സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും. ഇവ പൂര്‍ത്തിയാകുമ്പോള്‍ ഓരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഊര്‍ജം രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും കേന്ദ്ര ഊര്‍ജ കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആദ്യമായാണ് കേന്ദ്രം ആണവോര്‍ജ രംഗത്ത് …
സ്വന്തം ലേഖകന്‍: റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് ലോകത്തെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഒരു കമ്പ്യൂട്ടറിന് 300 ഡോളര്‍ വെച്ചാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. കണക്കു കൂട്ടിയാല്‍ കോടികളായിരുന്നു ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കേവലം 35.25 …
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും എനര്‍ജി ഡ്രിങ്കും അകത്താക്കിയ പതിനാറുകാരന്‍ മണിക്കൂറുകള്‍ക്കകം കുഴഞ്ഞു വീണു മരിച്ചു. സൗത്ത് കരോലിനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലെന്‍ ക്രൈപാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. ക്രൈപിന്റെ മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥിയുടെ കുടുംബം തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഏപ്രില്‍ …
സ്വന്തം ലേഖകന്‍: ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. 016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.23 ലക്ഷം നിയമ ലംഘകരെ അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാലയളവിലാണ് ഇത്രയും …
സ്വന്തം ലേഖകന്‍: ചൈനയില്‍ അതിവേഗ തീവണ്ടിയുടെ വാതിലില്‍ വിരല്‍ കുടുങ്ങിയ യുവാവ് ചെയ്തത്! ചൈനയിലെ ജിയാഗ്‌സു പ്രവിശ്യയിലാണ് അതിവേഗ തീവണ്ടിയുടെ വാതിലില്‍ യുവാവിന്റെ വിരല്‍ കുടുങ്ങിയത്. സ്റ്റേഷിനില്‍ നിന്ന് തീവണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ യുവാവ് ബഹളം വെച്ചു തീവണ്ടിയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ ഓടുകയായിരുന്നു. എന്നാല്‍ വേഗം കൂടിയതോടെ യുവാവിന് തീവണ്ടിക്കൊപ്പം എത്തന്‍ കഴിയാതായി. മാത്രമല്ല തീവണ്ടിക്കൊപ്പം യുവാവ് …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ കിടക്കുന്ന ഫെറിക്രോസ് റീഫിലാണ് ചൈന പുതിയ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന്റെ സൈനിക ഭീഷണിയെ നേരിടാനാണ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്നാണ് ചൈനയുടെ വാദം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്ത് നിര്‍മാണ …
സ്വന്തം ലേഖകന്‍: നടന്‍ ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്തായി. ധനുഷിന്റെ ഹോളിവുഡിലെ ആദ്യ ചിത്രമായ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തായത്. മുംബൈയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. …
സ്വന്തം ലേഖകന്‍: സുരക്ഷാ പ്രശ്‌നം, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ 14 ജീവനക്കാരെ ലണ്ടന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പി.ഐ.എയിലെ 14 ജീവനക്കാരെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ രണ്ടര മണിക്കൂറുകളോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പികെ 785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള 14 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വിമാനം ലാന്‍ഡ് ചെയ്തയുടനെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍. രാജ്യത്തെ ഊര്‍ജമേഖലയും റെയില്‍വേയും ജലവിതരണ സംവിധാനവും റോയല്‍ മെയിലും പൊതുമേഖലയില്‍ ആക്കുമെന്ന് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക …