1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം
രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ രംഗത്തെത്തിയ ജി7 രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനേയും അദ്ദേഹത്തിന് പരസ്യപിന്തുണ നല്‍കുന്ന റഷ്യയേയും രൂക്ഷമായി വിമര്‍ശിച്ചു. …
ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ
ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഈജിപ്തില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യത്താകമാനം …
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്താന്‍ മിലിട്ടറിയുടെ പി.ആര്‍.ഒ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യവിരുദ്ധ നീക്കം നടത്തിയതിനും ബലൂചിസ്ഥാനില്‍ അക്രമത്തിന് പ്രേരണ നല്‍കിയതിനും കുല്‍ഭൂഷനെ …
‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം
‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം
സ്വന്തം ലേഖകന്‍: ‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഹൈദരാബാദിലാണ് ബൈക്ക് യാത്രികര്‍ക്ക് റോഡ് സുരക്ഷാ സന്ദേശം നല്‍കിയത്. സച്ചിന്‍ തന്നെ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന സച്ചിന്‍ ട്രാഫിക് പോയിന്റില്‍ ഹെല്‍മറ്റില്ലാതെ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍വിന്‍സണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ കൊറിയന്‍ മേഖലയിലേക്ക് നീങ്ങിയതായി യുഎസ് പസഫിക് കമാന്‍ഡ് അറിയിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണിത്. വിമാനവാഹിനിക്കു പുറമേ മിസൈല്‍ നശീകരണികളും മറ്റു യുദ്ധക്കപ്പലുകളും …
ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍
ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയിലെ ജഡ്ജിയായാണ് 49 കാരിയായ അനൂജ നിയമിതയായത്. ഈ പദവിയിലെത്തുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വ്യക്തിയാണ് അനൂജ രവീന്ദ്ര ദിര്‍. സര്‍ക്യൂട്ട് കോടതികളില്‍ ജഡ്ജിസ്ഥാനം വഹിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയും അനൂജയാണ്. താന്‍ …
മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു, കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍
മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു, കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു, കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മണിക്കൂറുകള്‍ …
സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍
സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബശാര്‍ ഭരണകൂടം . ബ്രിട്ടനില്‍നിന്ന് രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സരിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ കമ്മിറ്റി 2004 …
നടന്‍ വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍, അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, മരണവാര്‍ത്ത കേട്ട് അനുശോചനവുമായി ബിജെപി
നടന്‍ വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍, അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, മരണവാര്‍ത്ത കേട്ട് അനുശോചനവുമായി ബിജെപി
സ്വന്തം ലേഖകന്‍: നടന്‍ വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍, അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, മരണവാര്‍ത്ത കേട്ട് അനുശോചനവുമായി ബിജെപി. മേഘാലയയിലെ ബിജെപി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്നയ്ക്ക് അനുശോചനമറിയിച്ച് രണ്ട് മിനിറ്റ് ബി.ജെ.പി മൗനമാചരിച്ചു. എന്നാല്‍ പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ് ബി.ജെ.പി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. …
ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം ഓശാന തിരുക്കര്‍മ്മങ്ങള്‍ക്കിടെ
ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം ഓശാന തിരുക്കര്‍മ്മങ്ങള്‍ക്കിടെ
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം നടന്നത് പ്രാര്‍ഥനാ സമയത്ത്. കെയ്‌റോയ്ക്ക് 120 കിലോമീറ്റര്‍ അകലെ വടക്കന്‍ കെയ്‌റോയിലെ ടാന്‍ട ഡല്‍റ്റാസിറ്റിയിലെ പള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ 41 ഓളം പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഈ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇവിടം സന്ദര്‍ശിക്കാനിരിക്കെയാണ് …