1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍
ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിക്ക് ഇറ്റലിയിലെ സിസിലിയില്‍ തുടക്കം, കുടിയേറ്റവും വ്യാപാരക്കരാറുകളും ഉത്തര കൊറിയയും ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍. ടോര്‍മിനയിലെ സിസിലിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയും ആദ്യമായാണ് പങ്കെടുക്കുന്നത്. എല്ലാ വര്‍ഷവും അംഗരാജ്യങ്ങള്‍ യോഗം ചേര്‍ന്ന് സുരക്ഷ, വ്യാപാരം, …
അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക
അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക
സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക. ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്നും സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റമിന്‍ ഡി ശരീരത്തിലെത്തുന്നത് തടയുന്ന വസ്ത്രധാരണ രീതിയാണിതെന്നും പാര്‍ട്ടി പത്രികയില്‍ വ്യക്തമാക്കുന്നു. ബുര്‍ഖ ധരിച്ചാല്‍ പൊതു ഇടങ്ങളില്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ആശയവിനിമയത്തിന് …
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം. അസമിലെ സദിയയില്‍ നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോലയിലാണ് അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി …
ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം
ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മൊസൂളിലെ ഐ.എസ്. താവളമായ ഒരു കെട്ടിടത്തിനുനേരെ യു.എസ്. സൈന്യം വ്യോമാക്രമണം നടത്തിയത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 36 …
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും അതിനാല്‍ അത് റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ നോമ്പിന് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം മെയ് 27 …
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍: മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിരെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. തം മാറി വിവാഹിതയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ സുപ്രീം കോടതിയെ സമീപിക്കും. താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ …
ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു
ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം, ആക്രമികള്‍ 23 യാത്രക്കാരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് 23 പേര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ …
അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. ന്യുയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലുള്ള ടെര്‍മിനല്‍ ബിയിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഫനി കുമാര്‍ വാരണാസി (41) എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനലിലെ …
കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും
കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് ഇന്ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തും. സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ …
വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്
വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്
സ്വന്തം ലേഖകന്‍: വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ …