1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്
വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്
സ്വന്തം ലേഖകന്‍: വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്. വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു ട്വിറ്റര്‍ ഹാന്‍ഡിലുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് …
തായ്‌ലാന്‍ഡില്‍ നിന്നുള്ള സ്ത്രീകളെ ഇന്ത്യയില്‍ എത്തിച്ച് ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വ്യാപകമാകുന്നു
തായ്‌ലാന്‍ഡില്‍ നിന്നുള്ള സ്ത്രീകളെ ഇന്ത്യയില്‍ എത്തിച്ച് ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ നിന്നുള്ള സ്ത്രീകളെ ഇന്ത്യയില്‍ എത്തിച്ച് ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വ്യാപകമാകുന്നു. ബംഗളൂരു, മുബൈ എന്നീ നഗരങ്ങളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തായ് എംബസിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 …
യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു
യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു
സ്വന്തം ലേഖകന്‍: യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു. ബോര്‍ഡര്‍ കണ്‍ട്രോളിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുകെയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാലഹരണപ്പെട്ട ലാന്‍ഡിംഗ് കാര്‍ഡുകള്‍ പൂരിപ്പിക്കേണ്ട ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 മില്യണ്‍ സന്ദര്‍ശകരാണ് പ്രതിവര്‍ഷം …
ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍
ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍
സ്വന്തം ലേഖകന്‍: ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍. 2012 ല്‍ അര്‍ജന്റീനയുടെ തെക്കന്‍ മേഖലയില്‍ നിന്ന് കുഴിച്ചെടുത്ത ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറിന് ഒരു ബോയിങ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. തങ്ങള്‍ക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പം കൂടിയതുമായ ദിനോസറിന്റെ അവശിഷ്ടങ്ങളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 37 …
ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍
ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍
സ്വന്തം ലേഖകന്‍: ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണവുമായി സ്ത്രീകള്‍. ഗൂഗിള്‍ ലിംഗവിവേചനവും സ്ത്രീകള്‍ക്കെതിരായ അസമത്വവും തുടരുന്നതായി ചൂണ്ടിക്കാട്ടി കൂടുതല്‍ സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ സ്ഥാപനത്തിലുണ്ടായിരുന്നതും ഇപ്പോള്‍ ജോലിചെയ്യുന്നവരുമായ 60 ഓളം പേരാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കെതിരായ കമ്പനിയുടെ സമീപനത്തില്‍ മാറ്റംവരുത്തുകയാണ് ഇവരുടെ …
ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍
ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍
സ്വന്തം ലേഖകന്‍: ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍. ബിബിസി അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് ചാനലിന് അക്കിടി പറ്റിയത്. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ …
ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം, യുദ്ധത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് ചൈനീസ് മാധ്യമങ്ങള്‍

സ്വന്തം ലേഖകന്‍: ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളിയ ചൈന ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചോദ്യം ഉന്നയിച്ചു. അമ്പതു ദിവസമായി ഡോക് ലാമില്‍ നിലയുറപ്പിച്ച …
ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്
ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഒടുവില്‍ സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹര്‍ഷിദ് ശര്‍മ്മയാണ് മാനസികനില തെറ്റിയ …
ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്വന്തം ലേഖകന്‍: ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍ കഴിഞ്ഞ ദിവ്‌സമുണ്ടായ ശക്തമായ ഭൂചലനത്തില്‍ പത്തോളം പേരുടെ മരണം മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ പരുക്കേറ്റ നൂറുക്കണക്കിനാളുകളുടെ സ്ഥിതി ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണത്തിനായുള്ള ചൈനയുടെ …
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ സമ്മാനം, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ …