1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഐഎസ് ഭീകരരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. 38 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവരും …
ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ
ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്കാണ് 263 വര്‍ഷം ജയില്‍ വാസം ശിക്ഷയായി ലഭിച്ചത്. ഒക്കലഹോമയില്‍ നിന്നുള്ള പോലീസുകാരനാണ് ഹോള്‍ട്ട്‌ക്ലോയ്ക്ക്. 2013 ലാണ് ജാപ്പനീസ് വംശജനായ ഇയാള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ യുവതികളെ ആക്രമിച്ചത്. തെളിവുകളുടെ …
70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധ കാലത്തെ കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍
70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധ കാലത്തെ കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍
സ്വന്തം ലേഖകന്‍: 70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധകാല കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍. ഹോളിവുഡിലെ ഒരു യുദ്ധ ചിത്രത്തിന്റെ കഥ തുടങ്ങുകയല്ല, മറിച്ച് ജീവിച്ചിരിക്കുന്ന രണ്ടു പേരുടെ കഥയാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന നോര്‍വുഡ് തോമസ് വിര്‍ജീനിയക്കാരനാണ് തന്റെ യുദ്ധകാല കാമുകിയായ ജോയ്‌സി മോറിസിനെ കാണാനൊരുങ്ങുന്നത്. 93 …
പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ
പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ
സ്വന്തം ലേഖകന്‍: പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ. ശരിയത്ത് നിയമത്തിന്റെ കീഴില്‍ ജീവിക്കാന്‍ വേണ്ടിയാണ് താന്‍ സിറിയയിലേക്ക് പോയതെന്നും നരകത്തില്‍ പോകുമെന്ന ഭയമാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിചാരണയ്ക്കിടെ യുവതി കോടതിയോട് പറഞ്ഞു. തരീനാ ഷക്കീല്‍ എന്ന 26 കാരിയാണ് 14 …
ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി
ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും ആയിരം പൗണ്ട് (ഏകദേശം 96,000 രൂപ) വീതം വാര്‍ഷിക സര്‍ചാര്‍ജ് നല്‍കണമെന്ന് മൈഗ്രേഷന്‍ അഡ്വവൈസറി കമ്മിറ്റി (എംഎസി) ശുപാര്‍ശ ചെയ്തു. ഐടി പ്രഫഷണലുകളെ തിരഞ്ഞെടുക്കുമ്പോള്‍ …
പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി
പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി
സ്വന്തം ലേഖകന്‍: പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പെസഹാ ആചാരങ്ങളില്‍ മാറ്റംവരുത്തിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിറങ്ങിയത്. പെസഹാ വ്യാഴത്തിന്റെ പ്രധാനമായ ആചാരമായി പള്ളികളില്‍ പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍കഴുകലില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. വത്തിക്കാന്‍ വെബ്‌സൈറ്റ് മാര്‍പാപ്പയുടെ ഉത്തരവ് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്ത …
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം പിഴയും
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം പിഴയും
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം പിഴയും. പിഴയായി അടക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനും തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യയും ആറാം സാക്ഷിയുമായ അമലിനെതിരേ പ്രോസിക്യൂഷന്‍ നടപടിക്കും ജഡ്ജി …
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി, ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി, ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി, ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നിലവില്‍ വരിക. കുടിശിക 2017 ഏപ്രില്‍ മുതല്‍ നാലു ഗഡുക്കളായി നല്‍കും. ശമ്പള പരിഷ്‌കരണത്തിലൂടെ കുറഞ്ഞ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. പത്താം ശമ്പള കമ്മിഷന്‍ …
ഇറാഖിലെ മൊസൂളില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സന്യാസി മഠം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു
ഇറാഖിലെ മൊസൂളില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സന്യാസി മഠം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സന്യാസി മഠം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. പുരാതനമായ സെന്റ് എലിജാസ് പള്ളിയാണ് ഭീകരര്‍ തകര്‍ത്തത്. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോഴും ആരാധന നടത്തുന്ന മഠമാണിത്. ആക്രമണത്തില്‍ പള്ളി കല്‍ക്കൂമ്പാരമായി മാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മൊസൂളിലെ …
ഫുട്‌ബോള്‍ താരം മെസിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പെടുത്ത് സ്‌നാപ് ചാറ്റിലിട്ടയാള്‍ പിടിയില്‍
ഫുട്‌ബോള്‍ താരം മെസിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പെടുത്ത് സ്‌നാപ് ചാറ്റിലിട്ടയാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം മെസിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പെടുത്ത് സ്‌നാപ് ചാറ്റിലിട്ടയാള്‍ പിടിയില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പരസ്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസ്. ദുബായില്‍ അന്താരാഷ്ര്ട കായിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെസ്സി ഡിസംബറില്‍ എത്തിയപ്പോഴായിരുന്നു …