1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ
ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ
സ്വന്തം ലേഖകന്‍: ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം 62,320പേര്‍ യാത്ര ചെയ്തപ്പോള്‍ 20.42 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. മെട്രോയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജനത്തിരക്കെന്ന് കെഎംആര്‍എല്‍ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള സന്ദേശമാണ് …
ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും
ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും. ഖത്തര്‍ യുഎഇക്ക് നല്‍കുന്ന പ്രകൃതി വാതകം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം …
‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്
‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്
സ്വന്തം ലേഖകന്‍: ‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്. ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന ടീസറാണ് പുറത്തിറങ്ങിയത്. …
കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിച്ചു, കന്നി യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍
കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിച്ചു, കന്നി യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസിന് വന്‍ സ്വീകരണം, ആദ്യ യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധി പേരാണ് ആവേശത്തോടെ പുലര്‍ച്ചയോടെ തന്നെ എത്തിത്തുടങ്ങിയത്. പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്. രാവിലെ 5.15 ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കൈയ്യടക്കി. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു …
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിക്കാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്. 2005 ല്‍ നേരിട്ട 159 റണ്‍സിന്റെ പരാജയം ഇന്ത്യ ഓവലിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 180 റണ്‍സിലേക്ക് ഉയര്‍ത്തുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണിത്. ഐസിസി …
‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം ശരിയാക്കി ഭരിക്കുക, അല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍
‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം ശരിയാക്കി ഭരിക്കുക, അല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍
സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം നോക്കി ഭരിക്കുക, ഇല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍. തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴ്ച വരുത്തിയതായി ആരോപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നാല്പ്പതിലേറേ ജൂനിയര്‍ …
പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍
പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം …
പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, പകുതിയിലേറെപ്പേര്‍ മരിച്ചത് കാറികള്‍ക്കുള്ളില്‍ കുടുങ്ങി വെഞ്ചുരുകി, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍
പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, പകുതിയിലേറെപ്പേര്‍ മരിച്ചത് കാറികള്‍ക്കുള്ളില്‍ കുടുങ്ങി വെഞ്ചുരുകി, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍. മധ്യ പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് തീ പടരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ അറുപതോളം പേരുടെ ജീവനെടുത്തതായും 59 പേര്‍ക്ക് …
പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍
പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍
സ്വന്തം ലേഖകന്‍: പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍. ആഗോളതലത്തില്‍ 34 മത്തെ സ്ഥാനവും ഖത്തര്‍ കരസ്ഥമാക്കി. സേവ് ദ ചില്‍ഡ്രന്‍യുഎസ് എന്ന റിപ്പോര്‍ട്ടിലാണ് ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്. 172 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ …