1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ഫ്രഞ്ചുകാരനെന്ന് ബെല്‍ജിയം പോലീസ്, ടുണീഷ്യക്കാരനെന്ന് ഫ്രാന്‍സ്, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍
ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ഫ്രഞ്ചുകാരനെന്ന് ബെല്‍ജിയം പോലീസ്, ടുണീഷ്യക്കാരനെന്ന് ഫ്രാന്‍സ്, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍
  സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ആഫ്രിക്കന്‍ പൗരന്‍, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍. ലണ്ടന്‍ ആക്രമണത്തിന് തൊട്ടു പിന്നാലെ ബെല്‍ജിയത്തില്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയ ഉത്തരാഫ്രിക്കന്‍ പൗരനെ പോലീസ് പിടികൂടി. ബുധനാഴ്ചയാണ് തുറമുഖ നഗരമായ ആന്റ്‌വെര്‍പ്പില്‍ ജനത്തിരക്കേറിയ ഷോപ്പിംഗ് ഏരിയയിലേക്ക് ഇയാള്‍ വാഹനം ഓടിച്ചു …
ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍
ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍
  സ്വന്തം ലേഖകന്‍: ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍. വെള്ളിത്തിരയില്‍ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ കൂട്ടുകെട്ടുകളെ കുറിച്ചുള്ള ആഗ്രഹം വെളപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുള്ള ചിത്രം അല്‍ഫോണ്‍സിന്റെ ആഗ്രഹപട്ടികയിലുണ്ട്. അന്‍വര്‍ റഷീദ് ആരെ വെച്ച് പടം …
ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും
ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും
  സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും. ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കീത്ത് പാല്‍മര്‍ കുത്തേറ്റു മരിച്ചിരുന്നു. തിനഞ്ചു വര്‍ഷത്തോളമായി സര്‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് നാല്‍പ്പത്തിയെട്ടുകാരനായ കീത്ത്. സംഭവസ്ഥലത്തു തന്നെ മരിച്ച കീത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളാണ് …
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍, പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഇമെയില്‍ ചോര്‍ത്തിയതായി ആരോപണം
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍, പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഇമെയില്‍ ചോര്‍ത്തിയതായി ആരോപണം
  സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടന്റെ പ്രധാന അന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആശ്രയിക്കുന്നത് ഈ ഹാക്കര്‍മാരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ‘ദ് ഗാര്‍ഡിയനി’ലെ പത്രപ്രവര്‍ത്തകരുടെയും ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തകരുടെയും ഇമെയില്‍ ചോര്‍ത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. …
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും
  സ്വന്തം ലേഖകന്‍: തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ശശികല, ഒ. പനീര്‍ശെല്‍വം വിഭാഗങ്ങള്‍ക്കു പുതിയ പേരും ചിഹ്നവും ലഭിച്ചു. ശശികലവിഭാഗം എ.ഐ.എ.ഡി.എം.കെ.(അമ്മ) എന്ന പേരിലും പനീര്‍ശെല്‍വം വിഭാഗം എ.ഐ.എ.ഡി.എം.കെ. (പുരട്ചി …
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
  സ്വന്തം ലേഖകന്‍: ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നരക യാതന അനുഭവിക്കുന്നത് നാലു ലക്ഷത്തോളം സാധാരണക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശേഷിക്കുന്ന സ്വാധീന കേന്ദ്രമായ പടിഞ്ഞാറന്‍ മൊസൂളില്‍ നാലു ലക്ഷത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും മതിയായ ഭക്ഷണവും മരുന്നുകളുമില്ലാതെ ഭയന്നു വിറച്ചാണ് അവര്‍ കഴിയുന്നതെന്നും ഇറാഖിലെ യു.എന്‍ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു. ആറു ലക്ഷത്തോളം പേര്‍ …
ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍
ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍
  സ്വന്തം ലേഖകന്‍: ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍. ഏറെ പണിപ്പെട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അയച്ച ഏഴു വയസുകാരനായ കുട്ടി ചാവേറിനെ ഇറാഖ് സൈന്യം രക്ഷപ്പെടുത്തിയത്. ദേഹം മുഴുവന്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ ചുറ്റി ഫുട്‌ബോള്‍ ജഴ്‌സിയും അണിയിച്ചാണ് ഭീകരര്‍ കുരുന്നു ചാവേറിനെ …
ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷ് പൗരന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷ് പൗരന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
  സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷുകാരനെന്ന് കണ്ടെത്തല്‍, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഖാലിദ് മസൂദ് എന്ന 52 കാരനാണ് നാലു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ തീവ്രവാദി ആശയങ്ങളുമായി ബന്ധമുണ്ടായിറ്റുന്ന ആളാണെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്ക്ഇ. നേരത്തെ അക്രമി ബ്രിട്ടീഷ് …
അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍
അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍
  സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍ . സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ ചിത്രം പങ്കുവെച്ചത്. …
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്
  സ്വന്തം ലേഖകന്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ത്കുമാര്‍, ആര്‍. അശോക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്.എം. …