ഫയല്‍ ചിത്രം സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ …
സ്വന്തം ലേഖകന്‍: കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ആം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത …
സ്വന്തം ലേഖകന്‍: യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും. അമേരിക്കയില്‍ അനധികൃതമായി താസമിക്കുന്ന 271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചതായും നടപടി എടുക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടിയതായും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ‘പട്ടികയില്‍ …
സ്വന്തം ലേഖകന്‍: ‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം. ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള അതിക്രമം യുഎസില്‍ തുടര്‍ക്കഥയാകുന്നതിടെ രാജ്പ്രീത് ഹെയര്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവുമൊടുവില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ഈ മാസമാദ്യം മാന്‍ഹാട്ടനില്‍ ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ …
സ്വന്തം ലേഖകന്‍: ‘ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറയാന്‍ ഇന്ത്യക്കാര്‍ക്ക് ലജ്ജ,’ നടി രാധികാ ആപ്‌തേ. രാധികയുടെ പുതിയ ചിത്രം പാഡ് മാനെക്കുറിച്ച് സംസാരിക്കവെയാണ് എന്നും ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള രാധിക മനസു തുറന്നത്. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച അരുണാചലം മുരുഗാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതത്തെക്കുറിച്ചാണ് പാഡ് മാന്‍ എന്ന …
സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 16നും 25നും ഇടയില്‍ പ്രായമുള്‌ല ആഫ്രിക്കന്‍ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്പാനിഷ് സന്നദ്ധ സംഘടനയാണ് അപകട വിവരം പുറത്ത് വിട്ടത്. മേഖലയില്‍ തെരച്ചില്‍ …
സ്വന്തം ലേഖകന്‍: ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്. ആഗോള താപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ ശനിയാഴ്ച രാത്രി അതാതു പ്രാദേശിക സമയം 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ലൈറ്റുകളും അണയ്ക്കും. ലോകവ്യാപകമായി 7000 നഗരങ്ങളിലെ …
വെടിയേറ്റു വീണ ഖാലിദ് മസൂദ് സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, ബ്രിട്ടന്‍ മുഴുവന്‍ വലവിരിച്ച് പോലീസ്, അക്രമി ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച ലണ്ടനില്‍ പാര്‍ലമെന്റ് മന്ദിര പരിസരത്ത് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തതായി മെട്രോപ്പൊലിറ്റന്‍ പോലീസ് അറിയിച്ചു. നേരത്തെ എട്ടുപേരെ പിടികൂടിയിരുന്നു. ഇതില്‍ ഒരു സ്ത്രീയെ ജാമ്യത്തില്‍ വിട്ടു. …
സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി, തെളിവില്ലെന്ന് കോടതി. 2011 ലെ പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ കോടതി മുബാറക്കിനെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. 2012 ലാണ് കോടതി മുബാക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. …
സ്വന്തം ലേഖകന്‍: യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി നയം നടപ്പിലാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവു പുറത്തു വന്നതോടെ ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകളാണ് …