1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം നീക്കി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍
യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം നീക്കി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍
സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം നീക്കി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍. യു.എസിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് ലാപ്‌ടോപ് കൈവശം വെക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇരു വിമാന കമ്പനികളും വിലക്ക് നീക്കിയ വിവരം അറിയിച്ചത്. ഇത്തിഹാദ് എയര്‍ലൈന്‍സിലെ വിലക്ക് നീക്കി മൂന്നു ദിവസങ്ങള്‍ക്കകമാണ് മറ്റു വിമാന കമ്പനികളിലും തീരുമാനം …
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്. ഇന്ത്യയിലെ ജൂതചരിത്രവുമായി ബന്ധപ്പെട്ട രണ്ട് സെറ്റ് ചെമ്പ് ഫലകങ്ങളുടെയും കടലാസ് ചുരുളിന്റെയും പകര്‍പ്പുകളാണ് മോദി സമ്മാനിച്ചത്. എഡി 9, 10 നൂറ്റാണ്ടുകളിലേതാണ് ഇതെന്നാണ് കരുതുന്നത്. ചേരമാന്‍ പെരുമാള്‍ (ഭാസ്‌കര രവി വര്‍മ) കൊച്ചിയിലെ ജൂതനേതാവ് ജോസഫ് റബ്ബാന് സമ്മാനിച്ച …
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായും ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കാകുമെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കിം സുന്ദരനായ ആണ്‍കുട്ടി …
യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി കാര്‍ഡിഫില്‍ മരണത്തിന് കീഴ്ടടങ്ങി
യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി കാര്‍ഡിഫില്‍ മരണത്തിന് കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ നിര്യാതയായത്. 2010 ല്‍ വിദ്യാര്‍ഥിയായി യുകെയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം …
നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍
നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍
സ്വന്തം ലേഖകന്‍: നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍. കാനഡയിലുടനീളം വിപുലമായ പരിപാടികളോടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചപ്പോള്‍ ഒട്ടാവയില്‍ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രകടനും. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍വഹിച്ചു. ”വൈവിധ്യങ്ങള്‍ കൂടാതെയല്ല, …
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു. സ്‌കോട്‌ലന്‍ഡില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുകയാണ്. അന്വേഷണ ചുമതലയുള്ള സ്‌കോട്‌ലന്‍ഡ് സിഐഡി വിഭാഗം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഫിസ്റ്റല്‍ ഓഫിസര്‍ക്കു കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫിസ്റ്റല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് …
നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്
നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകന്‍: നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്. 200 രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുടെ പുതിയ നടപടി. …
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. വിവാദ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത്തരം …
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു. ഇന്ത്യയും ചൈഅനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ എത്തിയത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കരുതുന്നത്. നാവിക സേനയുടെ കൃത്രിമോപഗ്രഹമായ രുക്മിണിയുടേയും ദീര്‍ഘദൂര നിരീക്ഷണ വാഹനമായ പൊസീഡന്‍ 81 ന്റേയും സഹായത്തോടെ 13 ചൈനീസ് …
നരേന്ദ്ര മോദിയ്ക്കായി ചുവപ്പ് പരവതാനി വിരിച്ച് വമ്പന്‍ സ്വീകരണമൊരുക്കി ഇസ്രയേല്‍, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി
നരേന്ദ്ര മോദിയ്ക്കായി ചുവപ്പ് പരവതാനി വിരിച്ച് വമ്പന്‍ സ്വീകരണമൊരുക്കി ഇസ്രയേല്‍, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു …