1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു
സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു
സ്വന്തം ലേഖകന്‍: സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നു വീണത്. ഇതു മൂന്നാം തവണയാണു ഫാല്‍ക്കണ്‍ 9 റോക്കറ്റ് തകരുന്നത്. 230 അടി ഉയരമാണ് റോക്കറ്റിനുള്ളത്. ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പേരിലാണു …
ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്
ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതുള്‍പ്പെടെ കായിക ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കോടിക്കണക്കിന് പൗണ്ടിന്റെ വാതുവപ്പാണ് പ്രധാന ടൂര്‍ണമെന്റുകളില്‍ നടക്കുന്നത് അതില്‍ ഉന്നത താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ …
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടു, വ്യാപകമായ പ്രതിഷേധം
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടു, വ്യാപകമായ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടു, വ്യാപകമായ പ്രതിഷേധം. ഗവേഷക വിദ്യര്‍ഥിയായ രോഹിത് വെമുല ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഡിസംബറില്‍ രോഹിതിനെ സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. രോഹിതിന്റെ മരണത്തിനു ശേഷം സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം അതിവേഗം പടരുകയാണ്. സര്‍വകലാശാലയുടെ ഭാഗത്ത് …
സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ
സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ. സന്ദര്‍ശകന്‍ വിസയില്‍ എത്തിയയാളെ കാലാവധിക്കകം തിരിച്ചയച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കാണ് 50,000 സൗദി റിയാല്‍ പിഴ ചുമത്തുക. കൂടാതെ ആറുമാസം തടവിന് ശിക്ഷിക്കുമെന്നും സൌദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കും പിഴ …
സ്റ്റോക്‌ഹോമില്‍ ഭൂഗര്‍ഭ അറയില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍
സ്റ്റോക്‌ഹോമില്‍ ഭൂഗര്‍ഭ അറയില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോമില്‍ ഭൂഗര്‍ഭ അറയില്‍ താമസിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയെ സ്‌ട്രോബറിയില്‍ കലര്‍ത്തി മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതിന് ശേഷം സ്വീഡനിലെ ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ വീട്ടില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ കൊണ്ടു പോയി ഒരാഴ്ചയോളം പീഡിപ്പിച്ചു. 30കാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിയെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കാന്‍ …
ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍
ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍
സ്വന്തം ലേഖകന്‍: ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍. ഫിറോസ്ഗാന്ധി കോളനി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാവിലെ നടക്കാനായി എത്തിയവരാണ് വര്‍ഷങ്ങളായി വെള്ളവും വളവും നല്‍കി പരിപാലിച്ചുപോന്ന 40 മരങ്ങള്‍ വെട്ടിനിരത്തിയത് കണ്ടത്. സെക്ടര്‍ 9 റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിധിയില്‍ വരുന്നതായിരുന്നു പാര്‍ക്ക്. സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നത് മദ്യപാനികള്‍ …
അതിവേഗ റെയില്‍പാത യാഥാര്‍ത്ഥമായാല്‍ കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവനുകള്‍ രക്ഷിക്കാം, എ ശ്രീധരന്‍
അതിവേഗ റെയില്‍പാത യാഥാര്‍ത്ഥമായാല്‍ കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവനുകള്‍ രക്ഷിക്കാം, എ ശ്രീധരന്‍
സ്വന്തം ലേഖകന്‍: അതിവേഗ റെയില്‍പാത യാഥാര്‍ത്ഥമായാല്‍ കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവനുകള്‍ രക്ഷിക്കാം, എ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്ര സര്‍ക്കാര്‍ 7,500 കോടിയും മുടക്കാന്‍ തയ്യാറായാല്‍ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ കഴിയുമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തിലെ റോഡപകടത്തില്‍ 30 ശതമാനം കുറയ്ക്കാന്‍ അതിവോഗ റെയില്‍ പാതക്ക് …
ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്
ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്
സ്വന്തം ലേഖകന്‍: ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാരപ്രയത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നുമുള്ള ആളു തന്നെയാണ് അതിനു പിന്നിലെന്നുമായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. അതും …
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടലില്‍ ഭീകരാക്രമണം, 26 പേര്‍ മരിച്ചു
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടലില്‍ ഭീകരാക്രമണം, 26 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടലില്‍ ഭീകരാക്രമണം, 26 പേര്‍ മരിച്ചു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വിദേശികളും ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരും താമസിക്കുന്ന സ്പ്ലന്‍ഡിസ് ഹോട്ടലിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖ്വയ്ദ ഏറ്റെടുത്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലാണ് …
സൗദിയില്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന
സൗദിയില്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. നിലവില്‍ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നല്‍കാന്‍ രാജാവ് ഒരുങ്ങുന്നതായാണ് രാജകുടുംബത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗള്‍ഫ് അഫയേഴ്‌സിലെ ചില ഉന്നതരാണ് ഇക്കാര്യം പുറത്ത് വിട്ടതെന്ന് ഇറാനിയന്‍ …