1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, വിജയ ഗോള്‍ നേടിയത് മലയാളി താരം
അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, വിജയ ഗോള്‍ നേടിയത് മലയാളി താരം
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, നിര്‍ണായകമായത് മലയാളി താരത്തിന്റെ ഗോള്‍. അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരുന്നതായി ഈ വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീമാണ് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. …
സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ
സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ
സ്വന്തം ലേഖകന്‍: സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഫേസ്ബുക്കിന് 800 കോടിയുടെ പിഴയിട്ടത്. 2016ല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്. 2014 ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ …
പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു
പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു. ജമ്മു കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം പറ്റിയെന്ന ആരോപണം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ നടപടിയെടുക്കുന്നത്. പാകിസ്താനിലെ ഭീകര സംഘങ്ങളില്‍ നിന്ന് …
മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു
മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു
സ്വന്തം ലേഖകന്‍: മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്ന ഇന്ത്യക്കാരനാണ് അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമന്റെ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്‌ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വച്ചാണ് …
തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍
തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍
സ്വന്തം ലേഖകന്‍: തമിഴ്‌നാട് രാഷ്ടീയത്തില്‍ പുതിയ അധ്യായം തുറക്കാന്‍ രജനീകാന്ത് ഒരുങ്ങുന്നതായി സൂചന, ‘യുദ്ധമുണ്ടായാല്‍ വിളിക്കും. അപ്പോള്‍ എല്ലാവരും വരണം’ ആരാധകരൊട് സ്‌റ്റൈല്‍ മന്നന്‍. ചെന്നൈയില്‍ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്. തമിഴ്‌നാട്ടില്‍ നല്ല നേതാക്കളുണ്ട്. എന്നാല്‍ സിസ്റ്റം ദുഷിച്ചതാണ്. സിസ്റ്റം മാറണമെന്നും രജനീകാന്ത് പറഞ്ഞു. എം.കെ സ്റ്റാലിന്‍, അന്‍ബുമണി …
പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍
പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍. അഞ്ചു വയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള മാതാപിതാക്കളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബിബിസിയുടെ ലേഖിക സ്റ്റാസി ഡൂലി ‘ മംസ് സെല്ലിങ് ദേര്‍ കിഡ്‌സ് ഫോര്‍ മണി’ എന്ന …
കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി
കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി. കൊച്ചി മെട്രോ 30 ന് ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. അതോടെ അതോടെ പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ ആരോപണവുമായി ബിജെപി …
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ, കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍. ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്വം. കഴിഞ്ഞ ദിവസം ജാദവിന്റെ വധശിക്ഷ അടിയന്തിരമായി കോടതി സ്റ്റേ ചെയ്തത് പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു. രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന. നേരത്തെ, അഭിഭാഷക സംഘത്തെ …
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്ക് എതിരായ ബലാത്സംഗ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു, കേസ് നിലനില്‍ക്കുന്നതായി ബ്രിട്ടന്‍
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്ക് എതിരായ ബലാത്സംഗ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു, കേസ് നിലനില്‍ക്കുന്നതായി ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ ബലാത്സംഗ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു, കേസ് നിലനില്‍ക്കുന്നതായി ബ്രിട്ടന്‍. കേസില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നില്ലെന്ന് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ മരിയാനെ നൈ വെള്ളിയാഴ്ച വ്യക്തമാക്കി. ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് അസാഞ്ചെയ്ക്ക് സ്വീഡനില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടാകുന്നത്. 2010ല്‍ മാനഭംഗക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് …
ഫോക്‌സ് ന്യൂസ് സ്ഥാപകന്‍ റോജര്‍ എയില്‍സ് അന്തരിച്ചു
ഫോക്‌സ് ന്യൂസ് സ്ഥാപകന്‍ റോജര്‍ എയില്‍സ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ഫോക്‌സ് ന്യൂസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ റോജര്‍ എയില്‍സ് അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. എയില്‍സിന്റെ ഭാര്യ എലിസബത്ത് എയില്‍സാണ് റോജറിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞയാഴ്ച്ച രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് എയില്‍സിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മാധ്യമ ഭീമനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ …