1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാര്‍ ഇടിച്ച് നവജാത ശിശു മരിച്ചു, മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്
കാര്‍ ഇടിച്ച് നവജാത ശിശു മരിച്ചു, മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: കാര്‍ ഇടിച്ച് നവജാത ശിശു മരിച്ചു, മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. ഗര്‍ഭിണി ഓടിച്ചിരുന്ന വാഹനത്തില്‍ കാര്‍ ഇടിപ്പിക്കുകയും നവജാത ശിശു മരണപ്പെടാനും ഇടയാക്കിയ കുറ്റത്തിന് മെല്‍ബണിലെ കണ്‍ട്രി കോടതിയാണ് 38 കാരിയായ ഡിംപിള്‍ ഗ്രേസ് തോമസ് എന്ന മലയാളി നഴ്‌സിന് ശിക്ഷ വിധിച്ചത്. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ അഷ്‌ലിയ …
കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണെമെന്ന് യുഎസ്, ഉത്തര കൊറിയക്കെതിരായ നിലപാട് ശക്തമാക്കാന്‍ യുഎന്നില്‍ കരുനീക്കം
കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണെമെന്ന് യുഎസ്, ഉത്തര കൊറിയക്കെതിരായ നിലപാട് ശക്തമാക്കാന്‍ യുഎന്നില്‍ കരുനീക്കം
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണെമെന്ന് യുഎസ്, ഉത്തര കൊറിയക്കെതിരായ നിലപാട് ശക്തമാക്കാന്‍ യുഎന്നില്‍ കരുനീക്കം. തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ യുഎസ് പ്രമേയം അവതരിപ്പിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിദേശ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കണമെന്നും എണ്ണ …
ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഭാവി ഇരുട്ടിലാക്കിയ ട്രംപിന്റെ ഡിഎസിഎ നടപടിക്കെതിരെ ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ഐടി ഭീമന്മാര്‍ രംഗത്ത്, നിയമം റദ്ദാക്കലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഭാവി ഇരുട്ടിലാക്കിയ ട്രംപിന്റെ ഡിഎസിഎ നടപടിക്കെതിരെ ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ഐടി ഭീമന്മാര്‍ രംഗത്ത്, നിയമം റദ്ദാക്കലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കുട്ടികളായിരിക്കെ യുഎസിലേക്ക് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴില്‍ വിസയില്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമം ട്രംപ് ഭരണകൂടം റദ്ദാക്കിയതോടെയാണ് എട്ടായിരത്തോളം ഇന്ത്യന്‍ വംശജര്‍ അടക്കം എട്ടു ലക്ഷത്തോളം …
നോട്ടിംഗ്ഹാം മോട്ടോര്‍ വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയ്ക്ക് വെള്ളിയാഴ്ച യുകെ മലയാളികള്‍ യാത്രാമൊഴി നല്‍കും, മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
നോട്ടിംഗ്ഹാം മോട്ടോര്‍ വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയ്ക്ക് വെള്ളിയാഴ്ച യുകെ മലയാളികള്‍ യാത്രാമൊഴി നല്‍കും, മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍ വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയ്ക്ക് വെള്ളിയാഴ്ച യുകെ മലയാളികള്‍ യാത്രാമൊഴി നല്‍കും, മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഓഗസ്റ്റ് 26 ന് മോട്ടോര്‍ വേ ഒന്നിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി സിറിയക് ജോസസ് എന്ന ബെന്നിയ്ക്ക് യാത്രാമൊഴി നല്‍കുന്നതിന്റെ ഭാഗമായി 8 ന് നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് …
ഇന്ത്യയും മ്യാന്മറും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 11 കരാറുകളില്‍ ഒപ്പുവച്ചു
ഇന്ത്യയും മ്യാന്മറും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 11 കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയും മ്യാന്മറും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 11 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് നാവിക സുരക്ഷ സഹകരണം ഉള്‍പ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പു നല്‍കുന്ന കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവെച്ചത്. ചരക്കു …
ഒരേസമയം പാക്, ചൈനീസ് ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
ഒരേസമയം പാക്, ചൈനീസ് ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
സ്വന്തം ലേഖകന്‍: ഒരേസമയം പാക്, ചൈനീസ് ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ചൈന കൂടുതല്‍ ആക്രമണോത്സുകമാകുകയും പാകിസ്താനുമായി സന്ധിയുടെ സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരേസമയം ഇരു രാജ്യങ്ങളുമായും യുദ്ധത്തിന് ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് സൈനിക മേധാവി വ്യക്തമാക്കി. ദോക്‌ലാമില്‍ 73 ദിവസം നീണ്ട പ്രശ്‌നം ഇനിയും ഉരുണ്ടുകൂടി …
നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്, ഫ്‌ലോറിഡ നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്, ഫ്‌ലോറിഡ നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: നാശം വിതച്ച് ഇര്‍മാ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍, കാറ്റിന്റെ അടുത്ത ലക്ഷ്യം യുഎസിലെ ഫ്‌ലോറിഡയെന്ന് മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഇര്‍മാ കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്ക് കരീബിയന്‍ ദ്വീപുകള്‍ കടന്ന് അമേരിക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഇതിനകം കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച് തുടങ്ങിയ ഇര്‍മാ ശനിയാഴ്ചയോടെ യുഎസിലെ ഫ്‌ളോറിഡയില്‍ എത്തുമെന്നാണു സൂചന. ഏറെ …
അനുസരണശീലം കുറവായ മരുമകളെ തല്ലി ശരിയാക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി
അനുസരണശീലം കുറവായ മരുമകളെ തല്ലി ശരിയാക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി
സ്വന്തം ലേഖകന്‍: അനുസരണശീലം കുറവായ മരുമകളെ തല്ലി ശരിയാക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി. മരുമകള്‍ അനുസരണക്കേടു കാട്ടുന്നുവെന്നു മകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു അടിയന്തരമായി വിമാനത്തില്‍ അമേരിക്കയിലെത്തി മരുമകളെ തല്ലിയ ഇന്ത്യന്‍ ദമ്പതികളാണ് അറസ്റ്റിലായത്. ഫ്‌ളോറിഡയിലെ റിവര്‍വ്യൂവില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ ഭൂപീന്തര്‍, ജസ്ബിര്‍ കല്‍സി, ഇവരുടെ മകന്‍ ദേവ്ബിര്‍ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഭാര്യ …
രണ്ടു ലക്ഷത്തിലധികം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
രണ്ടു ലക്ഷത്തിലധികം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: രണ്ടു ലക്ഷത്തിലധികം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രവര്‍ത്തന മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. കള്ളപ്പണമിടപാട് നടത്താന്‍ മാത്രമായി ഉപയോഗിക്കുന്ന നിര്‍ജീവമായതും, അനധികൃത ഇടപാടുകള്‍ നടക്കുന്നതും, …
കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍
കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുന്പ് യുഎസില്‍ എത്തിയ 8,00,000 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും നാടുകടത്തലില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍) പദ്ധതിയാണ് …