1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു
ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു
സ്വന്തം ലേഖകന്‍: ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു. 1555 എഡിയിലാണ് അവസാനമായി കല്ലറ മാര്‍ബിള്‍ ഉപയോഗിച്ച് അടച്ചത്. മാര്‍ബിള്‍ മൂടിക്കു താഴെയുള്ള വസ്തുക്കളുടെ അളവ് തങ്ങളെ അതിശയിപ്പിച്ചു എന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചതായും ഗവേഷകര്‍ വെളിപ്പെടുത്തി. എന്നാല്‍ …
മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ
മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ. ഡല്‍ഹി സ്വദേശിനി സംഗീത എന്ന യുവതിക്കാണ് വധശിക്ഷ ലഭിച്ചത്. ഡല്‍ഹിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു യുവതി. 2013 ഒക്‌ടോബര്‍ ഏഴിന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതി അറസ്റ്റിലായത്. 1.6 കിലോ മയക്കുമരുന്നും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ കോടതി 1952 ലെ നിയമ …
തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു
തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ട്രംപിന്റെ കലമുടക്കല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത ട്രംപ് ഹിലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണെന്നും ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ആഞ്ഞടിച്ചു. ഓഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് …
സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം
സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം
സ്വന്തം ലേഖകന്‍: സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന്‍ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. …
ചാരപ്പണി, പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ 48 മണീക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഇന്ത്യ, തിരിച്ചടിച്ച് പാകിസ്താന്‍
ചാരപ്പണി, പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ 48 മണീക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഇന്ത്യ, തിരിച്ചടിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ചാരപ്പണി, പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ 48 മണീക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഇന്ത്യ, തിരിച്ചടിച്ച് പാകിസ്താന്‍. ചാരവൃത്തിക്കിടെ പിടിയിലായ പാക് ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രണ്ട് രാജസ്ഥാനി സ്വദേശികളില്‍ നിന്നും സുപ്രധാന പ്രതിരോധ വിവരങ്ങള്‍ കൈമാറവെയാണ് ബുധനാഴ്ച മെഹ്മൂദ് അക്തറിനെ പൊലീസ് പിടികൂടിയത്. വിവരങ്ങള്‍ കൈമാറിയ …
ഐഎസിന്റെ ലൈംഗീക അടിമകളായിരുന്ന യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം
ഐഎസിന്റെ ലൈംഗീക അടിമകളായിരുന്ന യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഐഎസിന്റെ ലൈംഗീക അടിമകളായിരുന്ന യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്. 2014 ല്‍ നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. …
നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു
നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു
സ്വന്തം ലേഖകന്‍: നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു. ഭൂമി കയ്യേറ്റം ആരോപിച്ചാണ് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. നഗരസഭാ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സമീപത്തെ വഴികളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്. വഴി വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭയുടെ നടപടി. എന്നാല്‍, …
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകന്‍: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. പാകിസ്താനോടുള്ള മൃദു സമീപനം ചൈന തുടരുന്നതാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ മുതിര്‍ന്നത്. ഉത്പന്ന ബഹിഷ്‌കരണം ഇന്ത്യയുമായുള്ള വ്യാപകര ബന്ധം വഷളാക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് എംബസി വക്താവ് ക്‌സി ലിയാല്‍ രംഗത്തെത്തി. മിന്നലാക്രമണത്തില്‍ എല്ലാ രാജ്യങ്ങളും ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ ചൈന പാകിസ്ഥാന്‍ ചായ്‌വ് …
ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിയോടെ മധ്യ ഇറ്റലിയാണ് ശക്തമായ രണ്ടു ഭൂചലനങ്ങള്‍ ഉണ്ടായത്. ആഗസ്റ്റില്‍ 300 പേരെ കൊന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 50 മൈല്‍ വടക്കാണ് ബുധനാഴ്ച കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റോം അടക്കമുള്ള നഗരങ്ങളിലെ …
ഹിലരിയുടെ സിറിയന്‍ നയം അപകടകരം, അവര്‍ അധികാരത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്
ഹിലരിയുടെ സിറിയന്‍ നയം അപകടകരം, അവര്‍ അധികാരത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഹിലരിയുടെ സിറിയന്‍ നയം അപകടകരം, അവര്‍ അധികാരത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്. സിറിയന്‍ പ്രസിഡന്റ് അസാദിനെ താഴെയിറക്കുന്നതിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഐഎസിനെ തോല്പിക്കുന്നതിനാണെന്ന് വിദേശനയം സംബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക ഇപ്പോള്‍ തുടരുന്ന നയത്തിനു കടകവിരുദ്ധമാണിത്. ഹിലരി ഭരണത്തില്‍ വന്നാല്‍ സിറിയന്‍ പ്രശ്‌നത്തില്‍ ആണവശക്തിയായ റഷ്യയുമായി യുദ്ധത്തിനു സാധ്യതയുണ്ട്. …