ്യചരിത്രത്തിലെ എക്കാലത്തേയും ദുരന്തമായ അണുബോംബ് സ്‌ഫോടനത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ …
ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം
ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം
സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം. റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിസ്മയ പ്രദര്‍ശനം കൂടിയായി. …
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
സ്വന്തം ലേഖകന്‍: എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമിറേറ്റ്‌സ് ജീവനക്കാരെ ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയതും സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനായി ബഹളം കൂട്ടിയ മലയാളി യാത്രക്കാരാണെന്ന് ട്രോളുകള്‍ പറയുന്നു. വിമാനം അപകടത്തില്‍പ്പെട്ടതായുള്ള അറിയിപ്പിനു പിന്നാലെ ജീവനും കൊണ്ട് ഓടുന്നതിനു പകരം വിമാനത്തിനുള്ളിലെ പരിഭ്രാന്തിയുടെ …
ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍
ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന്‍ ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ …
ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം
ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം
സ്വന്തം ലേഖകന്‍: ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാത്രി 10.30ന് സെന്‍ട്രല്‍ ലണ്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ റസല്‍ ചത്വരത്തിലാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മ്യൂസിയം, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, പ്രശസ്തമായ ഇംപീരിയല്‍ ഹോട്ടല്‍ എന്നിവക്ക് സമീപമായതിനാല്‍ ജനത്തിരക്കുള്ള ഇടമാണ് …
ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. 25 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മുടങ്ങിയത്. സര്‍വീസ് റദ്ദാക്കിയത് മൂലം എമിറേറ്റസിന്റെ കാല്‍ലക്ഷത്തോളം യാത്രക്കാര്‍ ദുരിതത്തിലായി. മറ്റുള്ള എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്. ദുബൈയുടെ ചിലവ് കുറഞ്ഞ വിമാന കമ്പനി …
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റ് പദത്തിലേക്ക് ഡാനിയല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് പദത്തിലേക്ക് ഭാര്യ മുറില്ലോയും മത്സരിക്കാന്‍ പത്രിക നല്‍കി. വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നു നിശ്ചയിച്ചു കഴിഞ്ഞു. എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റേതു സ്ഥാനാര്‍ഥിയാണുള്ളത് …
ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍
ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍
സ്വന്തം ലേഖകന്‍: ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍. രാജ്യമൊട്ടാകെ ഏകീകൃത നികുതിഘടന ലക്ഷ്യമിടുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി.) രാജ്യസഭയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളില്‍ പലതും അംഗീകരിച്ചും തള്ളിയുമാണ് ഒടുവില്‍ ബില്‍ പാസാക്കിയത്. ലോക്‌സഭ കഴിഞ്ഞ വര്‍ഷം മെയ് ആറിന് ബില്‍ പാസാക്കിയിരുന്നു. ഭേദഗതി …
കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്, കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യ സമരം
കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്, കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യ സമരം
സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്, കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യ സമരം. ഇസ്ലമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയുടെ ഭാഗമായി നടന്ന നയതന്ത്ര പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രസമര തരംഗത്തിനാണ് കശ്മീരിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കശ്മീരിലെ ജനതയുടെ മൂന്നാം തലമുറക്കാരുടെ രക്തമൊഴുക്കികൊണ്ടുള്ള സമരമാണ് നടക്കുന്നത്. ജൂലൈ എട്ടിലെ …
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കുഞ്ഞ് കരഞ്ഞു, ഡൊണാള്‍ഡ് ട്രംപ് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടു
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കുഞ്ഞ് കരഞ്ഞു, ഡൊണാള്‍ഡ് ട്രംപ് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കുഞ്ഞ് കരഞ്ഞു, ഡൊണാള്‍ഡ് ട്രംപ് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടു. വിര്‍ജീനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പ്രസംഗിക്കുന്നതിനിടയില്‍ കരഞ്ഞ കുഞ്ഞിനെയും അമ്മയേയുമാണ് ട്രംപ് പുറത്താക്കിയത്. ആദ്യം കരഞ്ഞപ്പോള്‍ താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്ത ട്രംപ് കുഞ്ഞ് വീണ്ടും തടസ്സം ഉണ്ടാക്കിയപ്പോള്‍ താന്‍ നേരത്തേ തമാശ പറയുകയായിരുന്നു എന്ന് പറഞ്ഞാണ് അമ്മയേയും കുഞ്ഞിനെയും …