സ്വന്തം ലേഖകന്‍: തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഷൂസുകളാണ്. എവിടെപ്പോയാലും ഷൂസുകള്‍ വാങ്ങും. തന്റെ ഏറ്റവും വലിയ ധൂര്‍ത്തിതാണെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എത്ര ജോടി ചെരുപ്പുകളുണ്ടെന്ന ചോദ്യത്തിന് ആവശ്യത്തിന് ആയിട്ടില്ലെന്നായിരുന്നു മറുപടി. പാചകമാണ് മറ്റൊരു ഇഷ്ടവിഷയം. സമയമുള്ളപ്പോഴൊക്കെ അടുക്കളയില്‍ …
സ്വന്തം ലേഖകന്‍: വ്യാജ ഭീകര വീഡിയോകള്‍ നിര്‍മിക്കാന്‍ യുഎസ് ചെലവഴിച്ചത് 3300 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. ഇറാഖില്‍ വ്യാജ ഭീകര വിഡിയോകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ബ്രിട്ടീഷ് പബ്ലിക് റിലേഷന്‍ കമ്പനിക്ക് പെന്റഗണ്‍ 50 കോടി ഡോളര്‍ (ഏകദേശം 3300 കോടി രൂപ) നല്‍കിയതായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണ് വെളിപ്പെടുത്തിയത്. സൗദി ഭരണകൂടത്തിനും ചിലിയന്‍ ഏകാധിപതി …
സ്വന്തം ലേഖകന്‍: ഹംഗറിയിലെ അഭയാര്‍ഥി പുനരിധവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ഞായറാഴ്ച നടന്ന ഹിതപരിശോധന അസാധുവായതിനെത്തുടര്‍ന്ന് ഒര്‍ബന്‍ രാജിവയ്ക്കണമെന്ന് നാഷണലിസ്റ്റ് ജോബിക് പാര്‍ട്ടി ചെയര്‍മാന്‍ ഗാബര്‍ വോണ ആവശ്യപ്പെട്ടു. ഹിതപരിശോധനയിലെ വോട്ടിംഗ് ശതമാനം 44 ആയിരുന്നു. ഹിതപരിശോധന സാധുവാകണമെങ്കില്‍ വോട്ടിംഗില്‍ 50 …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് മിന്നലാക്രമണം, ഇന്ത്യക്ക് റഷ്യയുടെ പിന്തുണ. പാക് നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ വ്യക്തമാക്കി. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് റഷ്യ പറഞ്ഞു. ഇന്ത്യയിലെ മിലിട്ടറി ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ …
ജോസഫ് കനേഷ്യസ്: യുകെ മലയാളികള്‍ക്ക് അഭിമാനമായി ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16 നു യുകെയില്‍ റിലീസ് ചെയ്യും, കിടിലന്‍ ട്രെയിലര്‍ കാണാം, പ്രീമിയര്‍ ഷോ ലണ്ടനിലെ ബൊളീയന്‍ തിയറ്ററില്‍, സിനിമ കാണാന്‍ ഓണ്‍ലൈനില്‍ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്യാം. ചിത്രീകരണം പൂര്‍ത്തിയായി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ ഹംഗറിയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാനാണ് ഹിതപരിശോധന നടത്തിയത്. ഇയു പദ്ധതി അംഗീകരിക്കാനാവില്ല എന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്റെ നിലപാട്. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇയു നിര്‍ദേശം. ഇതുപ്രകാരം, 1300 ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലിസ്ബന്‍ കരാര്‍ പ്രകാരമുള്ള 50 ആം അനുഛേദം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മെയ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തിന് തൊട്ടുമുമ്പ് ബി.ബി.സി. ടെലിവിഷന് അനുവദിച്ച …
സ്വന്തം ലേഖകന്‍: യുദ്ധമായാലും സമാധാനമായാലും പാകിസ്താനില്‍ ബോളിവുഡ് സിനിമാ പ്രേമം, നിരോധിച്ചാല്‍ നഷ്ടം 70 കോടി. ഇന്ത്യ, പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലെ കലകളെയും കലാകാരന്മാരെയും പരസ്പരം വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് നിരോധന ഭീഷണിയും തലപൊക്കുന്നത്. പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യം വിട്ട് …
സ്വന്തം ലേഖകന്‍: സാര്‍ക്ക് രാജ്യങ്ങള്‍ തങ്ങളുടെ പ്രവിശ്യകള്‍ ഭീകരവാദത്തിന് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് നേപ്പാള്‍ ഈ പ്രവിശ്യകള്‍ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും ഉപയോഗപ്പെടുത്തുന്നില്ലെന്ന് സാര്‍ക് അംഗരാജ്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ഇപ്പോഴത്തെ അധ്യക്ഷ പദവിയിലുള്ള നേപ്പാള്‍ ആവശ്യപ്പെട്ടു. പാകിസ്താനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയതോടെ ഇസ്ലാമാബാദില്‍ നിശ്ചയിച്ച 19 മത് സാര്‍ക് ഉച്ചകോടി …
സ്വന്തം ലേഖകന്‍: ഭീഷണി മുഴക്കി പാകിസ്താന്‍, ഭീകര ഗ്രൂപ്പുകള്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, അതിര്‍ത്തില്‍ അതീവ ജാഗ്രത. പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 38 ഭീകരരെ കൊന്ന ഇന്ത്യയുടെ നടപടിക്ക് തിരച്ചടി നല്‍കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കി. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് …