സ്വന്തം ലേഖകന്‍: പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഈ വര്‍ഷം ജൂലൈ മുതലാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍, ചരിത്രം തിരുത്തി കോടതി വിധി. സ്വവര്‍ഗ വിവാഹം നിയമപരമാക്കി പ്രഖ്യാപിച്ച തായ്‌വാന്‍ പരമോന്നത കോടതി സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നടക്കേണ്ടതാണ് വിവാഹം എന്ന നിലവിലുള്ള സിവില്‍ വിവാഹ ചട്ടം തുല്യതയ്ക്ക് എതിരാണെന്ന് നിരീക്ഷിച്ചു. പുതിയ നിയമഭേദഗതിക്ക് രണ്ട് വര്‍ഷത്തെ സമയമാണ് …
സ്വന്തം ലേഖകന്‍: ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ. 240 കേസുകളിലായി നാനൂറോളം ബിനാമി ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 600 കോടി രൂപയുടെ വസ്തു വകകള്‍ ഇതുവരെ കണ്ടുകെട്ടിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയില്‍ നിന്ന് മുതിര്‍ന്ന …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു മറുപടിയായി സിയാച്ചിനില്‍ പാക് യുദ്ധ വിമാനം, അതിര്‍ത്തി രേഖ കടന്നില്ലെന്ന് ഇന്ത്യ, ഇരു പക്ഷത്തും വന്‍ യുദ്ധ സന്നാഹം. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന്‍ യുദ്ധവിമാനം പറത്തിയിട്ടില്ലെന്നു …
സ്വന്തം ലേഖകന്‍: ചൈനയുടെ സില്‍ക്ക് റോഡിനു ബദലായി ന്യൂ സില്‍ക്ക് റോഡ് പദ്ധതിയുമായി അമേരിക്ക, പദ്ധതിയില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, ഏഷ്യയില്‍ വന്‍ വ്യാപാര മത്സരത്തിന് അരങ്ങൊരുങ്ങുന്നു. ചൈനയുടെ റോഡ് പദ്ധതികള്‍ക്കു ബദലായി ദക്ഷിണേഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും വ്യാപാര മത്സരത്തെ അതിജീവിക്കാന്‍ ന്യൂ സില്‍ക്ക് റോഡ്, ഇന്‍ഡോ പസഫിക് സാമ്പത്തിക ഇടനാഴി എന്നിവയാണ് ട്രംപ് ഭരണകൂടം …
സ്വന്തം ലേഖകന്‍: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. 2016 ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ചലച്ചിത്ര ശാഖയില്‍ ഏറ്റവും വിലപ്പെട്ട പുരസ്‌കാരമായി കരുതപ്പെടുന്ന അവാര്‍ഡാണ് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളസംസ്ഥാന …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൈനികരുടെ തലയറുത്തുമാറ്റുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് മറുപടുയായാണ് അതിര്‍ത്തിക്ക് അപ്പുറത്തെ പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സൈന്യം പാക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, ബ്രിട്ടന്റെ കൈപിടിച്ച് ലോകം, ബ്രിട്ടീഷ് ദേശീയ പതാക അണിഞ്ഞ് ബുര്‍ജ്ജ് ഖലീഫ, തെരേസാ മേയ് സര്‍ക്കാരിന് പിന്തുണയുമായി ലോക നേതാക്കള്‍. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബ്രിട്ടന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ബുര്‍ജ് ഖലീഫ നിറംമാറിയത്. ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറം എല്‍ഇ!ഡി വെളിച്ചമുപയോഗിച്ച് പതിപ്പിക്കുകയാണ് ചെയ്തത്. …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആച്ചെ പ്രവിശ്യയില്‍ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നില്‍വെച്ചാണ് 20 ഉം 23 ഉം വയസ്സുള്ള പുരുഷന്മാര്‍ക്ക് ചൂരലടി ശിക്ഷയായി നല്‍കിയത്. ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും 83 അടി …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് പണം ഒഴുകിയെത്തുന്ന ഞരമ്പുകള്‍ മുറിക്കാന്‍ അമേരിക്ക, ആറു ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ ധാരണാപത്രം കരാര്‍ ഒപ്പുവച്ചു. റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് യു.എസും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറംഗങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, …