സ്വന്തം ലേഖകന്‍: ഉപരോധ കാലത്ത് ചൈന ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി. ഇറാന്‍ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാല് വര്‍ഷത്തിനു ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റാണ് ഷി ജിന്‍ പിങ്ങ്. സാമ്പത്തിക ഉപരോധത്തിന്റെ പേരില്‍ ലോകം ഇറാനെ ഒറ്റപ്പെടുത്തിയപ്പോള്‍ …
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ അതിഥിയായെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡില്‍ 11/698ല്‍ അല്‍ത്താഫ് (20), 11/619 ഡിയില്‍ ഇജാസ് (20), ചന്തിരൂര്‍ കറുപ്പന്‍വീട്ടില്‍ സജു (20), ഫോര്‍ട്ട്‌കൊച്ചി ഫിഷര്‍മെന്‍ കോളനി അത്തിപ്പൊഴിയില്‍ അപ്പു (20) എന്നിവരാണ് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി, ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പിട്ടു. ത്രിദിന സന്ദര്‍ശനത്തിന് എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഛത്തീസ്ഗഡില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഒലാന്ദെ പറഞ്ഞു. ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷത്തില്‍ …
സ്വന്തം ലേഖകന്‍: കൊച്ചിയുടെ സ്വന്തം മെട്രോക്ക് പച്ചക്കൊടി, പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ മുട്ടം യാര്‍ഡിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ വണ്ടിക്ക് പച്ചക്കൊടി വീശിയത്. മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച 900 മീറ്റര്‍ പാളത്തില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു …
സ്വന്തം ലേഖകന്‍: കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. കനേഡിയന്‍ പ്രവിശ്യയായ സാസ്?കാച്വനിലെ ലാലോചിലും ഹൈസ്?കൂളിലുമായാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്?റ്റ് ചെയ്തു. ഇയാളില്‍നിന്ന് വെടിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായും പൊലീസ്? പറഞ്ഞു. വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യാ മേയറുടെ മകളും ഉള്‍പ്പെടുന്നു. സ്?കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. …
സ്വന്തം ലേഖകന്‍: ലക്‌നൗ അംബേദ്കര്‍ സര്‍വകലാശാലയില്‍ എത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചു, ദളിത് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. രാം കരണ്‍ നിര്‍മല്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് മോഡിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചതിന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. ബിരുദദാന ചടങ്ങിനായി ലക്‌നൗ സര്‍വകലാശാലയിലെത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാം കരണ്‍ നിര്‍മ്മല്‍, അമേന്ദ്ര കുമാര്‍, …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു. അതി ജാഗ്രതാ മുന്നറിയിപ്പ്, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആയിരക്കണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. നോര്‍ത്ത് കാരലിനയിലെ ഷാര്‍ലെ, റാലെയ് എന്നിവിടങ്ങളിലാണ് പ്രധാനമായി സര്‍വീസസുകള്‍ റദ്ദാക്കിയതെന്ന് വ്യോമയാന കമ്പനിയായ ഫ്‌ളൈറ്റ് അവെയര്‍ അറിയിച്ചു. ഇവിടങ്ങളില്‍ വെള്ളിയാഴ്ചമാത്രം 3500 …
സ്വന്തം ലേഖകന്‍: മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും. മാഡം തുസാദ്‌സിന്റെ ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന മ്യുസിയത്തിലാകും കെജ്‌രിവാളിന്റെ പ്രതിമ സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കെജ്‌രിവാളിന്റെ അനുമതി തേടി മ്യൂസിയത്തിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ വിസ്‌ക്രാഫ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്റനാഷണല്‍ അദ്ദേഹത്തിന് കത്തയച്ചു. ഈ മാസം പതിനൊന്നിനാണ് കത്തയച്ചത്. അടുത്ത വര്‍ഷമാണ് മാഡം തുസാദ്‌സ് …
സ്വന്തം ലേഖകന്‍: ടുണീഷ്യയില്‍ നിരോധനാജ്ഞ, പ്രധാന നഗരങ്ങളില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വഷളാവുന്നതിനെതിരെ ദിവസങ്ങളായി രാജ്യം മുഴുവന്‍ പ്രക്ഷോഭം പുകയുകയാണ്. പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി നിരോധാജ്ഞ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ കസേരിന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തലസ്ഥാന …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത. കത്ത് തിരുത്തിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കത്ത് വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. തിരുത്തിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ് വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ …