1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയുടെ സിറിയന്‍ ആക്രമണം, പുടിനും ട്രംപും ഉരസുന്നു, ലോക രാജ്യങ്ങള്‍ രണ്ടു തട്ടില്‍, സിറിയയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍
അമേരിക്കയുടെ സിറിയന്‍ ആക്രമണം, പുടിനും ട്രംപും ഉരസുന്നു, ലോക രാജ്യങ്ങള്‍ രണ്ടു തട്ടില്‍, സിറിയയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സിറിയന്‍ ആക്രമണം, പുടിനും ട്രംപും ഉരസുന്നു, ലോക രാജ്യങ്ങള്‍ രണ്ടു തട്ടില്‍, സിറിയയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. സിറിയയില്‍ സൈനിക ക്യാമ്പിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെതിരെ റഷ്യ രംഗത്തെത്തി. അമേരിക്കറഷ്യ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന നടപടിയാണിതെന്നും അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണം മലയാളം സ്വന്തമാക്കി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭി മികച്ച നടിയായത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് …
തെരേസാ മേയ്ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, ബ്രിട്ടനില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി, 13 വര്‍ഷത്തെ വ്യാപാര കരാറിന് ധാരണയായി
തെരേസാ മേയ്ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, ബ്രിട്ടനില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി, 13 വര്‍ഷത്തെ വ്യാപാര കരാറിന് ധാരണയായി
സ്വന്തം ലേഖകന്‍: തെരേസാ മേയ്ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, ബ്രിട്ടനില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി, 13 വര്‍ഷത്തെ വ്യാപാര കരാറിന് ധാരണയായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് എന്നിവരുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ മറ്റ് രാജ്യങ്ങളുമായി …
എഴു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍, വരവേല്‍ക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോഡി വിമാനത്താവളത്തില്‍
എഴു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍, വരവേല്‍ക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോഡി വിമാനത്താവളത്തില്‍
സ്വന്തം ലേഖകന്‍: എഴു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍, വരവേല്‍ക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോഡി വിമാനത്താവളത്തില്‍. നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള 25 കരാറുകളില്‍ ഒപ്പുവയ്ക്കും.  ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് പ്രോട്ടോക്കോള്‍ തെറ്റിച്ച് മോഡി എത്തിയത്. ഇന്ത്യന്‍ …
ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി എംപി, പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം
ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി എംപി, പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി എംപി, പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം.ബിജെപി നേതാവ് തരുണ്‍ വിജയാണ് നജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ വിവാദ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ് …
അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ
അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. ഇരുപത്താറുകാരനായ പഞ്ചാബ് സ്വദേശി വിക്രം ജാര്‍യാലാണ് മരിച്ചത്. വ്യാഴാഴ്ച വാഷിംഗ്ടണ്‍ സംസ്ഥാനത്തെ യാകിമ സിറ്റിയിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു സംഭവം. ഗ്യാസ് സ്‌റ്റേഷനിലെത്തിയ മുഖംമൂടിധാരികളായ കവര്‍ച്ചക്കാര്‍ ഇന്ത്യക്കാരനായ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യാകിമ സിറ്റി എഎംപിഎം ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു …
ആഗോള വനിതാ ഉച്ചകോടിക്കിടെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിര്‍ത്തിപ്പൊരിച്ച് കാണികള്‍
ആഗോള വനിതാ ഉച്ചകോടിക്കിടെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിര്‍ത്തിപ്പൊരിച്ച് കാണികള്‍
സ്വന്തം ലേഖകന്‍: ആഗോള വനിതാ ഉച്ചകോടിക്കിടെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിര്‍ത്തിപ്പൊരിച്ച് കാണികള്‍. ലോകത്തിലെ പ്രമുഖ വനിതാനേതാക്കളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രമുഖരും പങ്കെടുക്കുന്ന വാര്‍ഷിക വനിതാ ഉച്ചകോടിയില്‍ ‘ട്രംപ്‌സ് ഡിപ്ലോമാറ്റ്: നിക്കി ഹേലി’ എന്ന 22 മിനിറ്റ് നീണ്ട ചോദ്യോത്തര പരിപാടിക്കിടെയാണ് കാണികള്‍ നിക്കിയെ വട്ടംചുറ്റിച്ചത്. പരിപാടിക്കിടെ പലവട്ടം നിക്കി ഹേലിക്കു …
അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി
അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി
സ്വന്തം ലേഖകന്‍: അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി. തങ്ങളെ ആക്രമിച്ച പോലീസ്‌കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്ത ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …
സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ. ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയെ തിരിഞ്ഞുനോക്കാതെ ആളുകള്‍ കടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലാണ് സംഭവം. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും ഉടല്‍ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് …
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍. സിറിയയില്‍ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നു. 80 ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തില്‍ വിഷ വാതകം ഉപേയാഗിച്ചതായി തുര്‍ക്കിയിലെ …