1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധം, മാംസ ഭക്ഷണം, മോശം കൂട്ടുകെട്ടുകള്‍ എന്നിവ ഒഴിവാക്കുക, ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധം, മാംസ ഭക്ഷണം, മോശം കൂട്ടുകെട്ടുകള്‍ എന്നിവ ഒഴിവാക്കുക, ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധം, മാംസ ഭക്ഷണം, മോശം കൂട്ടുകെട്ടുകള്‍ എന്നിവ ഒഴിവാക്കുക, ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കൂട്ടുകെട്ടുകളും ഉപേക്ഷിക്കുക എന്നിങ്ങനെ വിചിത്ര ഉപദേശങ്ങളാണ് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ ഉള്ളത്. അമ്മമാര്‍ക്കും കുട്ടികളുടെ …
പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും
പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും
സ്വന്തം ലേഖകന്‍: പേമാരിയിലും മണ്ണിടീച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തെക്കു കിഴക്കന്‍ ബംഗ്‌ളാദേശില്‍ 105 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ …
വിവാദ വ്യവസായി വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍, തനിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു, ജാമ്യം അനുവദിച്ച് കോടതി
വിവാദ വ്യവസായി വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍, തനിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു, ജാമ്യം അനുവദിച്ച് കോടതി
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍, തനിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത് തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും മല്യ പറഞ്ഞു. കോടതിയില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലാണ് മല്യ ഹാജരായത്. വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന …
പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍
പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍. പാക് ബലൂചിസ്താനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ചൈനീസ് ദമ്പതികള്‍ ബിസിനസ് വിസയില്‍ പാകിസ്താനില്‍ എത്തി മേഖലയില്‍ മത, സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന പാക് അധികൃതരുടെ വാദമാണ് വിവാദമാകുന്നത്. മേയ് 24നാണ് ലീ സിങ് യാങ്, …
മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു, 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു, 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു, 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുന്ന മധ്യപ്രദേശില്‍ കടക്കെണിയില്‍ നട്ടംതിരിയുന്ന മൂന്നു കര്‍ഷകര്‍ കൂടി ഇന്നലെ ജീവനൊടുക്കി. കര്‍ഷക പ്രക്ഷോഭം തുടങ്ങി ഒരാഴ്ചയ്ക്കകം മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. മഖന്‍ലാല്‍(68), ഹരിസിങ് യാദവ് എന്നിവരാണു കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ബ്ലേഡ് പലിശക്കാരനില്‍നിന്ന് ഏഴുലക്ഷം …
ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍
ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍. ജര്‍മ്മനിയിലെ മ്യൂണിക് റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ജര്‍മന്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് മൈക്കിള്‍ റിഹലിന്‍ പറഞ്ഞു. സബ് വേ …
റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
സ്വന്തം ലേഖകന്‍: റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ വരുമെന്ന് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യമാണ് റാണയും ദുല്‍ഖറും തമ്മില്‍ എങ്ങനെയാണ് ഇത്ര സൗഹൃദമെന്ന്. ഇപ്പോഴിതാ മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആ സൗഹൃദത്തിന്റെ രഹസ്യം …
അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്
അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്. കാല ബ്രൗണ്‍ എന്ന യുവതിയെയാണ് സൗത് കരോലിനയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പ് എന്ന സീരിയല്‍ കില്ലര്‍ രണ്ടുമാസം മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ടത്. കാലായുടെ കാമുകന്‍ ചാര്‍ലി ഡേവിഡ് കാര്‍വറെ കോല്‍ഹെപ്പ് വെടിവച്ച് കൊല്ലുകയും ചെയ്തു. …
ഒടുവില്‍ വൈറ്റ് ഹൗസിന് ഗൃഹനാഥയെത്തി, ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് താമസം മാറ്റി മെലാനിയ ട്രംപ്
ഒടുവില്‍ വൈറ്റ് ഹൗസിന് ഗൃഹനാഥയെത്തി, ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് താമസം മാറ്റി മെലാനിയ ട്രംപ്
സ്വന്തം ലേഖകന്‍: ഒടുവില്‍ വൈറ്റ് ഹൗസിന് ഗൃഹനാഥയെത്തി, ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് താമസം മാറ്റി മെലാനിയ ട്രംപ്. കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും മകന്‍ ബാരണും വൈറ്റ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. ട്രംപ് വൈറ്റ്ഹൗസില്‍ താമസം തുടങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ്‌ളൊവേനിയക്കാരിയായ മെലാനിയയും 11വയസ്സുള്ള …
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും തെരേസാ മേയ് മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ ഡിയുപിയുമായി കൂട്ടുചേര്‍ന്നുള്ള മുന്നണി സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ചു ഇനിയും ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദനയാകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത തിങ്കളാഴ്ച …