സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ആറു വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി തിരിച്ചെത്തി, വിശ്വസിക്കാനാകാതെ കുടുംബം. ഇറാഖിന്റെ വടക്കന്‍ നഗരമായ അര്‍ബിലിലെ ആഷ്ടി ക്യാമ്പിലാണ് അത്ഭുതകരമായ സംഭവം നടന്നത്. നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച ആറു വയസ്സുകാരി ക്രിസ്ത്യാനാ എസ്സോയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് എസ്സോ ഒബാഡാ കുടുംബം. 2014 …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് ഇരുട്ടടിയായി വീണ്ടും യുഎസ് കോടതി വിധി, ഉത്തരവ് വിവേചനപരമെന്ന് കോടതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് യു.എസ് അപ്പീല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഫെഡറല്‍ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ് വിധി. ഉത്തരവ് …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്, നിലപാട് വ്യക്തമാക്കി ഫിഫ, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ 2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അറിയിച്ചു. ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ വിലക്ക് നേരിടാന്‍ സാമ്പത്തികമായി സജ്ജമെന്ന് ഖത്തര്‍, ഖത്തറിനു മേലുള്ള വിലക്ക് നീക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ബ്രിട്ടന്‍, പ്രതിസന്ധി തുടരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര വിലക്കിനേത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ ഖത്തര്‍ സജ്ജമാണെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ എമാദി വ്യക്തമാക്കി. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. …
സ്വന്തം ലേഖകന്‍: കശാപ്പ് നിരോധനത്തെ അനുകൂലിക്കുന്നതായുള്ള വ്യാജ പ്രചരണങ്ങളെ തള്ളി എആര്‍ റഹ്മാന്‍, അഭിമുഖം ദുരുപയോഗം ചെയ്തതായി വിശദീകരണം. താന്‍ ബീഫ് കഴിക്കില്ലെന്നും പശുവിനെ തന്റെ അമ്മ ദൈവമായി ആരാധിച്ചിരുന്നുവെന്നുമാണ് എ.ആര്‍ റഹ്മാന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ എ.ആര്‍ റഹ്മാന്‍ സ്വാഗതം ചെയ്തതായും വിവിധ പോസ്റ്റുകളില്‍ പറയുന്നുണ്ട്. എ.ആര്‍ …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സൗകര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊതരു പരിഷ്‌കാരത്തിന് ഒരുങ്ങുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ആക്കുന്നതോടെ പരിശോധന നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ എമിറേറ്റസ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ …
സ്വന്തം ലേഖകന്‍: ട്രംപ് വിളിച്ചു, നരേന്ദ്ര മോദി ജൂണ്‍ അവസാനം അമേരിക്കന്‍ പര്യടനത്തിന്, പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദം പ്രധാന ചര്‍ച്ചാ വിഷയമാകും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ 26 ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും. …
സ്വന്തം ലേഖകന്‍: മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഇ 5 ഷിങ്കാസെന്‍ പരമ്പരയിലെ ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ റെയില്‍വേ ഒരുങ്ങുന്നത്. മോദി സര്‍ക്കാറിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് 5000 കോടി ചെലവില്‍ 25 ബുള്ളറ്റ് ട്രെയിനു ജപ്പാന്റെ താമസിയാതെ ഇന്ത്യയിലെത്തുക. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍. പുതിയ കാബിനറ്റ് രൂപീകരണവുമായി മുന്നോട്ടു പോകുന്ന മേയ് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ചു. മന്ത്രിസഭയില്‍ രണ്ടാമനായരിക്കും മേയുടെ വിശ്വസ്തനായ ഗ്രീന്‍. പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുന്‍ എംപി …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനം പാളി, ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍. രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ ആണ് സ്‌കൈ ന്യൂസിന്റെ ലൈവ് ഷോയില്‍ തന്റെ വാക്ക് പാലിച്ച് പുസ്തകം തിന്നേണ്ടി വന്നത്. ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് പോലും നേടില്ലെന്നും …