1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹരിയാനയില്‍ ബിജെപി പ്രസിഡന്റിന്റെ മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമം, പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ്, സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ബിജെപി പ്രസിഡന്റിന്റെ മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമം, പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് പൊലീസിനെ സ്വാധീനിച്ചും രാഷ്ട്രീയ സമ്മര്‍ദത്തിലൂടെയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും സജീവമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് …
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനില്‍ വന്‍ നിക്ഷേപത്തിന്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനില്‍ വന്‍ നിക്ഷേപത്തിന്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനിലേക്ക്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു. യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ഇറാന്‍ ഒപ്ചുവച്ച 77.8 കോടി ഡോളറിന്റെ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകളാണ് കമ്പനി ഇറാനില്‍ നിര്‍മിക്കുക. 2003 മുതല്‍ റെനോയ്ക്ക് ഇറാനില്‍ സാനിധ്യമുണ്ട്. ഇറാനിലെ ഏറ്റവും …
അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്
അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉപരോധത്തിലൂടെ യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയത്. ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതല്ല പ്രശ്‌നപരിഹാരത്തിനുള്ള …
ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം
ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം
സ്വന്തം ലേഖകന്‍: ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം. 1945 ആഗസ്റ്റ് ആറിന് ശാന്തസുന്ദരമായി ഉണര്‍ന്നെണീറ്റ് പതിവുപോലെ പ്രവര്‍ത്തിച്ച് തുടങ്ങിയ ഹിരോഷിമ എന്ന സുന്ദര നഗരത്തിന് മേല്‍ രാവിലെ 8.15 നായിരുന്നു എനോള ഗേ ടിബറ്റ്‌സ് എന്ന അമേരിക്കന്‍ വിമാനം പറന്നുയര്‍ന്ന് 12.5 ടണ്‍ …
ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍
ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍
സ്വന്തം ലേഖകന്‍: ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറാണ് ആമസോണിലെ പുതിയ ചൂടന്‍ ഉല്പന്നം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കായി എത്തിയത്. ടോയ്‌ലെറ്റ് ട്വീറ്റ് റീടെയില്‍ എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖചിത്രത്തോട് കൂടിയ …
ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍
ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. പോളിഷ് പൗരനായ ലൂക്കാസ് പവല്‍ ഹെര്‍ബയാണ് ഇറ്റലിയില്‍ വച്ച് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതിയെ അധികൃതര്‍ തിരികെ യുകെയില്‍ എത്തിച്ചു. ജൂലൈ 11ന് ഇറ്റലിയില്‍ ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു യുവതിയെ മയക്കുമരുന്നു നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇറ്റലിയിലെ ഒരു …
ബ്രെക്‌സിറ്റിന്റെ വിലയായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 40 ബില്യണ്‍ യൂറോ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരേസാ മേയ് സര്‍ക്കാര്‍, അത് ഇയുവിന്റെ വ്യാമോഹം മാത്രമെന്ന് വിലയിരുത്തല്‍
ബ്രെക്‌സിറ്റിന്റെ വിലയായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 40 ബില്യണ്‍ യൂറോ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരേസാ മേയ് സര്‍ക്കാര്‍, അത് ഇയുവിന്റെ വ്യാമോഹം മാത്രമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ വിലയായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 40 ബില്യണ്‍ യൂറോ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരേസാ മേയ് സര്‍ക്കാര്‍, അത് ഇയുവിന്റെ വ്യാമോഹം മാത്രമെന്ന് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനു മുന്നോടിയായി കണക്കുകള്‍ തീര്‍പ്പാക്കാന്‍ ബ്രിട്ടന്‍ 40 ബില്യണ്‍ യൂറോയുടെ ബ്രെക്‌സിറ്റ് ബില്ല് തയാറാക്കുന്നതായി സണ്‍ഡെ ടെലിഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. …
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്
സ്വന്തം ലേഖകന്‍: ‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ കിരീടം വേണ്ടെന്ന് ഇടിക്കൂട്ടില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം വിജേന്ദര്‍ വ്യക്തമാക്കി. ‘ഈ …
മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ സൈന്യം വംശീയ കൂട്ടക്കൊല ചെയ്തില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം സൈന്യത്തെ വെള്ള പൂശാനെന്ന ആരോപണം ശക്തം
മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ സൈന്യം വംശീയ കൂട്ടക്കൊല ചെയ്തില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം സൈന്യത്തെ വെള്ള പൂശാനെന്ന ആരോപണം ശക്തം
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ സൈന്യം വംശീയ കൂട്ടക്കൊല ചെയ്തില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം സൈന്യത്തെ വെള്ള പൂശാനെന്ന ആരോപണം ശക്തം. മ്യാന്മറിന്റെ വടക്കന്‍ പ്രവിശ്യയായ രാഖൈനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വംശഹത്യ, മാനവികയ്ക്ക് എതിരായ കുറ്റം എന്നിവക്കും തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് …
പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെയാണ് നാട്ടുകാരുടെ കൈച്ചൂട് അറിയേണ്ടി വന്നത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. പൊലീസുകാര്‍ക്ക് ഒപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി …