1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ ടീം ബസിനുനേരെ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഒരാള്‍ പിടിയില്‍
ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ ടീം ബസിനുനേരെ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ ടീം ബസിനുനേരെ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഒരാള്‍ പിടിയില്‍. ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ക്ക് ഐഎസ്‌സുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്നത് ഭീകരാക്രമണമായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും പ്രോസിക്യൂട്ടര്‍ …
സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു
സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. സൊമാലിയന്‍ സൈന്യമാണ് എട്ട് ജീവനക്കാരെയും മോചിപ്പിച്ചത്. സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തില്‍നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. തടവിലാക്കിയവരെ മണിക്കൂറൂകളോളം നടത്തിയാണ് കൊള്ളക്കാരുടെ കേന്ദ്രങ്ങളിലെത്തിച്ചത്. സൈന്യം പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു ഇത്. സൈനിക നടപടിക്കിടെ നാല് കടല്‍ക്കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. …
യുഎസിനു നേരെ വേണ്ടിവന്നാല്‍ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ, കാണാമെന്ന് ട്രംപ്, ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍
യുഎസിനു നേരെ വേണ്ടിവന്നാല്‍ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ, കാണാമെന്ന് ട്രംപ്, ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍
സ്വന്തം ലേഖകന്‍: യുഎസിനു നേരെ വേണ്ടിവന്നാല്‍ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ, കാണാമെന്ന് ട്രംപ്, ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍. പടിഞ്ഞാറന്‍ പസഫിക് മേഖലയിലൂടെ നീങ്ങുന്ന യുഎസ് പടക്കപ്പലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ഉത്തര കൊറിയ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തുന്ന യുഎസ് …
കുടുംബ കലഹമാണെന്നു കരുതി ഇങ്ങനെ ചെയ്യാമോ!!! ഭാര്യയോടുള്ള ദേഷ്യം ഭാര്യയുടെ കാറിനോട് തീര്‍ത്ത ഭര്‍ത്താവിന്റെ വീഡിയോ തരംഗമാകുന്നു
കുടുംബ കലഹമാണെന്നു കരുതി ഇങ്ങനെ ചെയ്യാമോ!!! ഭാര്യയോടുള്ള ദേഷ്യം ഭാര്യയുടെ കാറിനോട് തീര്‍ത്ത ഭര്‍ത്താവിന്റെ വീഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: കുടുംബ കലഹമാണെന്നു കരുതി ഇങ്ങനെ ചെയ്യാമോ!!! ഭാര്യയോടുള്ള ദേഷ്യം ഭാര്യയുടെ കാറിനോട് തീര്‍ത്ത ഭര്‍ത്താവിന്റെ വീഡിയോ തരംഗമാകുന്നു. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാര്‍ ഭര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗം അവരുടെ കാര്‍ തകര്‍ക്കുകയായിരുന്നു. അതും കാര്‍ അനക്കാന്‍ കഴിയാത്ത വിധം ഉള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന ഈ …
ഇറാന്‍ പൊതു തെരഞ്ഞെടുപ്പ്, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് മൂന്നാമങ്കത്തിന് നാമനിര്‍ദേശ പത്രിക നല്‍കി, മറികടന്നത് പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ
ഇറാന്‍ പൊതു തെരഞ്ഞെടുപ്പ്, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് മൂന്നാമങ്കത്തിന് നാമനിര്‍ദേശ പത്രിക നല്‍കി, മറികടന്നത് പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ
സ്വന്തം ലേഖകന്‍: ഇറാന്‍ പൊതു തെരഞ്ഞെടുപ്പ്, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് മൂന്നാമങ്കത്തിന് നാമനിര്‍ദേശ പത്രിക നല്‍കി, മറികടന്നത് പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ. മേയ് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി രജിസ്റ്റര്‍ ചെയ്ത നജാദ് തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്നും രാഷ്ട്രീയസഖ്യത്തെ പിന്തുണയ്ക്കാനാണ് താന്‍ രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമാക്കി. നജാദ് തെരഞ്ഞെടുപ്പില്‍നിന്ന് …
‘ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും, തടയാമെങ്കില്‍ തടഞ്ഞോളൂ,’ സംഘപരിവാറിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം ഇനാമെന്ന് യുവമോര്‍ച്ച നേതാവ്
‘ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും, തടയാമെങ്കില്‍ തടഞ്ഞോളൂ,’ സംഘപരിവാറിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം ഇനാമെന്ന് യുവമോര്‍ച്ച നേതാവ്
സ്വന്തം ലേഖകന്‍: ‘ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും, തടയാമെങ്കില്‍ തടഞ്ഞോളൂ,’ സംഘപരിവാറിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം ഇനാമെന്ന് യുവമോര്‍ച്ച നേതാവ്. മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ബംഗാള്‍ യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്‌ണെയുടെ പ്രഖ്യാപനം. ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി …
അരുണാചല്‍ പ്രദേശിലെ ജനങ്ങളുടേത് നരക ജീവിതമാണെന്നും അവര്‍ ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും ചൈനീസ് പത്രം
അരുണാചല്‍ പ്രദേശിലെ ജനങ്ങളുടേത് നരക ജീവിതമാണെന്നും അവര്‍ ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും ചൈനീസ് പത്രം
സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശിലെ ജനങ്ങളുടേത് നരക ജീവിതമാണെന്നും അവര്‍ ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും ചൈനീസ് പത്രം. അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ദുരിതജീവിതം നയിക്കുകയാണെന്ന് പറയുന്ന ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്‌ലി അവര്‍ ഇന്ത്യയുടെ നിയമവിരുദ്ധമായ ഭരണത്തില്‍ അസംതൃപ്തര്‍ ആണെന്നും അതിനാല്‍ ചൈനയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്തിരുന്ന …
സിറിയക്കുമേല്‍ മിസൈല്‍ വര്‍ഷം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് രാസായുധ ആക്രമണത്തിന് ഇരയായ കുരുന്നുകളുടെ ചിത്രം കണ്ട മകള്‍ ഇവാന്‍കയുടെ സങ്കടമാണെന്ന് വെളിപ്പെടുത്തല്‍
സിറിയക്കുമേല്‍ മിസൈല്‍ വര്‍ഷം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് രാസായുധ ആക്രമണത്തിന് ഇരയായ കുരുന്നുകളുടെ ചിത്രം കണ്ട മകള്‍ ഇവാന്‍കയുടെ സങ്കടമാണെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സിറിയക്കുമേല്‍ മിസൈല്‍ വര്‍ഷം നടത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് രാസായുധ ആക്രമണത്തിന് ഇരയായ കുരുന്നുകളുടെ ചിത്രം കണ്ട മകള്‍ ഇവാന്‍കയുടെ സങ്കടമാണെന്ന് വെളിപ്പെടുത്തല്‍. സിറിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ അമേരിക്കന്‍ ആക്രമണത്തിനു പിന്നില്‍ ഇവാന്‍കയുടെ സമ്മര്‍ദ്ദമാണെന്ന് ട്രംപിന്റെ മകന്‍ എറിക് ട്രംപാണ് വെളിപ്പെടുത്തിയത്. സ്വന്തം പൗരന്മാരുടെ മേല്‍ രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ ബഷര്‍ …
മലപ്പുറം ഇന്ന് വോട്ട് രേഖപ്പെടുത്തും, ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി
മലപ്പുറം ഇന്ന് വോട്ട് രേഖപ്പെടുത്തും, ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി
സ്വന്തം ലേഖകന്‍: മലപ്പുറം ഇന്ന് വോട്ട് രേഖപ്പെടുത്തും, ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13.12 ലക്ഷം വോട്ടര്‍മാരും ഒന്‍പത് സ്ഥാനാര്‍ഥികളുമുള്ള മണ്ഡലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന് വേണ്ടി …
ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമറിന് ബ്രിട്ടന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമറിന് ബ്രിട്ടന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമറിന് ബ്രിട്ടന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സെന്‍ട്രല്‍ ലണ്ടനിലെ സൗത്താര്‍ക്ക് കത്തീഡ്രലില്‍ നടന്ന സംസ്‌കാരചടങ്ങായിരുന്നു ഇന്നലെ സെന്‍ട്രല്‍ ലണ്ടനിലെ സൗത്താര്‍ക്ക് കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ ദര്‍ശിക്കാന്‍ അപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിലാപയാത്ര ആരംഭിച്ച വെസ്റ്റ്മിനിസ്റ്റര്‍ പാലസില്‍നിന്നും കത്തീഡ്രല്‍ വരെയുള്ള 2.6 മൈല്‍ …