1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍
ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍
സ്വന്തം ലേഖകന്‍: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലും ലണ്ടനിലും ഇസ്താബൂളിലും പ്രകടനം, ഇപ്പോള്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒന്നും മിണ്ടാത്തത് എന്താണെന്ന് ഖത്തര്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ ഖത്തര്‍ എംബസിക്ക് മുമ്പില്‍ പ്രകടനക്കാര്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. ഫ്രഞ്ച് …
ജപ്പാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി
ജപ്പാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി
സ്വന്തം ലേഖകന്‍: ജപ്പാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്‌സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ …
കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്
കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ കുഴങ്ങിയത്. കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി …
ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്
ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്. ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ കാണാതായവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇനി ആ രെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന് മെട്രൊപ്പൊലിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എഴുപതോളം പേര്‍ മരിച്ചതായാണ് ബിബിസി …
നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു
നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ നയാഗ്രയിലേക്ക് എടുത്തു ചാടിയിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര്‍ ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്. സാധാരണ …
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍. ഫ്രഞ്ച് പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി) തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 577 അംഗ അസംബ്ലിയില്‍ 470 സീറ്റ് വരെ മാക്രോണിനു ലഭിക്കാമെന്നാണു സര്‍വേ ഫലങ്ങള്‍. രാഷ്ട്രീയത്തില്‍ നവാഗതരാണു മാക്രോണിന്റെ റിപ്പബ്ലിക് മുന്നോട്ട് (ആര്‍ഇഎം) പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍. കാളപ്പോരുകാരിയേയും ഗണിത ശാസ്ത്രജ്ഞനേയും …
ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം സാധാരണക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍
ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം സാധാരണക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം സാധാരണക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. ഇറാഖിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി ബ്രൂണോ ഗെഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസൂളിന് പുറത്തുനിന്നു പോലും ജനങ്ങളെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടുവന്ന് മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നു വെന്നാണ് ബ്രൂണോ ഗെഡോ പറയുന്നത്. ഐഎസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ …
ലോക നിലവാരത്തിലുള്ള യാത്രാ സൗകര്യങ്ങളുമായി കൊച്ചി മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു, മെട്രോ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി, മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത കുമ്മനത്തെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി, മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു, മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത കുമ്മനത്തെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ. പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃകയാണ് കൊച്ചി മെട്രോയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദസ്സിലുണ്ടായിരുന്നവരെ മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ‘എന്റെ സഹോദരി സഹോദരന്മാരെ, കൊച്ചി മെട്രോ യഥാര്‍ത്ഥ്യമായതില്‍ കൊച്ചിക്കാരെപോലെ …
ഒബാമയുടെ ക്യൂബന്‍ കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറി, ക്യൂബയ്‌ക്കെതിരെ വീണ്ടും ഉപരോധങ്ങള്‍ വരുന്നു
ഒബാമയുടെ ക്യൂബന്‍ കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറി, ക്യൂബയ്‌ക്കെതിരെ വീണ്ടും ഉപരോധങ്ങള്‍ വരുന്നു
സ്വന്തം ലേഖകന്‍: ഒബാമയുടെ ക്യൂബന്‍ കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറി, ക്യൂബയ്‌ക്കെതിരെ വീണ്ടും ഉപരോധങ്ങള്‍ വരുന്നു. ക്യൂബയുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ അടുത്തബന്ധം തുടരില്ലെന്നും ആ രാജ്യവുമായുള്ള യാത്രാവാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയില്‍ അഭയം തേടിയ ക്യൂബക്കാര്‍ വെള്ളിയാഴ്ച രാത്രി മയാമിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു പഴയ ക്യൂബന്‍ നയത്തിലേക്കുള്ള തിരിച്ചുപോക്ക് …
‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു
‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു
സ്വന്തം ലേഖകന്‍: ‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാക്കുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. എണ്‍പതുകളില്‍ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ കൊലകേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ‘പറഞ്ഞതും …