1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നതായി ആശങ്ക, പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നതായി ആശങ്ക, പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
സ്വന്തം ലേഖകന്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നതായി ആശങ്ക, പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. വിപണിയില്‍ വന്‍ പ്രചാരമുള്ള വിവോ, ഒപ്പൊ, ഷവോമി, ജിയോണി എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. സുരക്ഷാ ചട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ കമ്പനികള്‍ ഓഗസ്റ്റ് …
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 29 സംസ്ഥാനങ്ങളില്‍ …
ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ
ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ
സ്വന്തം ലേഖകന്‍: ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ. ഓരോ മണിക്കൂറിലും മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദം പുറപ്പെടുവിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നാലു വര്‍ഷത്തേക്ക് …
‘നിങ്ങള്‍ കേള്‍ക്കുന്നത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്… ‘ അറുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍
‘നിങ്ങള്‍ കേള്‍ക്കുന്നത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്… ‘ അറുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കേള്‍ക്കുന്നത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്… ‘ അറുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍. മലയാളിയുടെ വാര്‍ത്തശീലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ക്ക് കഴിഞ്ഞ ദിവസം 60 വയസു തികഞ്ഞു. ഇന്റര്‍നെറ്റിന്റെ അതിവേഗ ലോകം സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളി വാര്‍ത്തകള്‍ക്കായി ചെവി കൂര്‍പ്പിച്ചത് …
സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍
സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയുടെ ഭാര്യ ഗ്രെയ്‌സ് മുഗാബെ നാട്ടില്‍ തിരിച്ചെത്തിയതോടെ അവര്‍ അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലവച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗ്രെയ്‌സ് കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയില്‍ തിരിച്ചെത്തിയത്. റോബര്‍ട് മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതുന്ന വൈസ് പ്രസിഡന്റ് …
ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …
തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്
തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്
സ്വന്തം ലേഖകന്‍: തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്. തന്നെ ഫാഷിസ്റ്റെന്നു വിളിച്ച വിമര്‍ശകന്റെ ട്വീറ്റ് റീട്വീറ്റ് ചെയതതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബദ്ധത്തില്‍ ചാടിയത്. മൈക്ക് ഹോള്‍ഡന്‍ എന്നയാളുടെ ട്വീറ്റാണ് ട്രംപ് അബദ്ധത്തില്‍ റിട്വീറ്റ് ചെയ്തത്. ഇതിനു മുമ്പും ട്രംപിന്റെ ട്വിറ്റര്‍ അമളികള്‍ …
വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം. വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല. ഇന്ത്യയുടെ യശ്ശസ് ലോകത്ത് …
ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും
ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും
സ്വന്തം ലേഖകന്‍: ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരു രാജ്യത്തെയും സൈനികള്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. …
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ തന്നെ കഥയും തിരക്കഥയും ഒരുക്കിയ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നു പറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. നായകന്റെ മകളെ വേശ്യവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ …