സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തുന്നതിനിടെ വാഴവെട്ടാന്‍ അമേരിക്ക, ഖത്തറുമായി ഒപ്പുവെച്ചത് 1200 കോടി ഡോളറിന്റെ യുദ്ധ വിമാനക്കരാര്‍, ഒപ്പം 11,000 യുഎസ് പട്ടാളക്കാരുമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഖത്തറിലേക്ക്, സംയുക്ത സൈനിക അഭ്യാസവും ഉണ്ടാകുമെന്ന് സൂചന. സൗദി, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തര്‍ പ്രതിരോധ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് …
സ്വന്തം ലേഖകന്‍: സൗദിയെ വിറപ്പിച്ച് കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു, രോഗം പകരുന്നത് ഒട്ടകങ്ങളിലൂടെ. തലസ്ഥാനമായ റിയാദിലാണ് വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി 39 പേര്‍ക്കാണ് ഒരു മാസത്തിനിടെ ലക്ഷണം കണ്ടെത്തിയത്. …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു. 38 കാരനുമായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടറുമാണ്. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്‌സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ല്‍ 36 ആം ജന്‍മദിനത്തില്‍ ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച …
സ്വന്തം ലേഖകന്‍: ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കി ഓസ്‌ട്രേലിയ. ശക്തമായ സാമൂഹിക ഇടപെടലുകളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് റെസി ഡന്‍സി വീസ) നല്‍കി. അഡ്‌ലെയ്ഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു, സീന ദമ്പതികളും രണ്ടു …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേര്‍ക്കാണ് വെടിവെപില്‍ പരിക്കേറ്റത്. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പിരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്. വെടിവെപ്പ് …
സ്വന്തം ലേഖകന്‍: വിദേശത്തുള്ള സൈനികരെ ഖത്തര്‍ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു, ഗള്‍ഫ് മേഖലയില്‍ യുദ്ധ കാഹളമെന്ന് ആശങ്ക പടരുന്നു, ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് യുഎഇ. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലും എരിത്രിയയിലും സമാധാന ദൗത്യത്തിന് അയച്ചിരുന്ന ഖത്തറിന്റെ സൈനികരെ നാട്ടിലേക്ക് തിരിച്ചു വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍ എന്നതിന് …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ കേസില്‍ സുപ്രീം കോടതി വിധി ജൂലൈ 10 ന്, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മല്യ. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ തടവുശിക്ഷ വിധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ആദര്‍ശ് കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായ മല്യ ജുലൈ 10ന് …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം, മരണം 12 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, തീ വിഴുങ്ങിയ 24 നില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഗ്രെന്‍ഫെല്‍ ഫ്‌ലാറ്റ് സമുച്ചയത്തിനാണ് തീപിടിച്ചത്. പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും …
സ്വന്തം ലേഖകന്‍: റഷ്യയില്‍ പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അകത്തായി. രാജ്യത്ത് വര്‍ധിച്ചു വരുന്ന അഴിമതി ഭരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പോലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തി എന്നതാണ് അലക്‌സിക്കെതിരെയുള്ള കുറ്റം. കേസില്‍ നിന്ന് …