സ്വന്തം അതിര്‍ത്തി കടന്നുള്ള ഭീകരവാദം, പാകിസ്താനെതിരെ ഇറാന്‍ പീരങ്കി ആക്രമണം തുടങ്ങി, യുദ്ധ ഭീതിയില്‍ പാക് ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. അതിര്‍ത്തിയില്‍ അടുത്തിടെയായി പാക് സൈന്യം സൃഷ്ടിക്കുന്ന പ്രകോപനത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും മറുപടിയായാണ് പാകിസ്താന്‍ പ്രദേശങ്ങളിലേക്കും സൈനികര്‍ക്ക് നേരെയും ഇറാന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി …
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരെ പോരാടാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ട്രംപ്,സൗദി സന്ദര്‍ശനത്തിനിടെ വാളുമെടുത്ത് നൃത്തംവച്ച് യുഎസ് പ്രസിഡന്റ്. റിയാദില്‍ നടന്ന മുസ്ലീം രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഭീകരവാദത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണം തേടിയത്. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും …
സ്വന്തം ലേഖകന്‍: കുവൈത്തിലെ പ്രമുഖ മലയാളി വ്യവസായി ടൊയോട്ട സണ്ണി അന്തരിച്ചു.81 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. കുവൈറ്റിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറില്‍ കുവൈത്തില്‍ എത്തിയ മാത്തുണ്ണി മാത്യൂസാണ് പിന്നീട് ടൊയോട്ട സണ്ണിയെന്ന …
സ്വന്തം ലേഖകന്‍: കാറില്‍ നിന്നിറങ്ങാന്‍ മൂന്നു പേരുടെ സഹായം, നടക്കുമ്പോള്‍ കരുതലുമായി ചുറ്റിലും അഞ്ചു പേര്‍, കാന്‍ ചലച്ചിത്ര മേളയില്‍ വാര്‍ത്ത സൃഷ്ടിച്ച് ഐശ്വര്യ റായിയുടെ ബ്രഹ്മാണ്ഡ ഗൗണ്‍. റെഡ് കാര്‍പ്പറ്റിലേക്ക് വന്നിറങ്ങിയപ്പോള്‍ ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ ചിലര്‍ തിരക്ക്കൂട്ടിയപ്പോള്‍, മറ്റു ചിലര്‍ ഉറ്റുനോക്കിയത് ഐശ്വര്യ കാനില്‍ അവതരിപ്പിക്കുന്ന പുതിയ ഫാഷന്‍ എന്താണ് എന്നറിയാനായിരുന്നു. …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ഒരു വീട്ടില്‍ പൂജയ്‌ക്കെത്തിയ കൊല്ലം പത്മന ആശ്രമത്തിലെ ഗംഗാ ശാശ്വതപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി കത്തി ഉപയോഗിച്ച് മുറിച്ചത്. അഞ്ചു വര്‍ഷമായി സ്വന്തം വീട്ടുകാരുമായി പരിചയമുള്ള സ്വാമി അത് മുതലെടുത്ത് മൂന്ന് വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും സഹിക്ക …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ് നരസിപുര (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ആലാപ്. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് …
സ്വന്തം ലേഖകന്‍: ഇറാനില്‍ ഹസന്‍ റൂഹാനിക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് എതിരാളി ഇബ്രാഹീം റെയ്‌സി. ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ നേടിയാണ് റൂഹാനിയുടെ വിജയം നിലവിലുള്ള പ്രസിഡന്റും …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സൗദി സന്ദര്‍ശനം തുടങ്ങി, അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകം, സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശനിയാഴ്ച ഔദ്യോഗിക തുടക്കമായി. റിയാദില്‍ എത്തിയ ട്രംപിനേയും ഭാര്യ മെലാനിയയേയും സൗദി ഭരണാധികാരി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളിലാണ് ഒപ്പുവയ്ക്കുക. ഞായറാഴ്ച …
സ്വന്തം ലേഖകന്‍: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്, വഞ്ചിക്കപ്പെടരുതെന്ന് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടില്ല. എന്നാല്‍ സിനിമയുടെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നു എന്ന വ്യാജേന …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് സച്ചിന്‍. തന്റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിന്‍: എ ബില്ല്യണ്‍ ഡോളര്‍ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിന്‍ പ്രധാനമന്ത്രിയെ കണ്ടത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെയാണ് മോഡി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നുവെന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ …