സ്വന്തം ലേഖകന്‍: മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്‌ള്യൂ118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചു, ചൈനയുമായി ഉരസാനുറച്ച് അമേരിക്ക. ദക്ഷിണാ ചൈനാ കടലിലെ തര്‍ക്കത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പുമായി വന്നതിനു പിന്നാലെയാണ് പടക്കപ്പല്‍ മേഖലയിത്തെയത്. തര്‍ക്ക മേഖലയില്‍ അമേരിക്കന്‍ നാവിക സേന പട്രോളിങ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച യു.എസ് എസ് കാള്‍ …
സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് മലയാളാ സിനിമാ കുടുംബം, പ്രതികളെ എത്രയും പെട്ടെന്ന് അഴികള്‍ക്കുള്ളില്‍ എത്തിക്കണമെന്ന് ആവശ്യമുയരുന്നു. മലയാളത്തിലെ പ്രശസ്ത യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചിയില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് താരങ്ങള്‍ പിന്തുണ വ്യക്തമാക്കിയത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും കമല്‍, …
സ്വന്തം ലേഖകന്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ഏബ്രഹാം ലിങ്കനെന്ന് സര്‍വേ ഫലം, ഒബാമ പന്ത്രണ്ടാമത്. യുഎസ് ടിവി ചാനല്‍ ശൃംഖലായ ‘സി – സ്പാന്‍’ ചരിത്രകാരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് എബ്രഹാം ലിങ്കണ്‍ ഒന്നാമതെത്തിയത്. വിവിധ നേതൃഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ബറാക് ഒബാമയ്ക്കു പന്ത്രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ ജോര്‍ജ് വാഷിങ്ടനാണു രണ്ടാം സ്ഥാനത്ത്. …
സ്വന്തം ലേഖകന്‍: ഹിന്ദു മാരേജ് ബില്ലിന് പാക് സെനറ്റ് അംഗീകാരം നല്‍കി, പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം. 2015 സെപ്തംബര്‍ 26ന് ബില്ലിന് പാകിസ്താന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് കൂടി അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും. ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന. ആന്‍ഡമാന്‍ നിക്കോബാറിലെ ബാര്‍ന്‍ ദ്വീപിലുള്ള അഗ്‌നി പര്‍വതമാണ് 150 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്ന ഈ അഗ്‌നി പര്‍വതം വീണ്ടും സജീവമായി തുടങ്ങിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പോര്‍ട്ട് ബ്ലെറയില്‍ നിന്ന് 140 …
സ്വന്തം ലേഖകന്‍: യൂറോപ്പിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ച് യുഎസ്, നാറ്റോ പങ്കാളിത്തം പഴയ പോലെ തുടരുമെന്ന് വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വിഹിതം തുടരും, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പെന്‍സിന്റെ ആദ്യ വിദേശ പര്യടനത്തില്‍ നാറ്റോ സഖ്യത്തിന് യു.എസ് നല്‍കുന്ന പിന്തുണ തുടരുമെന്നും അതില്‍ സംശയം വേണ്ടെന്നും …
സ്വന്തം ലേഖകന്‍: ദലൈലാമക്ക് യുഎസ് സര്‍വകലാശാലയുടെ ക്ഷണം, യുഎസില്‍ ചൈനീസ് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങില്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയെ ക്ഷണിക്കാനുള്ള കാലിഫോര്‍ണിയയിലെ സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെയാണ് ചൈനീസ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. സാന്‍ ഡീഗോ സര്‍വകലാശാലയാണ് ചടങ്ങില്‍ സംസാരിക്കാന്‍ ദലൈലാമയെ ക്ഷണിച്ചത്. ‘ആഗോള ഉത്തരവാദിത്തവും മനുഷ്യസമൂഹത്തിനുള്ള സേവനവും’ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പാക്കിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സയീദിന്റെ ഭാവി നിക്കങ്ങള്‍ക്കും മാധ്യമങ്ങളുമായുള്ള തുറന്ന സംവാദത്തിനും പാക് സര്‍ക്കാരിന്റെ ഈ നീക്കം കനത്ത തിരിച്ചടിയാകും. തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാമത്തെ പട്ടികയിലാണ് ഹാഫിസ് സായിദിന്റെ ഖ്വാസി കാഷിഫിന്റെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അബ്ദുള്ള ഉബൈദ്, സഫര്‍ …
സ്വന്തം ലേഖകന്‍: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസവും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കലും, രണ്ടു പേര്‍ അറസ്റ്റില്‍. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണ്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തിലായിരുന്നു അഴീക്കലിലെത്തിയ യുവതിയേയും യുവാവിനേയും അഞ്ചംഗ സംഘം ആക്രമിച്ചത്. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് …