1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റ് ജേക്കബ് സുമ ഇന്ത്യന്‍ വംശജനായ ധനമന്ത്രി പ്രവീണ്‍ ഗോര്‍ധനെയാണ് പുറത്താക്കിയത്. ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാളായിരുന്നു ഗോര്‍ധന്‍. കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കന്‍ വര്‍ണവിവേചന പോരാളി …
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ …
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി  യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍. ഈ വര്‍ഷം 89 ദിവസം പിന്നിട്ടപ്പോള്‍ കര, കടല്‍ മാര്‍ഗം ഈ വര്‍ഷം യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 27,850 ആണെന്ന് ഏജസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ …
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. …
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സ്വന്തം ലേഖകന്‍: സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം. സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം ഒറ്റയടിക്ക് മാറ്റിയത്. നേരത്തെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിയാല്‍ മാത്രമേ സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് വാശി പിടിച്ചിരുന്ന അമേരിക്ക ബശ്ശാറിനെ …
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു. ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പുട്ടണമെന്ന വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത …
പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
സ്വന്തം ലേഖകന്‍: പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പോളണ്ടിലെ പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ഥി ഒരു സംഘം അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിന് ഇരയായത്. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി തന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്‌റ്റോണ്‍ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് …
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിയമസഭാ പ്രസംഗത്തിനിടെ എംഎല്‍എമാരുടെ കൂട്ട ഉറക്കം, ചിത്രങ്ങള്‍ വൈറല്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിയമസഭാ പ്രസംഗത്തിനിടെ എംഎല്‍എമാരുടെ കൂട്ട ഉറക്കം, ചിത്രങ്ങള്‍ വൈറല്‍
Courtesy – Indian Express   സ്വന്തം ലേഖകന്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിയമസഭാ പ്രസംഗത്തിനിടെ എംഎല്‍എമാരുടെ കൂട്ട ഉറക്കം, ചിത്രങ്ങള്‍ വൈറല്‍. മുഖ്യമന്ത്രി സ്ഥാനമേറ്റതിനു ശേഷം യോഗി ആദ്യമായി യുപി വിധാന്‍സഭയെ ആദ്യം അഭിസംബോധന ചെയ്യുന്നതിനിടെയാണ് എംഎല്‍എ മാരുടെ കുട്ടയുറക്കം. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി യുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് …