1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി, സ്ത്രീകള്‍ തലമറക്കണമെന്ന സൗദി നിയമത്തെ കണക്കിലെടുക്കാതെ പതിവു ശൈലിയില്‍ തെരേസാ മേയ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി, സ്ത്രീകള്‍ തലമറക്കണമെന്ന സൗദി നിയമത്തെ കണക്കിലെടുക്കാതെ പതിവു ശൈലിയില്‍ തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി, സ്ത്രീകള്‍ തലമറക്കണമെന്ന സൗദി നിയമത്തെ കണക്കിലെടുക്കാതെ പതിവു ശൈലിയില്‍ തെരേസാ മേയ്. തെരേസയുടെ സന്ദര്‍ശനം നിശ്ചയിച്ചതുമുതല്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൗതുകത്തോടെ കാത്തിരുന്ന കാര്യമായിരുന്നു സൗദിയില്‍ പ്രധാനമന്ത്രി തലയില്‍ സ്‌കാര്‍ഫ് അണിയുമോ എന്നത്. സൗദിയുടെ നിയമങ്ങളും ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളും കണക്കിലെടുത്തു തെരേസ മേ തലമറയ്ക്കാന്‍ …
സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും പോലീസ് വലിച്ചിഴച്ചു, പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍, തന്നെ ചവിട്ടിയതായും റോഡിലൂടെ വലിച്ചിഴച്ചതായും ജിഷ്ണുവിന്റെ അമ്മ, സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍, ഇടതു സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖകന്‍: സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും പോലീസ് വലിച്ചിഴച്ചു, പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍, തന്നെ ചവിട്ടിയതായും റോഡിലൂടെ വലിച്ചിഴച്ചതായും ജിഷ്ണുവിന്റെ അമ്മ, സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍, ഇടതു സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പോലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് ആത്മഹത്യ ചെയ്ത് പാമ്പാടി …
ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ല, അരുണാചല്‍ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ദലൈലാമ
ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ല, അരുണാചല്‍ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ദലൈലാമ
സ്വന്തം ലേഖകന്‍: ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ല, അരുണാചല്‍ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി ദലൈലാമ. ചൈനക്കെതിരെ ഇന്ത്യ ദലൈലാമയെ ഉപയോഗിക്കുകയാണെന്ന ചൈനയുടെ വിമര്‍ശനങ്ങ: തള്ളിക്കളഞ്ഞ ദലൈലാമ തന്റെ അരുണാചല്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കാനാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ ചൈനയിലെ …
ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്
ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്
സ്വന്തം ലേഖകന്‍: ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കാനിരിക്കേ രാജ്യാന്തര വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തര കൊറിയയുടെ കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍നിന്നു …
തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാം ടീസറെത്തി
തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാം ടീസറെത്തി
സ്വന്തം ലേഖകന്‍: തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാ ടീസറെത്തി. ടീസറില്‍ കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും, കള്ളപ്പണത്തിന്റെ കഥകളും പ്രമേയമാകുന്ന രഞ്ജിത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ചിത്രമാണ് പുത്തന്‍ പണം. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ …
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ നഗരം, ലോകത്തിലെ അംബരചുംബികളില്‍ ഇരുപത് ശതമാനവും ദുബായില്‍
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ നഗരം, ലോകത്തിലെ അംബരചുംബികളില്‍ ഇരുപത് ശതമാനവും ദുബായില്‍
  സ്വന്തം ലേഖകന്‍: ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ നഗരം, ലോകത്തിലെ അംബരചുംബികളില്‍ ഇരുപത് ശതമാനവും ദുബായില്‍. ലോക നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളെ കുറിച്ച് പഠനം നടത്തിയ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം നിരവധി അംബരചുംബികളുടെ നഗരമായാണ് …
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവാണെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച റഷ്യന്‍ പൗരത്വമുള്ള …
മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍, ചാനല്‍ മേധാവി അജിത് കുമാറിന്റെ മൊബൈലും ലാപ്‌ടോപ്പും കാണാനില്ലെന്ന് പരാതി
മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍, ചാനല്‍ മേധാവി അജിത് കുമാറിന്റെ മൊബൈലും ലാപ്‌ടോപ്പും കാണാനില്ലെന്ന് പരാതി
സ്വന്തം ലേഖകന്‍: മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടി വന്ന ഫോണ്‍വിവാദത്തില്‍ ചാനല്‍ സി ഇ ഒ അജിത്കുമാര്‍ ഉള്‍പ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മറ്റ് പ്രതികളോട് പിന്നീട് …
പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ
പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം കൊണ്ട് വരുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ സാധ്യതയുണ്ടെന്ന യുഎന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും …
പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ
പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിഞ്ഞില്ല. നാലു മണിക്കൂര്‍ …