സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് അദ്വാനി, വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സുപ്രീം കോടതിയിലാണ് അദ്വാനിയുടെ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രീം കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കുറ്റം …
സ്വന്തം ലേഖകന്‍: യുകെ വിസയ്ക്ക് ഇനി ചെലവേറും, ടയര്‍ ടു വിസ നിയന്ത്രണം കര്‍ശനമാക്കി യുകെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യുകെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്ന ടയര്‍ ടു വിസ നല്‍കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍. അമേരിക്കയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് സുഷമ സ്വരാജ്, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാര്‍. ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നും ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടെയും …
സ്വന്തം ലേഖകന്‍: സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം, സാധാരണക്കാര്‍ക്കു മേലുള്ള രാസായുധ പ്രയോഗത്തിനുള്ള ചുട്ട മറുപടിയെന്ന് ട്രംപ്. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട! അമേരിക്കന്‍ സൈന്യം അമ്പതിലധികം മിസൈലുകള്‍ തൊടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നായിരുന്നു ആക്രമണം. കനത്ത ആക്രമണത്തില്‍ സിറിയന്‍ വ്യോമതാവളമായ …
സ്വന്തം ലേഖകന്‍: മിഗ് 29 യുദ്ധ വിമാനം പെണ്‍ കരുത്തിനും വഴങ്ങും, മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കി കശ്മീരി യുവതി ആയിഷ അസീസ്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് ഇത്തരം വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും ഈ …
സ്വന്തം ലേഖകന്‍: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പ് ബ്രിട്ടന് കടുപ്പമേറിയതാകും, മുഖം തിരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, പുതിയ വ്യാപാര കരാറുകള്‍ക്കായി ബ്രിട്ടന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിയുന്നു. ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷമല്ലാതെ ഇനി ബ്രിട്ടനുമായി വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയതോടെ ബ്രെക്‌സിറ്റിനുശേഷം യൂറോപ്പിലെ വ്യാപാര ബന്ധങ്ങള്‍ പഴയ പോലെയാകില്ലെന്ന് ഉറപ്പായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകുന്നു, പണത്തിനായി പരക്കം പാഞ്ഞ് ബാങ്കുകള്‍, ക്ഷമ നശിച്ച് ജനങ്ങള്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പുറത്തുവന്നപ്പോള്‍ ഉണ്ടായ നോട്ട് ക്ഷാമത്തിനു സമാനമായ പ്രതിസന്ധിയിലാണ് സംസ്ഥാനം വീണ്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന് കറന്‍സി ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. രാജ്യത്തെ 60 ശതമാനം എ.ടി.എമ്മുകള്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, രൂക്ഷ പ്രതികരണങ്ങളുമായി ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും, സിറിയക്ക് മാപ്പില്ലെന്ന് ട്രംപ്. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ക്കുന്‍ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഭവത്തില്‍ രാസായുധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് …
സ്വന്തം ലേഖകന്‍: ഭീകരരുമായുള്ള പോരാട്ടത്തില്‍ ഏറ്റുവാങ്ങിയത് 9 വെടിയുണ്ടകള്‍, രണ്ടു മാസം കോമയില്‍, സിആര്‍പിഎഫ് ജവാന്റെ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവ്. കഴിഞ്ഞ ഫെബ്രുവരി 14 നു കാശ്മീര്‍ ബന്ദിപ്പുരയില്‍ മൂന്ന് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ ചേതന്‍ ചേതാഹ് ആണ് അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. ഏറ്റുമുട്ടലില്‍ ഒന്‍പതു വെടിയുണ്ടകളാണ് ജവാന്റെ …