1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി. അമേരിക്കയിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെയാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍പിച്ചൈ(ഗൂഗിള്‍), ജോണ്‍ ചേംബര്‍ (സിസ്‌കോ), ജെഫ് ബസേഴ്‌സ് (ആമസോണ്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നടപ്പാക്കുന്ന ജിഎസ്ടി ( ചരക്കു സേവന നികുതി)യെക്കുറിച്ചു …
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം. അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് …
തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി, വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം
തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി,  വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം
സ്വന്തം ലേഖകന്‍: തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി,  വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കരാറില്‍ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഡി.യു.പിയുടെയും ചീഫ് വിപ്പുമാര്‍ ഒപ്പുവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡി.യു.പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സഹകരിക്കുമെന്ന കരാറില്‍ ഒപ്പപുവെച്ചത്. പാര്‍ലമെന്റ് കാലയളവ് …
ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി
ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാന്‍ അമേരിക്കന്‍ ഉന്നത കോടതിയാണ് അനുമതി നല്‍കിയത്. നേരത്തെ അമേരിക്കയിലെ കീഴ്‌കോടതികള്‍ യാത്രാ വിലക്ക് സ്‌റ്റേ ചെയ്തിരുന്നു. അമേരിക്കയുമായി കുടുംബപരമായോ വ്യാപരപരമായോ മറ്റ് ബന്ധങ്ങളോ ഉള്ളവര്‍ക്ക് രാജ്യത്ത് …
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോലി സ്ഥലത്തുനിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ബംഗുളൂരുവില്‍വച്ച് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ആഷിഖ്. ഈ ചോദ്യം കേള്‍ക്കേണ്ടി വന്ന നിമിഷം മുതല്‍ നാടിനെയോര്‍ത്ത് തനിക്കുണ്ടായ ഭയത്തെക്കുറിച്ച് ഫേസ്ബുക്ക് …
ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക
ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക. ഖത്തറിനു മുന്നില്‍ സൗദി ഉള്‍പ്പെട്ട അറബ് രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച 13 ഇന ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യുഎസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വിമര്‍ശിച്ചു. സൗദി അറേബ്യയ്‌ക്കൊപ്പം യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളാണ് …
സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. സിക്കിമിലെ അതിര്‍ത്തി മേഖലയായ ദോഖലയില്‍ ഏതാനും ദിവസങ്ങളായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഉരസല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കൈലാസമാനസസരോവരത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ ചൈന തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20 ന് ഇതു സംബന്ധിച്ച് …
തീവ്രവാദത്തിന്റെ അവസാനം കാണുംവരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും, വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്
തീവ്രവാദത്തിന്റെ അവസാനം കാണുംവരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും, വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന്റെ അവസാനം കാണുംവരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും, വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്–മോദി …
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു. ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന് 69 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെആര്‍ മോഹനനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്ച നാലരയോടെയാണ് അന്ത്യം സംഭവിച്ചത്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അധികരിച്ച് 1975 ല്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവാണ് ആദ്യ ചിത്രം. മികച്ച …
ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മക്ക മദീന അതിവേഗപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. …