1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം
മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.ചാവേറാക്രമണമെന്ന് …
ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി
ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി
സ്വന്തം ലേഖകന്‍: ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി. വിമാനത്തിന്റെ അകത്തെ അതിശയിപ്പിക്കുന്നതാണ് തേജസ് എക്‌സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് ആഢംബര തീവണ്ടിയായ തേജസ് എക്‌സ്പ്രസിന്റെ കന്നിയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. തേജസിന്റെ വരവോടെ രാജ്യത്തെ തീവണ്ടിയാത്ര വേറിട്ട അനുഭവമാകുമെന്ന് …
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന
സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന. യോഗത്തില്‍ ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പി (എന്‍.എസ്.ജി) ലേക്കുള്ള പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റം വരുന്നിയിട്ടില്ലെന്നും ചൈന പറയുന്നു. അടുത്ത മാസം ചേരുന്ന …
നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്
നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്
സ്വന്തം ലേഖകന്‍: നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയക്ക് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര്. ലോകപ്രശസ്ത ഇന്ത്യന്‍ ശാസ്ത്രഞ്ജനോടുള്ള ആദര സൂചകമായാണ് നാസ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നല്‍കിയത്.ഭൂമിയില്‍ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടിയിലെ (ജെപിഎല്‍) ശാസ്ത്രജ്ഞരാണ് …
അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ
അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ
സ്വന്തം ലേഖകന്‍: അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ. ഒന്നര വര്‍ഷത്തിനിടെയാണ് മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ സംഘടന ശൂന്യാകാശത്ത് എത്തിക്കുക. ജൂണിലാണ് ആദ്യ ഉപഗ്രഹമായ ജിഎസ്എടി19 വിക്ഷേപിക്കുക. ഇതിന് ശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ ജിഎസ്എടി11ന്നും 20തും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവ മൂന്നിന്റെയും പ്രവര്‍ത്തനം തുടങ്ങുന്നതോടെ …
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, പാക് സൈന്യം ഇടപെടുന്നു, കുല്‍ഭൂഷന്‍ ഭീകരനെന്ന് പാക് അധികൃതര്‍
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, പാക് സൈന്യം ഇടപെടുന്നു, കുല്‍ഭൂഷന്‍ ഭീകരനെന്ന് പാക് അധികൃതര്‍
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, പാക് സൈന്യം ഇടപെടുന്നു, കുല്‍ഭൂഷന്‍ ഭീകരനെന്ന് പാക് അധികൃതര്‍. പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തതിനെതിരെ പാക് സൈന്യവും സര്‍ക്കാരും സംയുക്തമായി പോരാടുമെന്ന് പാക് ദേശീയ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് വ്യക്തമാക്കി. എന്നാല്‍ …
അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ
അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ. ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താര്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഇരുപതോളം ചാരന്‍മാരെ ചൈന വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 നും 2012നും ഇടയില്‍ ചിലരെ ചൈന തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തില്‍ നിലവില്‍ …
ബഹ്‌റൈനില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, ട്വിറ്ററില്‍ താരരാജാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വീരേന്ദര്‍ സേവാഗും
ബഹ്‌റൈനില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, ട്വിറ്ററില്‍ താരരാജാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വീരേന്ദര്‍ സേവാഗും
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, ട്വിറ്ററില്‍ താരരാജാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വീരേന്ദര്‍ സേവാഗും. നിങ്ങളോടൊപ്പം എന്ന ഷോയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ മോഹന്‍ലാല്‍ തന്റെ ജന്മ ദിനം ലാല്‍ ആരാധകരുടെ സംഘടനയായ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാല്‍ കെയെര്‍സ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ കേക്ക് …
യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
സ്വന്തം ലേഖകന്‍: യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. പുക്ചാങ് പ്രവിശ്യയിലായിരുന്നു പുതിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ലോക രാജ്യങ്ങളുടെ എതിര്‍പ്പും ജപ്പാന്‍ കടലിലില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തിനുമിടയിലാണ് ഉത്തര കൊറിയയുടെ പുതിയ …
സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി, സ്വാമി 40 ലക്ഷം രൂപ തട്ടിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി, സ്വാമി 40 ലക്ഷം രൂപ തട്ടിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
സ്വന്തം ലേഖകന്‍: സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി, സ്വാമി 40 ലക്ഷം രൂപ തട്ടിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ ജൂണ്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച അറസ്റ്റ് …