സ്വന്തം ലേഖകന്‍: ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പിന്തുണ, ഇന്ത്യയുടെ നിലപാടിന് തിരിച്ചടി. പാക്കിസ്ഥാന്റെ ഐക്യവും സമന്വയവും തകര്‍ക്കുന്ന ഒന്നും ചെയ്യില്ലെന്ന് അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി ഉറപ്പു നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി. എഴുപതാമത് സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് യു.എസ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു, ബലി പെരുന്നാള്‍ ദിനത്തില്‍ കൂട്ടക്കൊല നടത്തി ഭീകരരുടെ മറുപടി. സഖ്യസേന കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടത്. പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കൂക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വടക്കന്‍ സിറിയയിലെ അല്‍ …
സ്വന്തം ലേഖകന്‍: വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന. സെമി ബുള്ളറ്റ് ട്രെയിനായ ടാല്‍ഗോവിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് ടാല്‍ഗോ പിന്നിട്ടത്. …
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ വെള്ളി നേടിയത്. ദീപയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. റിയോ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രെക്‌സിറ്റ് ഫലത്തിനുശേഷം ജൂണ്‍ 24 ന് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്‍നിരയില്‍ ഇരിക്കുന്നത് സുഖകരമല്ലെന്ന കാരണം പറഞ്ഞാണ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് വോട്ടിനുശേഷം കാമറോണിന്റെ പിന്‍ഗാമിയായി തെരേസ മേ ബ്രിട്ടീഷ് …
സ്വന്തം ലേഖകന്‍: തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍. കിഴക്കന്‍ ലണ്ടനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരില്‍ ഏറിയ പങ്കും ഇന്ത്യന്‍ വംശജരായിരുന്നു. 1965ല്‍ സ്ഥാപിതമായ ദി ടാഗോറിയന്‍സ് എന്ന സാംസ്‌കാരിക സംഘടന അതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബോട്ടുയാത്രക്ക് ഇടയിലായിരുന്നു അപകടം. യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും …
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലിഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകളാണ് ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ജോര്‍ജ് വി. നെരീപ്പറമ്പിലിന് സ്വന്തമായുള്ളത്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ്. 900 അപ്പാര്‍ട്ട്‌മെന്റുകളാണ് …
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ. രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങിയ ലേബര്‍ പാര്‍ട്ടി എംപി കീത്ത് വാസിനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മരിയ ഫെര്‍ണാണ്ടസാണ് രംഗത്തെത്തിയത്. ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും എന്നാല്‍, കീത്തിനോടു ക്ഷമിക്കാന്‍ ഒരുക്കമാണെന്നും മരിയ പറഞ്ഞു. സണ്‍ഡേ മിററിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു …
സ്വന്തം ലേഖകന്‍: ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. നീല നിറത്തിലുള്ള ഡെനിം ജീന്‍സുകള്‍ യുഎസിനെയും മുതലാളിത്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാരോപിച്ചാണ് ജീന്‍സിനു നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധ വികാരമാണ് ഉത്തര കൊറിയയുടെ ജീന്‍സ് നിരോധനത്തിനു പിന്നിലെന്നാണ് സൂചന. സംഗീതം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവക്ക് നിലവില്‍ രാജ്യത്ത് …
സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ട ബലാത്സംഗത്തിന് ചെയ്യുന്നതെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ഹരിയാനയില്‍ ഗോരക്ഷകരുടെ ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോടാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടു …