സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങല്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് …
സ്വന്തം ലേഖകന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക. കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീര്‍ത്തി ലോകമെങ്ങും ഓടിയെത്തിച്ചാണ് ഉസൈന്‍ ബോള്‍ട്ട് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. 15 വര്‍ഷം മുമ്പ്, തന്റെ 15 ആം വയസ്സില്‍ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കില്‍ റേസേഴ്‌സ് ഗ്രാന്‍ഡ് പ്രീ സംഘടിപ്പിച്ചാണ് …
സ്വന്തം ലേഖകന്‍: ജൂലൈ ഒന്നു മുതല്‍ ആദായ നികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. പാന്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ ആധാര്‍ നമ്പര്‍ അറിയിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു.പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരിക്കും. പുതിയതായി …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം. കശ്മീരിലെ വനിതാ പ്രക്ഷോഭകരെ വനിതാ സൈനികര്‍ നേരിടുമെന്ന് വ്യക്തമാക്കിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ വനിതാ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിച്ചതായും സമ്മതിച്ചു. സൈന്യത്തില്‍ വനിതകളെ …
സ്വന്തം ലേഖകന്‍: ‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോണ്‍ താരമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വാദങ്ങളും അതിന് മാതാപിതാക്കള്‍ നിരത്തുന്ന മറുവാദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം …
സ്വന്തം ലേഖകന്‍: ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദിന്റെ പിതാവ് സംവിധായകന്‍ ഫാസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേണ്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസിന്റെ അവകാശവാദം. ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പാക്‌സിതാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്താന്‍ കിണഞ്ഞു …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം. അഞ്ചു ദിവസം മുന്‍പ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുബീന്‍ അഹമ്മദി (26) നു വേണ്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചത്. ‘മുബീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് കാണിച്ച് ആശുപത്രിയില്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് കത്ത് ലഭിച്ചു. …
സ്വന്തം ലേഖകന്‍: കണക്കുകൂട്ടലുകള്‍ തെറ്റി തെരേസാ മേയും കണസര്‍വേറ്റീവ് പാര്‍ട്ടിയും, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി, ജനപ്രിയനായി ജെറമി കോര്‍ബിന്‍, പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ നെട്ടോട്ടം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 318 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏതുവിധേനെയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. …
സ്വന്തം ലേഖകന്‍: മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍. കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവമോര്‍ച്ച ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ 5000 ഓളം പ്രവര്‍ത്തകരാണ് ഇതുവരെ ബിജെപി വിട്ടത്. ആയിരക്കണക്കിനു …