1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്
അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്. സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നുറച്ച സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടിയായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് കര്‍ശന …
‘കടന്നു പോ, ഭീകരവാദി!’ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയ പാക്ക് ഡോക്ടറെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായി വെളിപ്പെടുത്തല്‍
‘കടന്നു പോ, ഭീകരവാദി!’ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയ പാക്ക് ഡോക്ടറെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ‘കടന്നു പോ, ഭീകരവാദി!’ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയ പാക്ക് ഡോക്ടറെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. 37കാരനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ നവീദ് യാസിനാണ് ദുരനുഭവുമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഡോക്ടര്‍ അപമാനിക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയതായിരുന്നു പാക്ക് വംശജനായ ഡോക്ടര്‍. …
വാനാക്രൈക്കു പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തീര്‍ക്കാന്‍ ജൂഡി വൈറസ് വരുന്നു, 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്
വാനാക്രൈക്കു പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തീര്‍ക്കാന്‍ ജൂഡി വൈറസ് വരുന്നു, 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വാനാക്രൈക്കു പിന്നാലെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തീര്‍ക്കാന്‍ ജൂഡി വൈറസ് വരുന്നു, 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചെക്‌പോയിന്റ് ബ്ലോഗില്‍ മാല്‍വെയറുകളെ കുറിച്ചുള്ള ലേഖനത്തിലാണ് ജൂഡി എന്ന വൈറസിനെ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. 3.6 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളെ വൈറസ് ബാധിച്ചതായാണ് കണക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളില്‍ ജൂഡിയെ കണ്ടത്തി. …
ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു. വിമാനങ്ങളില്‍ വിമാനയാത്രികര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കു കാരണം വൈദ്യുതി തകരാറിനെത്തുടര്‍ന്നു കംപ്യൂട്ടര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നങ്ങളാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് …
കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം
കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം
സ്വന്തം ലേഖകന്‍: കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി നിയന്ത്രണത്തില്‍നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുമെന്നാണ് സൂചന. നിയമത്തിലെ കന്നുകാലി നിര്‍വചനത്തില്‍നിന്നും പോത്തിനെ …
ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍
ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍. ബിസിനസ് റിസ്‌ക് ഇന്റലിജന്‍സ് സംഘമായ ഫ്‌ളാഷ് പോയിന്റില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന റാന്‍സം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന്റെ അടിസ്ഥാനം. വാനാക്രൈയുടെ ചൈനീസ് …
എല്ലാ വീട്ടിലും വെളിച്ചം, കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത സംസ്ഥാനം
എല്ലാ വീട്ടിലും വെളിച്ചം, കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത സംസ്ഥാനം
സ്വന്തം ലേഖകന്‍: എല്ലാ വീട്ടിലും വെളിച്ചം, കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത സംസ്ഥാനം. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കേരളത്തെ സമ്പൂര്‍ണമായി വൈദ്യുതവല്‍ക്കരിച്ച ആദ്യ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോഴിക്കോട്ട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം …
ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി, ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിക്കുമെന്ന് പ്രധാന മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അംഗലാ മെര്‍കലുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനം, ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, ഗ്രാമവികസനം, റെയില്‍ …
കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന് ആലുവയില്‍, ചടങ്ങ് നിര്‍വഹിക്കാന്‍ നരേന്ദ്ര മോദിയെത്തും
കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന് ആലുവയില്‍, ചടങ്ങ് നിര്‍വഹിക്കാന്‍ നരേന്ദ്ര മോദിയെത്തും
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന് ആലുവയില്‍, ചടങ്ങ് നിര്‍വഹിക്കാന്‍ നരേന്ദ്ര മോദിയെത്തും. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ജൂണ്‍ 17 ന് ആലുവയിലാവും ഉ്ദഘാടന ചടങ്ങുകള്‍ നടക്കുക. മെട്രോയ്ക്ക് ഉദ്ഘാടനകനായി പ്രധാനമന്ത്രിയെ ലഭിക്കുമോ എന്നറിയില്ലെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും …
കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. വലിയൊരു സംഘമാണ് പാ രഞ്ജിത്തിനൊപ്പം മുംബൈയില്‍ എത്തിയിട്ടുളളത്.കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലന്‍. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ …