1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു
ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു
  സ്വന്തം ലേഖകന്‍: ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു. ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാന്‍ ഷിഗനോരി ഷിഗയാണ് ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെ തോഷിബ ഏറ്റെടുത്തതു വഴിയുണ്ടായ വന്‍നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രാജിവച്ചത്. തോഷിബയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് …
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന
  സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് 18 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ നിവേദനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയത്. ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു ലക്ഷത്തിലധികം പേര്‍ …
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
  സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായ ശശികല കുറ്റക്കാരിയെന്ന കണ്ടെത്തല്‍ റദ്ദാക്കിയ കര്‍ണാടകാ ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണ കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്ത സുപ്രീം …
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
  സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍എ ബില്ല്യണ്‍ ഡ്രീംസ് 2017 മെയ് 26 ന് തിയേറ്ററുകളിലെത്തും. ”എല്ലാവരും …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
  സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം. മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് വിധി. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ മൂന്നാം തലമുറയില്‍പ്പെട്ടവര്‍ക്ക് കടന്നു പോകേണ്ട കടമ്പകള്‍ കുറക്കുന്ന നിയമം ഇതോടെ …
തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം
തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം
  സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം. അസോസിയറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ ബുര്‍ഹാന്‍ ഒസ്ബിലിസിയാണ് 2016 ലെ മികച്ച ഫോട്ടോക്കുള്ള വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്വന്തമാക്കിയത്. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് തുര്‍ക്കി അംബാസഡര്‍ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു …
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
  സ്വന്തം ലേഖകന്‍: ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ …
പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി
പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി
  സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി. വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ വിലക്കിയ പാക് ഹൈക്കോടതി വാലന്റൈന്‍ ആഘോഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും നിരോധിച്ചു. ഇസ്ലാമിക പാരമ്പര്യങ്ങള്‍ അനുശാസിക്കുന്നതല്ല വാലന്റൈന്‍ ദിനം. അതുകൊണ്ടുതന്നെ ഇത്തരം ആഘോഷങ്ങള്‍ രാജ്യത്ത് അനുവദിക്കാനാകില്ല, കോടതി വിധിയില്‍ …
യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി
യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി
  സ്വന്തം ലേഖകന്‍: യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്നിലാണ് തകരാര്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമായ ഒറോവിലിന്റെ പദ്ധതി പ്രദേശത്ത് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 16,000 ലധികം …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം
  സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച പ്രമേയം ജനഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചത്. 51 ശതമാനം പേരും സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. നിലവിലെ സംവിധാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് സ്വിസ് പൗരത്വം ലഭിക്കണമെങ്കില്‍ കാലതാമസമുണ്ട്. ചെലവും …