സ്വന്തം ലേഖകന്‍: ഫ്രഞ്ച് ആല്‍പ്‌സ് മേഖലയില്‍ കേബിള്‍ കാറുകള്‍ പണിമുടക്കി, ആകാശത്ത് കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികള്‍. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കാര്‍ നിശ്ചലമായതോടെ 110 ഓളം പേരാണ് ആല്പസ് പര്‍വതത്തിനു മുകളില്‍ കുടുങ്ങിയത്. ആല്‍പ്‌സിലെ മോണ്ട് ബ്ലാങ്കില്‍ 50 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികള്‍ക്ക് ഒരു രാത്രി മുഴുവന്‍ ആകാശത്ത് ചെലവഴിക്കേണ്ടി വന്നത്. കാറുകള്‍ മുന്നോട്ടു നീക്കുന്ന …
സ്വന്തം ലേഖകന്‍: ബാരക് ഒബാമയെ ലൈംഗിക തൊഴിലാളിയുടെ മകനെന്ന് വിളിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുതെര്‍ട്ടോ. ആസിയാന്‍ ഉച്ചകോടിക്കായി പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റോഡ്രിയോ ഒബാമയ്‌ക്കെതിരെ രൂക്ഷമായ പദപ്രയോഗം നടത്തിയത്. ഇതേതുടര്‍ന്ന് ഡുതെര്‍തോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നാണ് റോഡിഗ്രോയുടെ ഇപ്പോഴത്തെ വാദം. കുടിക്കാഴ്ച …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എയര്‍ ചൈനയുടെ ഫ്‌ലൈറ്റ് മാസിക. ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നാണ് എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിനായ വിംഗ്‌സ് ഓഫ് ചൈനയിലെ സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നത്. ”സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഫ്രഞ്ച് തുറമുഖമായ കലെയില്‍ മതില്‍ കെട്ടാനൊരുങ്ങി ബ്രിട്ടീഷ് അധികൃതര്‍. കലെയ് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണു മതില്‍ നിര്‍മിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതിലിന്റെ മതിപ്പുനിര്‍മാണ ചെലവ് 30 ലക്ഷം …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം, യുഎസും ചൈനയും തമ്മില്‍ ആസിയാന്‍ വേദിയില്‍ വാക്‌പോരാട്ടം. തര്‍ത്തില്‍ ഇടപെടേണ്ടതില്ലെന്ന ചൈനയുടെ താക്കീതിന് കടലില്‍ ചൈനക്ക് യാതൊരു നിയമാവകാശവും ഇല്ലെന്നും അന്തര്‍ദേശീയ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാന്‍ ചൈന ബാധ്യസ്ഥരാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തിരിച്ചടിച്ചു. ഈ വിഷയത്തില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഇത് ലഘൂകരിക്കാന്‍ എങ്ങനെ …
സ്വന്തം ലേഖകന്‍: തിരുവോണം വാമന ജയന്തിയാണെന്നും വാമനന്‍ കേരളത്തിന്റെ സ്വാതന്ത്ര സമര സേനാനിയെന്നും സംഘപരിവാര്‍ മുഖപത്രം കേസരി. തിരുവോണം വാമനാവതാര ദിനമാണെന്നും കേസരി ലേഖനത്തില്‍ പറയുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്ന പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും രംഗത്തെത്തി. കുടവയറും കപ്പടാ …
സ്വന്തം ലേഖകന്‍: ആസിയാന്‍ ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസില്‍, ചര്‍ച്ചകളില്‍ സാമ്പത്തിക സഹകരണത്തിന് മുന്‍തൂക്കമെന്ന് സൂചന. ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടി ലാവോസ് തലസ്ഥാനമായ വിയന്റെയ്‌നിലാണ് നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പൊതുവിരുന്നിലും പങ്കെടുത്തു. സമ്മേളനത്തിനിടെ തീവ്രവാദം, സമുദ്രസുരക്ഷ, …
സ്വന്തം ലേഖകന്‍: സൈനിക താവളങ്ങള്‍ക്കായി ചൈന രഹസ്യ ദ്വീപുകള്‍ നിര്‍മിക്കുന്നതായി ഫിലിപ്പീന്‍സ്, ദക്ഷിണ ചൈന കടല്‍ മേഖല വീണ്ടും ചൂടുപിടിക്കുന്നു. ദക്ഷിണ ചൈന കടലില്‍ ആഴംകുറഞ്ഞ സ്‌കാര്‍ബോറോ ഷവോലില്‍ ആണ് കപ്പലുകള്‍ ഉപയോഗിച്ച് ചൈന നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി ഫിലിപ്പീന്‍സ് ആരോപിക്കുന്നത്. തെളിവായി ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലാവോസില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും ചൈനീസ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു. ലോകത്ത് ആദ്യമായി മുഖം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്ന അന്ത്യമെങ്കിലും കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2005 നവംബര്‍ 27 നാണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനാപകടം, തീപിടിത്തത്തിന്റെ കാരണം അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മാസം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്ന തിരുവനന്തപുരംദുബായ് എമിറേറ്റ്‌സ് വിമാനം ആദ്യം റണ്‍വേ തൊട്ട ശേഷം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വ്യോമ അപകട അന്വേഷണ വിഭാഗമാണ് അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വീണ്ടും …