1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍
‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍
സ്വന്തം ലേഖകന്‍: ‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍.വനിതാ ടീമിന്റെ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും പുരുഷ താരങ്ങളോട് തങ്ങളെ താരതമ്യം ചെയ്യരുതെന്നും തുറന്നടിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ …
ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍
ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍
സ്വന്തം ലേഖകന്‍: ലോക സംഗീതദിനത്തില്‍ ‘മാണിക്യ വീണയുമായി’ കേള്‍വിക്കാരുടെ കണ്ണു നനയിച്ച് മലയാളത്തിന്റെ ജഗതി ശ്രീകുമാര്‍. ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഏവരേയും വിസ്മയിപ്പിച്ചത്. ഗായകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്‍, പന്തളം ബാലന്‍, രാധിക …
ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്
ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്. ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ച ശേഷം ഉത്തര കൊറിയ മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണു ഉത്തര കൊറിയയുടെ പുതിയ പ്രകോപനം. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ!ഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും …
ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
സ്വന്തം ലേഖകന്‍: ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മീരാ കുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. ബിഹാര്‍ ഗവര്‍ണറായിരുന്ന റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. മീരാ കുമാറിനെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ …
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വംശീയത, ദേശീയത …
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍
സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍. പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്കു ദയാഹര്‍ജി നല്കിയതായി പാക് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വധശിക്ഷ നേരത്തേ അന്താരാഷ്ട്ര കോടതി …
ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം
ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം
സ്വന്തം ലേഖകന്‍: ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഈ പുരാതന മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബോംബിട്ടു തകര്‍ത്തത്. 1172 ല്‍ നൂര്‍ അല്‍ ദിന്‍ മുഹമ്മദ് …
2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്
2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്. യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് പ്രവചിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ 2022 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു നേരത്തെ യുഎന്‍ കണക്കുകൂട്ടിയിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ …
ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി
ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി
സ്വന്തം ലേഖകന്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി. 12 ആം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍നുസ്‌റി പള്ളി തകര്‍ക്കപ്പെട്ടതായി ഇറാഖും അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി തിരിച്ചടിച്ചു. ഇസ്ലാമിക് …
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ …