സ്വന്തം ലേഖകന്‍: കാന്‍ ചലച്ചിത്ര മേളയ്ക്ക് കൊട്ടിക്കലാശം, പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ സ്വീഡിഷ് ചിത്രമായ ദി സ്‌ക്വയര്‍ സ്വന്തമാക്കി. റൂബന്‍ ഓസ്റ്റ്‌ലുണ്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. 19 ചലച്ചിത്രങ്ങളാണ് പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മോഡോവര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ‘ദ ബെഗ്വീല്‍ഡ്’ എന്ന ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര േമാദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് …
സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. സാറ്റലൈറ്റ് ഫോണ്‍ സേവനം പൊതുജനങ്ങള്‍ക്ക് 2019 മുതല്‍ ലഭ്യമാക്കാനാണ് ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അപേക്ഷ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിച്ചതായും 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ …
സ്വന്തം ലേഖകന്‍: ‘തെരേസാ കി സാത്,’ ഇന്ത്യന്‍ വോട്ടര്‍മാരെ പിടിക്കാന്‍ ഹിന്ദിയില്‍ പ്രചാരണ ഗാനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണ യുദ്ധം മുറുകുന്നു. ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ ബ്രിട്ടനിലെ 16 ലക്ഷം ഇന്ത്യക്കാരുടെ പിന്തുണ നേടാനാണ് കണ്‍സര്‍വേറ്റിവ് ഫ്രണ്ട്‌സ് ഇന്ത്യയും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ രഞ്ജിത് എസ്. …
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ …
സ്വന്തം ലേഖകന്‍: കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു, പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതെന്ന് ട്രേഡ് യൂണിയന്‍. ലണ്ടനിലെ ഹീത്രു, ഗാട്‌വിക് വിമാനത്താവളങ്ങളിലെ സര്‍വിസുകളാണ് പുനരാരംഭിച്ചത്. ആയിരത്തോളം വിമാന സര്‍വീസുകളിലെ മൂന്നു ലക്ഷത്തോളം യാത്രക്കാരെ പ്രശ്‌നം ബാധിച്ചുവെന്നാണു കണക്ക്. ബ്രിട്ടനില്‍ ഈയാഴ്ച ബാങ്ക് ഹോളിഡേ …
സ്വന്തം ലേഖകന്‍: ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധി കൂടും!, പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. ആള്‍സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലേയും നെതര്‍ലന്റിലെ റോട്ടര്‍ഡാം സര്‍വകലാശാലയിലേയും വിദഗ്ദരാണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുദ്ധി കൂടുന്തോറും നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പൂര്‍വികരാണ് ഇത്തരം വിശ്വാസങ്ങള്‍ നിര്‍മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര …
സ്വന്തം ലേഖകന്‍: എവിടെ നിന്നുള്ള മിസൈല്‍ ആക്രമണവും പ്രതിരോധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചതായി ഉത്തര കൊറിയ, മറുപടിയായി യുഎസിന്റെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. വ്യോമാക്രമണങ്ങള്‍ തടയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം ഉത്തര കൊറിയ വികസിപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ട് വിലയിരുത്താന്‍ …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി വീണ്ടും പാക് നിയമത്തിന്റെ തുലാസില്‍, ഉടന്‍ തൂക്കിലേറ്റണമെന്ന് പാക് സുപ്രീം കോടതിയില്‍ ഹര്‍ജി. മുസമില്‍ അലി എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ മൂന്നു വീടുകളില്‍ വെടിവെപ്പ്, തോക്കുമായി എത്തിയ ആക്രമി വെടിവെച്ചിട്ടത് എട്ടു പേരെ. മിസിസിപ്പിയിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെപ്പിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ ആളെന്ന് സംശയിക്കുന്ന കോറി ഗോഡ്‌ബോള്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമം നടത്തിയത് ഇയാളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോറി ബന്ദിയാക്കിവെച്ചിരുന്ന പതിനാറുകാരനെ …