1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി, മഹാരാഷ്ട്രയില്‍ ആയിരത്തോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു
സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി, മഹാരാഷ്ട്രയില്‍ ആയിരത്തോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി, മഹാരാഷ്ട്രയില്‍ ആയിരത്തോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മഹാരാഷ്ര്ടയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാനുള്ള വനിതാ സംഘടനകളുടെ ശ്രമം പോലീസും പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് തടഞ്ഞതാണ് അറസ്റ്റില്‍ കലാശിച്ചത്. ക്ഷേത്രത്തില്‍ കയറി പൂജയില്‍ പങ്കെടുക്കുമെന്നും, വേണ്ടിവന്നാല്‍ ഇതിനായി വിമാന മാര്‍ഗം ക്ഷേത്രത്തില്‍ …
കല്‍പ്പനക്ക് മലയാള സിനിമാ ലോകം വിട നല്‍കി, സംസ്‌ക്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍
കല്‍പ്പനക്ക് മലയാള സിനിമാ ലോകം വിട നല്‍കി, സംസ്‌ക്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍
സ്വന്തം ലേഖകന്‍: കല്‍പ്പനക്ക് മലയാള സിനിമാ ലോകം വിട നല്‍കി, സംസ്‌ക്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍. തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ ഫ്‌ളാറ്റിലാണ് കല്‍പ്പനയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അപ്പോളോ …
തന്റെ സ്ഥിരം വേഷത്തിന്റെ രഹസ്യം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒടുവില്‍ വെളിപ്പെടുത്തി, എന്താണത്?
തന്റെ സ്ഥിരം വേഷത്തിന്റെ രഹസ്യം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒടുവില്‍ വെളിപ്പെടുത്തി, എന്താണത്?
സ്വന്തം ലേഖകന്‍: തന്റെ സ്ഥിരം വേഷത്തിന്റെ രഹസ്യം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒടുവില്‍ വെളിപ്പെടുത്തി, എന്താണത്? ഫേസ്ബുക്ക് മുതലാളിയായിട്ടും, ലോകത്തെ ഏറ്റവും സമ്പന്നരായ മനുഷ്യരില്‍ ഒരാളായിട്ടും സുക്കര്‍ബര്‍ഗിന്റെ സ്ഥിരവേഷം ഒരേ പോലുള്ള ടീ ഷര്‍ട്ടാണ്. ഇത്രയേറെ സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സുക്കര്‍ബര്‍ഗ് ഇത്തരമൊരു വേഷം മാത്രം ധരിക്കുന്നത്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ്. …
സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി
സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി
സ്വന്തം ലേഖകന്‍: സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് രാജ്യം ഇന്ന് 67 മത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കും. ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്ബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ …
സംസ്ഥാന സ്‌കൂള്‍ കലോത്സവം, കോഴിക്കോട് ജേതാക്കള്‍, പാലക്കാട് രണ്ടാമത്
സംസ്ഥാന സ്‌കൂള്‍ കലോത്സവം, കോഴിക്കോട് ജേതാക്കള്‍, പാലക്കാട് രണ്ടാമത്
സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം, കോഴിക്കോട് ജേതാക്കള്‍, പാലക്കാട് രണ്ടാമത്. തുടര്‍ച്ചയായ പത്താം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കളാകുന്നത്. അപ്പീലുകളുടെ തള്ളിക്കയറ്റത്തില്‍, അവസാന നിമിഷംവരെ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് 919 പോയന്റുമായി കോഴിക്കോട് കിരീടം ഉറപ്പിച്ചത്. കഴിഞ്ഞവര്‍ഷം സംയുക്ത ജേതാക്കളായ പാലക്കാട് 912 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. 908 പോയന്റുമായി …
അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്നസിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. മൈക്രോസിഫാലി എന്ന രോഗത്തിന് കാരണമാകുന്നു എന്നു കരുതപ്പെടന്ന വൈറസാണ് സിക വൈറസ്. ഗര്‍ഭിണിയെ ഈ വൈറസ് …
നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി
നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി
സ്വന്തം ലേഖകന്‍: നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി. കരീബിയന്‍ തീരത്ത് ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാരെ കാണാതായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദയാത്രാ കേന്ദ്രമായ കോണ്‍ ഐലന്‍ഡിലായിരുന്നു സംഭവം. കോണ്‍ ഐലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് …
പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു
പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള സിനിമയിലെ ഹാസ്യത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന നടിയായിരുന്നു കല്‍പ്പന. ഒപ്പം മികച്ച ഗൗരവ സ്വഭാവമുള്ള വേഷങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ദുല്ഖര്‍ …
യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ
യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ
സ്വന്തം ലേഖകന്‍: യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ. പത്തനംതിട്ട സ്വദേശിയായ ജോബി ജോര്‍ജ് ചികിത്സക്കു വേണ്ടി നാഗ്പൂരില്‍ തങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. 35 വയസായിരുന്നു. ലണ്ടന്‍ നിവാസിയായ ജോബിയുടെ കുടുംബം നാഗ്പൂരിലാണുള്ളത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനാണ് ജോബി ചികിത്സ തേടിയിരുന്നത്. അസുഖം കണ്ടുപിടിച്ചതോടെ ചികിത്സക്കും പരിചരണത്തിനുമായി ജോബി കുടുംബാംഗങ്ങളുള്ള …
ഡല്‍ഹിയില്‍ വീണ്ടും ദുരൂഹമായ സാഹചര്യത്തില്‍ കാര്‍ കാണാതായി, അതി ജാഗ്രതാ നിര്‍ദ്ദേശം
ഡല്‍ഹിയില്‍ വീണ്ടും ദുരൂഹമായ സാഹചര്യത്തില്‍ കാര്‍ കാണാതായി, അതി ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും ദുരൂഹമായ സാഹചര്യത്തില്‍ കാര്‍ കാണാതായി, അതി ജാഗ്രതാ നിര്‍ദ്ദേശം. സൈനിക ആശുപത്രിയുടെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ കാറാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ മോഷണം പോയി. രാഷ്ട്രം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ, ഒരാഴ്ചക്കിടെ തന്ത്രപ്രധാന സ്ഥലങ്ങളില്‍നിന്ന് മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അതി ജാഗ്രതാ നിര്‍ദേശം …