1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ യുവാക്കള്‍ ചീങ്കണ്ണി കുഞ്ഞിന് ബലം പ്രയോഗിച്ച് ബിയര്‍ നല്‍കി, പിന്നീട് സംഭവിച്ചത്!
അമേരിക്കയില്‍ യുവാക്കള്‍ ചീങ്കണ്ണി കുഞ്ഞിന് ബലം പ്രയോഗിച്ച് ബിയര്‍ നല്‍കി, പിന്നീട് സംഭവിച്ചത്!
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ യുവാക്കള്‍ ചീങ്കണ്ണി കുഞ്ഞിന് ബലം പ്രയോഗിച്ച് ബിയര്‍ നല്‍കി, പിന്നീട് സംഭവിച്ചത്! സൗത്ത് കരോളിനയിലാണ് ഇരുപതുകാരനായ ജോസസ് ആന്‍ഡ്രൂ ഫ്‌ളോയിഡ്, ഇരുപത്തിയൊന്നുകാരനായ സചാറി ലോയിഡ് ബ്രൗണ്‍ എന്നിവര്‍ ചീങ്കണ്ണിക്കുഞ്ഞിനെ ബലമായി ബിയര്‍ കുടിപ്പിച്ചത്. ഇരുവരേയും ഒട്ടും വൈകാതെ സൗത്ത് കരോളിന നാച്വറല്‍ റിസോഴ്‌സസ് വിഭാഗം അറസ്റ്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് …
സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന
സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സൂപ്പര്‍സ്റ്റാറിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദാണ് ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പം നില്‍ക്കാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് രജനികാന്ത് ഒരുങ്ങുന്നതെന്ന് സൂചന നല്‍കിയത്. ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും …
ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി
ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി. സംഭവം നടന്ന ദിവസത്തെക്കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണുണ്ടായിരുന്നതെങ്കിലും പ്രതിയുടെ പേരും രൂപവും ഓര്‍ത്തെടുത്ത് ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. അമേരിക്കക്കാരിയായ യുവതി പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. …
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, രണ്ടു പേര്‍ കൂടി പിടിയില്‍, ബ്രിട്ടനില്‍ ആക്രമണം നടത്താനായി തക്കം പാര്‍ത്തിരിക്കുന്നത് 23,000 ഭീകരരെന്ന് റിപ്പോര്‍ട്ട്, പ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ വലയത്തില്‍
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, രണ്ടു പേര്‍ കൂടി പിടിയില്‍, ബ്രിട്ടനില്‍ ആക്രമണം നടത്താനായി തക്കം പാര്‍ത്തിരിക്കുന്നത് 23,000 ഭീകരരെന്ന് റിപ്പോര്‍ട്ട്, പ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, രണ്ടു പേര്‍ കൂടി പിടിയില്‍, ബ്രിട്ടനില്‍ ആക്രമണം നടത്താനായി തക്കം പാര്‍ത്തിരിക്കുന്നത് 23,000 ഭീകരരെന്ന് റിപ്പോര്‍ട്ട്, പ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ വലയത്തില്‍. ഇരുപത്തിരണ്ടു പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഇവര്‍ ഒളിവില്‍കഴിഞ്ഞിരുന്ന വീടിനുള്ളില്‍ കടക്കാന്‍ പോലീസ് നിയന്ത്രിത സ്‌ഫോടനം നടത്തി. …
ശ്രീലങ്കയില്‍ പേമാരിയും വെള്ളപ്പൊക്കവും, മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഇന്ത്യന്‍ നാവികസേന
ശ്രീലങ്കയില്‍ പേമാരിയും വെള്ളപ്പൊക്കവും, മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഇന്ത്യന്‍ നാവികസേന
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയും വെള്ളപ്പൊക്കവും, മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഇന്ത്യന്‍ നാവികസേന. കനത്ത മഴയെ തുടര്‍ന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായ ശ്രീലങ്കയുടെ തെക്കും പടിഞ്ഞാറും മേഖലകളില്‍ കനത്ത നാശനഷ്ടവും ആള്‍നാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 91 പേരെ കാണാതാവുകയും 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച മഴയില്‍ നദികള്‍ …
60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം
60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം
സ്വന്തം ലേഖകന്‍: 60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം. മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മുന്‍ ടെക്‌സസ് നഴ്‌സ് ജനെനീ ജോണ്‍സിനെതിരെ മുപ്പത് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ …
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകന്‍: സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈറസ് ബാധ …
‘സൈനികരില്‍ ആരെങ്കിലും മൂന്ന് സ്ത്രീകളെ മാനഭംഗം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റോളാം,’ പുതിയ വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ
‘സൈനികരില്‍ ആരെങ്കിലും മൂന്ന് സ്ത്രീകളെ മാനഭംഗം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റോളാം,’ പുതിയ വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ
സ്വന്തം ലേഖകന്‍: ‘സൈനികരില്‍ ആരെങ്കിലും മൂന്ന് സ്ത്രീകളെ മാനഭംഗം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റോളാം,’ പുതിയ വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. മാനഭംഗത്തെ കുറിച്ച് പറഞ്ഞ തമാശ പറഞ്ഞ ഡുട്ടെര്‍ട്ടെയുടെ വാക്കുകള്‍ ഇത്തവണയും വിവാദമായിട്ടുണ്ട്. സൈനിക കോടതിയുടെ നടപടിക്ക് വിധേയമാകുന്ന സൈനികരെ പോലും സംരക്ഷിക്കുമെന്ന് കാണിക്കാനായിരുന്നു ഡുട്ടെര്‍ട്ടെയുടെ പരാമര്‍ശമെന്നാണ് വിമര്‍ശനം. തെക്കന്‍ …
കമ്പ്യൂട്ടറുകള്‍ ചതിച്ചു, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായി, ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
കമ്പ്യൂട്ടറുകള്‍ ചതിച്ചു, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായി, ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: കമ്പ്യൂട്ടറുകള്‍ ചതിച്ചു, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായി, ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ക്കു നേരിട്ട അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് കംമ്പ്യൂട്ടര്‍ ശൃംഖല താറുമാറായതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ വൈകുന്നതെന്ന് മാത്രമാണ് വിശദീകരണം നല്‍കുന്നത്. സൈബര്‍ ആക്രമണമാണോ എന്നതിനു ഇതുവരേയും സ്ഥിരീകരണമില്ല. കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബുക്കിങ്ങിലും …
ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാര്‍ഗവീ നിലയം
ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാര്‍ഗവീ നിലയം
സ്വന്തം ലേഖകന്‍: ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാരഗവീ നിലയം. മുറുക്കി അടച്ചിട്ട വാതിലുകള്‍, പോര്‍ട്ടിക്കോയില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍, കനത്ത നിശബ്ദത. ഒരിക്കല്‍ ശക്തിയുടെയും അധികാരത്തിന്റെ ആജ്ഞയുടേയും കേന്ദ്രമായി മാറിയരിക്കുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ ആരും എത്തിനോക്കാന്‍ മടിക്കുന്ന പ്രേതാലയമാണ്. രാത്രിയില്‍ അനേകം കാവല്‍ക്കാര്‍ …