1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്
കശ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍: കഷ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്. കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി അടക്കമുള്ളവര്‍ പണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് പണം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും …
ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ
ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ. ബുസ്‌നെറ്റ് വെബ്‌സൈറ്റ് നടത്തിയ വോട്ടിങ്ങിലാണ് 34 കാരിയായ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. ബിയോണ്‍സ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, …
പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അയല്‍വാസികളുടെ പീഡനത്തിന് ഇരയായ 12 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മര്‍ദിക്കുകയും ആക്രമിച്ചവര്‍ക്കൊപ്പം കൂടി പോലീസ് ഇവരെ അപമാനിക്കുകയും ചെയ്ത സംഭവം നടന്നത് നെല്ലുവായിലാണ്. …
യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം
യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം. ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ആദ്യ മലയാളി കൂടിയായ മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കിലേക്കാണ് (സിആര്‍എന്‍) അസിസ്റ്റന്റ് റിസെര്‍ച്ച് ഡെലിവറി …
പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സോമാലിയയിലെ പുന്റ്‌ലാന്‍ഡില്‍ നിന്നാണ് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ദുബായില്‍നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു വരികയായിരുന്ന അല്‍ കൗശര്‍ കപ്പലാണ് തട്ടിയെടുത്തത്. വടക്കന്‍ സോമാലിയയുടെ എയ്ല്‍ എന്ന പ്രദേശത്തേക്ക് കപ്പല്‍ കൊണ്ടുപോയെന്നാണു വിവരം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്നവരുമായി …
ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു

സ്വന്തം ലേഖകന്‍: ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു. 35 വര്‍ഷം മുമ്പ് സമാനമായ പ്രശ്‌നത്തില്‍ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാള്‍ട്ടര്‍ വിഷയത്തിലും ബ്രിട്ടന്‍ സന്നദ്ധമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞതായി കഴിഞ്ഞ ദിവസം …
ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം
ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ ചൈന നടപടിയെടുക്കുന്നില്ലെങ്കില്‍ അമേരിക്ക സ്വന്തംനിലക്ക് മുന്നോട്ടു പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് …
ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ
ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ
സ്വന്തം ലേഖകന്‍: ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നില്‍ ചണ്ഡിഗഢില്‍ നിന്നുള്ള 46 കാരനും സോഫ്റ്റ്‌വെയര്‍ പ്രൊഷനലുമായ ഹര്‍മന്‍ സിദ്ദുവാണ്. മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു …
ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍
ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍. ഇറാഖിലെ എര്‍ബിലിലെ ഐഎസ് തടവില്‍ നിന്നാണ് തെലുങ്കാനയില്‍ നിന്നുള്ള 32 പേരെയും ആന്ധ്ര സ്വദേശിയായ ഒരാളെയും മോചിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു മോചനം സാധ്യമായത്. 33 പേരും ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ …
സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചില സാമ്പത്തിക മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. ഇത് ഇതു …