1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ മാധ്യമ സംഘത്തെ ചൈനീസ് ഉദ്യോഗസ്ഥന്‍ റിബണ്‍ കെട്ടി തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ഇത് …
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു
സ്വന്തം ലേഖകന്‍: സര്‍വകക്ഷി സംഘം കശ്മീരില്‍, ചര്‍ച്ചകള്‍ക്കു നേരെ മുഖം തിരിച്ച് വിഘടനവാദി നേതാക്കള്‍, സംഘര്‍ഷം തുടരുന്നു. താഴ്വരയില്‍ രണ്ടു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് ചുക്കന്‍ പിടിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങണാണ് സര്‍വകക്ഷി സംഘവുമായി സഹകരിക്കില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. ഹുറിയതിനെ ഔദ്യോഗികമായി ക്ഷണിക്കുകയോ നേതാക്കളെ തടവില്‍നിന്ന് വിട്ടയക്കുകയോ ചെയ്യാതെ കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയച്ചതാണ് വിഘടനവാദികളെ …
ജി 20 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി
ജി 20 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആണവ ദാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം, പാക് അധീന കശ്മീര്‍ വഴിയുള്ള ചൈന പാക് സാമ്പത്തിക …
പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു
പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു
സ്വന്തം ലേഖകന്‍: പസഫിക് സമുദ്രത്തില്‍ പുതുതായി കണ്ടെത്തിയ മീനിന് ബാരക് ഒബാമയുടെ പേരിട്ടു. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ദ്വീപിനടുത്തായി 300 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം മീനിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പേര് നല്‍കിയത്. നേരത്തേ അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മീനിനും ഒബാമ എന്നായിരുന്നു പേരിട്ടത്. പരിസ്ഥിതി …
മദര്‍ തേരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ, കരുണയുടെ അമ്മക്ക് വിശുദ്ധ പദവി
മദര്‍ തേരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ, കരുണയുടെ അമ്മക്ക് വിശുദ്ധ പദവി
സ്വന്തം ലേഖകന്‍: മദര്‍ തേരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ, കരുണയുടെ അമ്മക്ക് വിശുദ്ധ പദവി. മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ’ എന്ന പേരില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. വിശുദ്ധ ബലിയുടെ മധ്യേ വിശുദ്ധ സംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. …
ഒളികാമറയില്‍ കുടുങ്ങി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്
ഒളികാമറയില്‍ കുടുങ്ങി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഒളികാമറയില്‍ കുടുങ്ങി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്. ലീസസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള എം.പിയായ കീത്ത് വാസാണ് സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒളികാമറയില്‍ കുടുങ്ങിയത്. നാല് പുരുഷ ലൈംഗിക തൊഴിലാളികളുമായുള്ള കീത്ത് വാസിന്റെ വീഡിയോയാണ് പത്രം പുറത്തുവിട്ടത്. വാസിന്റെ ലണ്ടനിലെ ഫ്‌ളാറ്റിലായിരുന്നു സണ്ടേ മിറര്‍ സ്റ്റിംഗ് …
ഇന്ത്യന്‍ തരംഗത്തില്‍ നിറഞ്ഞ് വത്തിക്കാന്‍, മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും
ഇന്ത്യന്‍ തരംഗത്തില്‍ നിറഞ്ഞ് വത്തിക്കാന്‍, മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തരംഗത്തില്‍ നിറഞ്ഞ് വത്തിക്കാന്‍, മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസയെ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ വത്തിക്കാനിലേക്ക് ഇന്ത്യന്‍ വിശ്വാസികളുടെ പ്രവാഹമാണ്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ക്കുപുറമേ യൂറോപ്പില്‍നിന്നും മറ്റും ധാരാളം ഇന്ത്യക്കാരാണ് വത്തിക്കാനിലേക്ക് ഒഴുകുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങിലാണ് മദറിനെ …
നരേന്ദ്ര മോഡി വിയറ്റ്‌നാമില്‍, പ്രതിരോധ സഹകരണത്തിനായി ഇന്ത്യ വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കും
നരേന്ദ്ര മോഡി വിയറ്റ്‌നാമില്‍, പ്രതിരോധ സഹകരണത്തിനായി ഇന്ത്യ വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കും
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി വിയറ്റ്‌നാമില്‍, പ്രതിരോധ സഹകരണത്തിനായി ഇന്ത്യ വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കും. ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തീര നിരീക്ഷണം ഉള്‍പ്പെടെ പ്രതിരോധ സഹകരണം കൂട്ടാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാമിന് 500 മില്യണ്‍ ഡോളര്‍ ഇന്ത്യ സഹായമായി …
യുഎസില്‍ ശിരോവസ്ത്രം ധരിച്ച ബംഗ്ലാദേശ് വംശജയായ മുസ്ലീം സ്ത്രീയെ അജ്ഞാതന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി
യുഎസില്‍ ശിരോവസ്ത്രം ധരിച്ച ബംഗ്ലാദേശ് വംശജയായ മുസ്ലീം സ്ത്രീയെ അജ്ഞാതന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: യുഎസില്‍ ശിരോവസ്ത്രം ധരിച്ച ബംഗ്ലാദേശ് വംശജയായ മുസ്ലീം സ്ത്രീയെ അജ്ഞാതന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ന്യൂയോര്‍ക്കില്‍ പലചരക്ക് കട നടത്തുന്ന ബംഗ്ലാദേശ് വംശജരായ നസ്മ ഖനാമും ഭര്‍ത്താവ് ഷംസുല്‍ അലാമും കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നസ്മക്ക് കുത്തേറ്റത്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു …
കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം
കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം. കന്യാകുമാരിയിലെ ആശാരിപള്ളത്തെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ 2012 ലായിരുന്നു സംഭവം. ഓക്‌സിജന് പകരം ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് നല്‍കിയതിനെ തുടര്‍ന്ന് രുക്മിണി (34) എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ രുക്മിണിയുടെ ഭര്‍ത്താവ് …