1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണ കൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം. വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ …
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ 6% ഇടിവ്, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും തിരിച്ചടി
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ 6% ഇടിവ്, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും തിരിച്ചടി
സ്വന്തം ലേഖകന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞു, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും തിരിച്ചടി. അധ്യാപകര്‍ക്ക് ശരാശരി ഒരു മണിക്കൂറിന് 3 പൗണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂറിന് 2 പൗണ്ടും വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ നഴ്‌സുമാരുടെ വേതനം ഒരു ദശകത്തോളമായി പൊതുമേഖലാ ശമ്പള ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ …
പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍
പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍
സ്വന്തം ലേഖകന്‍: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവച്ച 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടിയ സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച കെയ്‌റോയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ …
പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്
പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്
സ്വന്തം ലേഖകന്‍: പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്. ജോണ്‍ ഹെന്‍ട്രി അംഷേവിറ്റ്‌സ് എന്ന ചിത്രകാരന്‍ 1931ല്‍ ഗാന്ധിജിയെ നേരില്‍ കണ്ട് പകര്‍ത്തിയ ചിത്രമാണിത്. വിഖ്യാതമായ വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനായി ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇരുന്നുകൊണ്ട് അതീവ ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ചിത്രത്തോടൊപ്പം ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ആയ ‘ട്രൂത്ത് ഈസ് …
ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം
ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം. ഇന്തോനേഷ്യയിലെ മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുംഗ് പ്രവിശ്യയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍ന് എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സ്‌ഫോടനം നടന്ന സ്ഥലത്ത് എത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര …
പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ
പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ
സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ. വിരുദ്ധ രാഷ്ട്രീയ ചേരികളില്‍ നിന്നിരുന്നവരായിരുന്നെങ്കിലും അദ്ദേഹം നല്‍കിയ വാത്സല്യവും ഉപദേശവും പലപ്പോഴും പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നെന്ന് ഡല്‍ഹിയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു നരേന്ദ്രമോഡി അനുസ്മരിച്ചത്. രാജ്യവുമായി ബന്ധപ്പെട്ടുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായിരുന്ന കരങ്ങളായിരുന്നു അതെന്നും പറഞ്ഞു. …
ഇസ്രയേലില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദി യാത്ര തിരിച്ചു, സൈബര്‍ സുരക്ഷ, ബഹിരാകാശ ഗവേഷണം, കൃഷി എന്നിവ പ്രധാന വിഷയങ്ങള്‍, പലസ്തീന്‍ വിഷയത്തില്‍ സ്പര്‍ശിക്കാതെ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, സൈബര്‍ സുരക്ഷ, ബഹിരാകാശ ഗവേഷണം, കൃഷി എന്നിവ പ്രധാന വിഷയങ്ങള്‍, പലസ്തീന്‍ വിഷയത്തില്‍ സ്പര്‍ശിക്കാതെ പ്രധാനമന്ത്രി. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകുമ്പോള്‍ ബഹിരാകാശ സഹകരണം, കൃഷി– ജല സംരക്ഷണം, സിഇഒ ഫോറം എന്നീ മൂന്നു കാര്യങ്ങളില്‍ ഇന്ത്യയും ഇസ്രയേലും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് …
മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി
മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി
സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധവുമായി എത്തിയ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് എതിരെയായിരുന്നു സ്വാമിയുടെ രൂക്ഷ വിമര്‍ശനം. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് ചോദിച്ച …
താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍
താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍. അമേരിക്ക അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച സയീദ് സലാഹുദ്ദിന്‍ തന്റെ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദദ്ദീന്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്ന് ഒരു പാക് ചാനലിനോടാണ് വെളിപ്പെടുത്തിയത്. 2014 ല്‍ നടന്ന കാശ്മീര്‍ ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനായ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ മലപ്പുറത്തുനിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ആറിലധികം മലയാളികളുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദിസ്(26) എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മലപ്പുറം …