1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന. ബ്രിട്ടന്‍ ഹോങ്കോങിന്റെ അധികാരം ചൈനയ്ക്കു കൈമാറിയതിന്റെ 20 ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഹോങ്കോങില്‍ എത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ താക്കീത്. ചൈനീസ് സര്‍ക്കാറിനു കീഴില്‍ …
ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്
ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്. എം എസ് എന്‍ ബി സി അവതാരകയായ മിക ബ്രെസെന്‍സിയെ ശാരീരികമായി അധിക്ഷേപിക്കുന്ന ട്രംപ് ട്വീറ്റുകള്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒരുവിധം പുരുഷന്മാര്‍ക്കൊക്കെ സാധിക്കും. പക്ഷെ ഒരു പുരുഷന്റെ സ്വഭാവം നിങ്ങള്‍ക്കു പരീക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് …
ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി
ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി
സ്വന്തം ലേഖകന്‍: ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ ആണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്. യൗവ്വന പ്രായത്തില്‍ മരണമടഞ്ഞതെന്ന് കരുതുന്ന പുരുഷ ശരീരത്തിലെ തൊലി, മുടി എന്നിവ നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിനുമേല്‍ കൈകള്‍ പിണച്ചുവെച്ച രൂപത്തിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ …
സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം
സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം. തെറ്റിദ്ധാരണയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നല്‍കി. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ …
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. …
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം. സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനില്‍ ഈ വര്‍ഷം ഏപ്രിലില്‍ മാരക വിഷമായ സരിന്‍ പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി (ഒ.പി.സി.ഡബ്ല്യു) ന്റെ അന്വേഷണത്തിലാണ് വ്യക്തമായത്. മൂന്നു വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഖാന്‍ ശൈഖൂന്‍. സിറിയന്‍ വ്യോമതാവളം …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു. സഈദിന്റെ തഹ്‌രീകെ ആസാദി ജമ്മുകശ്മീര്‍ എന്ന സംഘനയെ ജൂണ്‍ എട്ടു മുതല്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്താന്‍സ് നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ജമാഅത്തുദ്ദഅ്‌വയുടെ പോഷക സംഘടനയായ തഹ്‌രീകെ ആസാദിയെ നിരോധിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘനാളായുള്ള …
പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം
പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം. ഇതു സംബന്ധിച്ച അനുമതി ലഭിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ജൂണ്‍ 25 മുതല്‍ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്. ഞായറാഴച മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പൊതുമാപ്പിന്റെ സേവനം ലഭ്യമാകും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി മൂന്നു മാസം …
നടിയെ ആക്രമിച്ച സംഭവം, ‘അമ്മയും’ വിമന്‍ ഇന്‍ സിനിമ കളക്റ്റീവും രണ്ടുതട്ടില്‍, ആക്രമണം സംബന്ധിച്ച് വനിതാ കമ്മീഷനു പരാതി നല്‍കി, അമ്മയുടെ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച സംഭവം, ‘അമ്മയും’ വിമന്‍ ഇന്‍ സിനിമ കളക്റ്റീവും നേര്‍ക്കുനേര്‍, അമ്മയുടെ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്‍കി. സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി …
ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല
ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല. ഇന്ന് അര്‍ധരാത്രി രാജ്യം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്കു മാറുന്നതോടെ പരോക്ഷ നികുതികള്‍ മിക്കതും പഴങ്കഥയാകും. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനില്‍ക്കും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികള്‍ എന്നിവയും ജിഎസ്ടി ഏകോപിപ്പിക്കുന്നു. …