സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്നു ദിവസം ആര്‍ത്തവ അവധി അനുവദിക്കുന്ന നിയമവുമായി ഇറ്റലി, പുതിയ നിയമത്തിന് വന്‍ വരവേല്‍പ്പ്. യൂറോപ്പില്‍ തന്നെ ആദ്യമായാണ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. മാസത്തില്‍ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗങ്ങള്‍ അംഗീകരിച്ചു. പുതിയ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് നിലവില്‍ വന്നു, ആദ്യ ദിവസം അപേക്ഷയുമായി എത്തിയത് 810 പേര്‍, എക്‌സിറ്റ് ലഭിച്ചവരില്‍ മലയാളികളും. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ഈ കാലയളവില്‍ നിയമ ലംഘകര്ക്കു പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുളള അവസരമാണ് സൗദി ഭരണ …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ ആരോപണം, നറുക്കെടുക്കല്‍ സംവിധാനം ഈ വര്‍ഷവും തുടരും. യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ അംഗമായ ഡാരേല്‍ ഇസ്സയാണ് എച്ച് 1 ബി വിസ സംവിധാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം കമ്പനികളെ നിയന്ത്രിക്കാന്‍ …
സ്വന്തം ലേഖകന്‍: നടന്‍ സൂര്യ മതം മാറിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി ആര്‍ ടീം വ്യക്തമാക്കി. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു …
സ്വന്തം ലേഖകന്‍: റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ ഒരു പൗണ്ട് നാണയമെത്തി, വ്യാജനെ തടയാന്‍ വന്‍ സുരക്ഷാ മുന്‍കരുതലുകള്‍, പഴയ നാണയം ഒക്ടോബര്‍ 15 വരെ മാറ്റിവാങ്ങാം. കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയാണ് തെരേസാ മേയ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഒരു പൗണ്ട് നാണയം അവതരിപ്പിച്ചത്. തിളക്കമേറിയ 12 വശങ്ങളുള്ള നാണയത്തില്‍ വ്യാജനെ തടയാന്‍ സുരക്ഷാ …
സ്വന്തം ലേഖകന്‍: യുപിയിലെ തെരഞ്ഞെടുപ്പു വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ വര്‍ഷം അവസാനമെന്ന് സൂചന. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. വൈറ്റ് ഹ1സ് പ്രസ് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മല്‍സരത്തിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ട്രേലിയന്‍ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതില്‍ മാറ്റമുണ്ടാവുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തില്‍ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി …
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ സമ്മാനം ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് സമ്മാനിച്ചു, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതായി പ്രീതി. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന ചടങ്ങില്‍ ഹൈക്കമ്മീഷണര്‍ വൈ കെ സിന്‍ഹയില്‍നിന്നു പ്രീതി പട്ടേല്‍ ഏറ്റുവാങ്ങി. ഇന്ത്യാ, യുകെ ബന്ധം മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുമെന്ന് പുരസ്‌കാരം ഏറ്റ്വുവാങ്ങി …
സ്വന്തം ലേഖകന്‍: ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി കണക്കാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യാനും ബില്‍ ശിപാര്‍ശ ചെയ്യുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയാണ് ബില്‍ …